SPECIAL REPORTഐഫോണും സാംസങ്ങും ഇനി 'മെയ്ഡ് ഇന്‍ ഇന്ത്യ'; മൊബൈല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമത്! കയറ്റുമതിയില്‍ എട്ടിരട്ടി വര്‍ദ്ധനവ്! 11 വര്‍ഷത്തിനിടെ സംഭവിച്ചത് അവിശ്വസനീയമായ മുന്നേറ്റം; ഇലക്ട്രോണിക്‌സ് വിപണി വളര്‍ന്നതോടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ സാധ്യത; പിഎല്‍ഐ പദ്ധതി ഇന്ത്യയുടെ തലവര മാറ്റിയോ?സ്വന്തം ലേഖകൻ30 Dec 2025 10:53 AM IST
In-depth'രാഹുല്‍ഗാന്ധിയും സല്‍മാന്‍ ഖാനും എന്ന് ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കും'! 2025-ലെ ജനപ്രിയ ചോദ്യമായത് ഇത്; ഓപ്പറേഷന്‍ സിന്ദൂറിന്റെ വര്‍ഷം; മാവോയിസ്റ്റുകളുടെ പുക കണ്ട കാലം; കരുത്തനായി മോദി, തളര്‍ന്ന് രാഹുല്‍; കടന്നുപോവുന്നത് അഗ്നി പരീക്ഷകള്‍ക്കിടയിലും ഭാരതം തിളങ്ങിയ വര്ഷംഎം റിജു29 Dec 2025 4:26 PM IST
EXPATRIATEഅമേരിക്കയും ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും പാലം വലിച്ചപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പുതിയ പറുദീസയായി മാറുന്നത് ജര്‍മനിയും ന്യൂസിലാന്‍ഡും യുഎഇയും; മൂന്ന് രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക്; ഇപ്പോള്‍ വിദേശത്ത് പഠിക്കാന്‍ പോയിരിക്കുന്നത് 18 ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍: ഇന്ത്യയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ കണക്ക് പഠിപ്പിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 7:23 AM IST
CRICKET'പിന്നിലേക്ക് മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ല'; ഇന്ത്യയ്ക്ക് കൈ തരാൻ താൽപര്യമില്ലെങ്കിൽ പാക്കിസ്ഥാനും അത് ആഗ്രഹമില്ല; മുന്നോട്ടും ആ നയം തന്നെ തുടരുമെന്നും മുഹ്സിൻ നഖ്വിസ്വന്തം ലേഖകൻ28 Dec 2025 11:03 PM IST
CRICKETഓപ്പണിംഗ് കൂട്ടുകെട്ടിൽ അടിച്ചെടുത്തത് 162 റൺസ്; അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി റിച്ച ഘോഷ്; കൂറ്റൻ വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയ്ക്കായി പൊരുതി ചമരി അട്ടപ്പട്ടു; നാലാം ടി20യിൽ ഇന്ത്യക്ക് 30 റൺസ് ജയം; പരമ്പരയിൽ 4-0ത്തിന് മുന്നിൽസ്വന്തം ലേഖകൻ28 Dec 2025 10:25 PM IST
SPECIAL REPORTഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നോ? ബംഗ്ലാദേശ് പോലീസിനെ തള്ളി ബിഎസ്എഫ്; 'ആരോപണം അടിസ്ഥാനരഹിതം, ഒരു നുഴഞ്ഞുകയറ്റവും നടന്നിട്ടില്ല'; ഗാരോ ഹില്‍സില്‍ കൊലയാളികളില്ലെന്ന് മേഘാലയ പോലീസ്; ടാക്‌സി ഡ്രൈവറെയും സഹായിയെയും പിടിച്ചെന്ന വാദവും പൊളിയുന്നു; അതിര്‍ത്തിയില്‍ അതീവ ജാഗ്രത!മറുനാടൻ മലയാളി ഡെസ്ക്28 Dec 2025 9:45 PM IST
FOREIGN AFFAIRSഒസ്മാന്‍ ഹാദിയെ കൊന്നവര്‍ ഇന്ത്യയില്‍? അതിര്‍ത്തി കടന്നത് കൃത്യമായ 'മാസ്റ്റര്‍ പ്ലാനില്‍'; പ്രതികള്‍ മേഘാലയയില്‍ എത്തിയത് ടാക്‌സിയില്‍; തുര നഗരത്തില്‍ ഒളിവില്‍ കഴിയുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം; പ്രതികളെ സഹായിച്ചവര്‍ പിടിയില്‍? ഇന്ത്യയുടെ സഹായം തേടി ധാക്ക പൊലീസ്മറുനാടൻ മലയാളി ഡെസ്ക്28 Dec 2025 4:43 PM IST
CRICKETലോകകപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ മലയാളി കൗമാരതാരങ്ങള്‍; ആരോണും ഇനാനും അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീമില്‍; ആയൂഷ് മാത്രെ നയിക്കും; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ നയിക്കാന്‍ വൈഭവ് സൂര്യവംശിസ്വന്തം ലേഖകൻ28 Dec 2025 11:31 AM IST
CRICKETതകർപ്പൻ ഫോമിൽ ഓപ്പണർ ഷഫാലി വർമ്മ; ബൗളിങിന് കരുത്തായി ദീപ്തിയും രേണുക സിങും; ആധിപത്യം തുടരാൻ ഇന്ത്യ; ആശ്വാസ ജയം തേടി ശ്രീലങ്ക; നാലാം വനിതാ ടി20 നാളെ തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ27 Dec 2025 7:11 PM IST
CRICKETവനിതാ ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ ജയം നേടുന്ന ക്യാപ്റ്റന്‍; ചരിത്ര നേട്ടവുമായി ഇന്ത്യൻ ക്യാപ്റ്റന്‍ ഹർമൻപ്രീത് കൗർ; മറികടന്നത് മെഗ് ലാനിംഗിന്റെ റെക്കോർഡ്സ്വന്തം ലേഖകൻ27 Dec 2025 3:04 PM IST
CRICKETമൂന്നാം ടി20യില്‍ എട്ട് വിക്കറ്റിന്റെ അനായാസ ജയം; ശ്രീലങ്ക ഉയർത്തിയ വിജയലക്ഷ്യം മറികടന്നത് 40 പന്തുകൾ ബാക്കി നിൽക്കെ; വെടിക്കെട്ട് പ്രകടനവുമായി ഷെഫാലി വർമ്മ; രേണുക സിംഗിന് നാല് വിക്കറ്റ്സ്വന്തം ലേഖകൻ26 Dec 2025 10:40 PM IST
CRICKETഒരോവറിൽ രണ്ട് ബാറ്റർമാരെ കൂടാരത്തിലെത്തിച്ച് രേണുക സിംഗ്; ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മോശം തുടക്കം; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾസ്വന്തം ലേഖകൻ26 Dec 2025 7:51 PM IST