You Searched For "ഇന്ത്യ"

ബുമ്രയ്ക്കും അക്‌സറിനും വിശ്രമം; സഞ്ജുവിന് ഇന്നും ഇടമില്ല; ടോസ് നഷ്ടപ്പെട്ട ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഇന്ത്യൻ പേസർമാർ; ആദ്യ പവർപ്ലെയിൽ കൂടാരത്തിലെത്തിയത് മൂന്ന് ബാറ്റർമാർ
രണ്ടക്കം കണ്ടത് മൂന്ന് കളിക്കാർ; പാക്കിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യൻ കൗമാരപ്പട; അണ്ടർ 19 ഏഷ്യാ കപ്പിൽ 90 റൺസിന്റെ ജയം; ദീപേഷ് ദേവേന്ദ്രയ്ക്കും കനിഷ്ക് ചൗഹാനും മൂന്ന് വിക്കറ്റ്
നിരാശപ്പെടുത്തി വൈഭവ് സൂര്യവംശി; കരുത്തായത് മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ പ്രകടനം; അണ്ടര്‍ 19 ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; പാക്കിസ്ഥാന് 241 റൺസ് വിജയലക്ഷ്യം
തിരിച്ചുവരവ് ലക്ഷ്യമിട്ട് ഇന്ത്യ; ഫോം കണ്ടെത്താനാകാതെ ഗില്ലും സൂര്യകുമാർ യാദവും; സഞ്ജു ഇന്നും പുറത്ത്?; മൂന്നാം ടി20 ഇന്ന് ധർമ്മശാലയിൽ; ആത്മവിശ്വാസത്തിൽ പ്രോട്ടീസ്
ഓപ്പണർമാർ ഒഴികെ എല്ലാവരും ഫ്ലെക്സിബിൾ; എവിടെയും ബാറ്റ് ചെയ്യാൻ കഴിയും; ടീം ആവശ്യപ്പെടുന്ന ഏത് റോളും ചെയ്യാൻ കളിക്കാർ തയ്യാറാണ്; ബാറ്റിംഗ് ഓർഡറിലെ തുടർച്ചയായ മാറ്റങ്ങളിൽ പ്രതികരിച്ച് തിലക് വർമ്മ
ബാറ്റിങ്ങ് വൈഭവം തുടര്‍ന്ന് വൈഭവ് സൂര്യവംശി; 14 സിക്സും 9 ഫോറും! 95 പന്തില്‍ നേടിയത് 171 റണ്‍സ്; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ 400 കടന്ന് ഇന്ത്യ; മലയാളി താരം ആരോണ്‍ ജോര്‍ജിനും വിഹാന്‍ മല്‍ഹോത്രയ്ക്കും അര്‍ധസെഞ്ച്വറി; യുഎഇക്ക് 434 റണ്‍സ് വിജയലക്ഷ്യം
രണ്ടോവര്‍ ഒരുമിച്ച് എറിയാന്‍ പറ്റുമോ? ബട്ട് ഐ കാന്‍; 7 വൈഡ് ഉള്‍പ്പടെ ഒരോവറില്‍ അര്‍ഷദീപ് എറിഞ്ഞത് 13 പന്തുകള്‍! നാണക്കേടിന്റെ റെക്കോഡുമായി അര്‍ഷദീപ് സിങ്ങ്; ഡഗൗട്ടില്‍ പൊട്ടിത്തെറിച്ച് ഗൗതംഗംഭീര്‍
ഗോള്‍ഡന്‍ ഡക്കായി ഗില്‍! രക്ഷയില്ലാതെ സൂര്യകുമാറും; അഞ്ച് റണ്‍സിനിടെ നഷ്ടമായത് അഞ്ച് വിക്കറ്റ്; ആശ്വാസമായത് തിലക് വര്‍മ്മയുടെ അര്‍ധസെഞ്ച്വറി മാത്രം; രണ്ടാം ടി20 യില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി; ദക്ഷിണാഫ്രിക്കയുടെ ജയം 51 റണ്‍സിന്