You Searched For "ഇന്ത്യ"

മുംബൈ ഇന്ത്യന്‍സിന്റെ നായകനെ തഴഞ്ഞോ?   ഹാര്‍ദിക്കിനെ മറികടന്ന് അക്‌സറിന് എന്തുകൊണ്ട് വൈസ് ക്യാപ്റ്റന്‍സി നല്‍കി;  മൂന്നു ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റന്‍ പദ്ധതി പൊളിയുന്നു?  എല്ലാം ബിസിസിഐയുടെ മുന്‍കരുതല്‍? വിശദീകരണവുമായി അഗാര്‍ക്കര്‍
ഉപനായകനായിട്ടും ബാറ്ററെന്ന നിലയില്‍ ദയനീയ പ്രകടനം; ഗില്ലിനെ പുറത്താക്കിയപ്പോള്‍ ചോദ്യമുന സൂര്യകുമാറിന് നേരെ; എന്തുചെയ്യണമെന്ന് എനിക്കറിയാം, സൂര്യയെന്ന ബാറ്ററെ നിങ്ങള്‍ കാണുമെന്നും ക്യാപ്റ്റന്റെ മറുപടി;  സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ലെന്ന് തുറന്നടിച്ച് ദിനേശ് കാര്‍ത്തിക്
ശുഭ്മാന്‍ ഗില്‍ പുറത്ത്, ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമില്‍; ഓപ്പണറായി തിരിച്ചെത്തിയ മിന്നും പ്രകടനം തുണയായി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനത്തോടെ ഇഷാന്‍ കിഷനും ദേശീയ ടീമില്‍ തിരിച്ചെത്തി; പുതിയ വൈസ് ക്യാപ്ടനമായി അക്ഷര്‍ പട്ടേല്‍; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
16 പന്തില്‍ അര്‍ധസെഞ്ചുറിയുമായി പാണ്ഡ്യയുടെ താണ്ഡവം; നാല് വിക്കറ്റുകള്‍ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ച ബൗളിംഗ് പ്രകടനവും; ക്വിന്റണ്‍ ഡീകോക്കിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് വീഴ്ത്തി ടി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ; സൂര്യകുമാറിന് കീഴില്‍ ഒരു കിരീടവും നഷ്ടമാകാതെ ടീ ഇന്ത്യ ലോകകപ്പിന്
ലോകകപ്പ് ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജുവിന് ഇടം കിട്ടുമോ? മലയാളി താരത്തിന് ഇന്ന് ജീവന്‍ മരണ പോരാട്ടം; അഞ്ചാം മത്സരത്തില്‍ ഗില്ലിനു പകരം ഓപ്പണറായി ക്രീസിലേക്ക്; ദക്ഷിണാഫ്രിക്ക് ടോസ്;  ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റം
ഫൈനലിലെ വെടിക്കെട്ട് സെഞ്ചുറിയടക്കം 10 മത്സരങ്ങളില്‍ നിന്നും 517 റണ്‍സ്;  മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടയില്‍ ഒന്നാമന്‍ ഇഷാന്‍ കിഷന്‍;  ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച യുവതാരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ?  ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം നാളെ;  ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജുവിനും ഗില്ലിനും വെല്ലുവിളി
ശൈത്യം കടുത്തിട്ടും മത്സരങ്ങള്‍ ഉത്തരേന്ത്യയില്‍;  വ്യാപകമായ പുകമഞ്ഞ്;  സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച ഹാര്‍ദിക് പാണ്ഡ്യ;  കുറച്ചെങ്കിലും നാണം വേണ്ടേ ബിസിസിഐ? തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ എന്ന് തരൂര്‍; എല്ലാ കളിയും കേരളത്തിലേക്ക് മാറ്റാമെന്ന് രാജീവ് ശുക്ല; ലക്‌നൗ മത്സരം ഉപേക്ഷിച്ചതില്‍ വാഗ്വാദം
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാക്കിസ്താന്‍; വിലക്ക് ജനുവരി 24 വരെ; ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍ വിലക്ക്
ബംഗ്ലാദേശിലെ ഇന്ത്യാവിരുദ്ധത ആളിക്കത്തിച്ച് ഹസ്‌നത് അബ്ദുല്ല; ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് അഭയം നല്‍കുമെന്ന് പ്രഖ്യാപനം; സപ്തസഹോദരിമാരെ വിഘടിപ്പിക്കുമെന്നും ബംഗ്ലാദേശി നേതാവിന്റെ ഭീഷണി; വെറുതേ വിടുവാ പറയേണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യയും;  ഇന്ത്യ നിശബ്ദമായിരിക്കില്ലെന്നും അസം മുഖ്യമന്ത്രി
80ാം പന്തില്‍ സെഞ്ചുറി; 121 പന്തില്‍ ഇരട്ട സെഞ്ചുറി;  യൂത്ത് ഏകദിനത്തില്‍ പുതുചരിത്രം കുറിച്ച് അഭിഗ്യാന്‍ കുണ്‍ഡു; വൈഭവിന്റെ റെക്കോഡ് തകര്‍ത്ത് 17കാരന്‍;  അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ 400 കടന്ന് ഇന്ത്യ
തട്ടി മുട്ടി കളിച്ച് ഗിൽ, സൂര്യകുമാർ യാദവും രക്ഷയില്ല; ധർമ്മശാലയിൽ ഇന്ത്യക്ക് ജയം; ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പരയിൽ മുന്നിൽ; അർഷ്ദീപ് സിംഗ് കളിയിലെ താരം