EXPATRIATEഇന്ത്യക്കാരുടെ കാനഡ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു; കാനഡയില്‍ സ്റ്റഡി പെര്‍മിറ്റ് തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ നാലില്‍ മൂന്നും നിരാകരിക്കപ്പെടുന്നു; പ്രാദേശിക ആശങ്കകളും തൊഴില്‍ ക്ഷാമവും കണക്കിലെടുത്ത് കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികളുമായി കാനഡ മുന്നോട്ട്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 7:58 AM IST
CRICKETഅന്ന് സച്ചിനും കാംബ്ലിയും ബാറ്റ് കൊണ്ട് ചരിത്രം കുറിക്കുമ്പോള്‍ പാഡണിഞ്ഞ് കാത്തിരുന്നത് രണ്ട് ദിവസം; രഞ്ജിയില്‍ രണ്ട് പതിറ്റാണ്ടോളം ക്രീസ് വാണിട്ടും ദേശീയ ടീമിലേക്ക് വിളിയെത്തിയില്ല; സച്ചിന്റെ കളിക്കൂട്ടുകാരന്‍; അച്‌രേകറുടെ പ്രിയ ശിഷ്യന്‍; എന്നിട്ടും 'കാലംതെറ്റി പിറന്ന' ലെജന്‍ഡ്; ഒടുവില്‍ പെണ്‍പടക്കൊപ്പം ലോക കിരീടം; ഇത് അമോല്‍ മജുംദാറിന്റെ മധുര പ്രതികാരംസ്വന്തം ലേഖകൻ3 Nov 2025 1:02 PM IST
CRICKETകരിയറിലെ തന്നെ മികച്ച ഇന്നിങ്ങ്‌സുമായി ഷഫാലി; അര്‍ധശതകവുമായി ദീപ്തി ശര്‍മ്മയും; ലോകകപ്പ് കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യഅശ്വിൻ പി ടി2 Nov 2025 8:46 PM IST
Right 1വെടിക്കെട്ട് പ്രകടനത്തോടെ 23 പന്തില്‍ 49; കൈവിട്ട കളി തിരിച്ചു പിടിച്ച് വാഷിങ്ടണ്‍ സുന്ദര്‍; മൂന്നാം ടി 20 യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം; പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1 ന് ഒപ്പത്തിനൊപ്പംഅശ്വിൻ പി ടി2 Nov 2025 6:34 PM IST
CRICKETതുടക്കം പതറിയെങ്കിലും ടിം ഡേവിഡിലൂടെയും സ്റ്റോനിസിലൂടെയും തിരിച്ചടിച്ച് ഓസ്‌ട്രേലിയ; മൂന്നാം ടി 20 യില്‍ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം; 3 വിക്കറ്റുമായി തിരിച്ചു വരവില്‍ തിളങ്ങി അര്ഷദീപ്മറുനാടൻ മലയാളി ഡെസ്ക്2 Nov 2025 4:00 PM IST
CRICKETവിജയലക്ഷ്യത്തിന് 103 റൺസ് അകലെ റിഷഭ് പന്ത് വീണു; വാലറ്റത്തിന്റെ കരുത്തിൽ 3 വിക്കറ്റിന്‍റെ തകർപ്പൻ ജയം; ദക്ഷിണാഫ്രിക്ക എക്കെതിരായ പരമ്പരയിൽ ഇന്ത്യ മുന്നിൽ; തനുഷ് കൊട്ടിയാൻ കളിയിലെ താരംസ്വന്തം ലേഖകൻ2 Nov 2025 2:00 PM IST
CRICKETജോഷ് ഹേസൽവുഡില്ലാതെ കങ്കാരുപ്പട; ഗ്ലെൻ മാക്സ്വെൽ ടീമിൽ തിരിച്ചെത്തും; ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 ഇന്ന് ഹൊബാര്‍ട്ടില്‍; ഇന്ത്യൻ ടീമിലും മാറ്റങ്ങൾക്ക് സാധ്യതസ്വന്തം ലേഖകൻ2 Nov 2025 9:27 AM IST
Lead Storyലോകകപ്പിലെ കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും; പോരാട്ടം ഇന്ത്യന്‍ ബാറ്റിങ്ങ് നിരയും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങ് നിരയും തമ്മില്‍; ഒരു വിജയമകലെ ഇന്ത്യന്‍ വനിത താരങ്ങളെ കാത്തിരിക്കുന്നത് കോടികളുടെ പാരിതോഷികം; വനിത ഏകദിന ലോകകപ്പില്‍ ഞായറാഴ്ച കിരീടപ്പോരാട്ടംഅശ്വിൻ പി ടി1 Nov 2025 11:46 PM IST
CRICKETദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; ജയിക്കാന്‍ വേണ്ടത് 156 റണ്‍സ്; റിഷഭ് പന്ത് ക്രീസിൽ; തനുഷ് കൊട്ടിയാന് നാല് വിക്കറ്റ്സ്വന്തം ലേഖകൻ1 Nov 2025 6:26 PM IST
Top Storiesമഹാ ഭൂരിപക്ഷം സത്യ ക്രിസ്ത്യാനികള്‍ അടങ്ങിയ ഒരു ചാമ്പ്യന്‍ ടീമിനെ തേച്ച് ജമീമ റോഡ്രിഗ്യൂസിന് ഒപ്പം നിന്ന ജീസസ്, താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഒരിക്കലും ജയിക്കുമായിരുന്നില്ല! സി രവിചന്ദ്രന്‍ അവതരിപ്പിക്കുന്നത് നവി മുംബൈ വിജയത്തിലെ മറ്റൊരു മുഖം; ജമീമാ റോഡ്രിഗസ് ചര്‍ച്ച തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 5:51 PM IST
CRICKET'വല്ലാതെ ക്ഷീണിതയായിരുന്നു, ഒറ്റയ്ക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് തോന്നി, എന്നോട് സംസാരിച്ചുകൊണ്ടേയിരിക്കണമെന്ന് അവളോട് പറഞ്ഞു'; ഔട്ടായി തിരികെ നടക്കുമ്പോൾ ദീപ്തി ജമീമ റോഡ്രിഗസിനോട് പറഞ്ഞതിങ്ങനെസ്വന്തം ലേഖകൻ1 Nov 2025 5:05 PM IST
Right 1ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ സഹകരണം ശക്തമാക്കുന്നു; പത്ത് വര്‍ഷത്തെ പ്രതിരോധ കരാറില്‍ ഒപ്പ് വെച്ചു; പ്രാദേശിക സ്ഥിരതയ്ക്കും പ്രതിരോധത്തിനുമുള്ള നാഴികക്കല്ലെന്ന് കരാറിനെ വിശേഷിപ്പിച്ചു ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നയപരമായ ദിശാബോധമെന്ന് രാജ്‌നാഥ് സിങ്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 10:58 AM IST