You Searched For "ഇന്ത്യ"

മോദി ഉറ്റ സുഹൃത്ത്, മഹാനായ മനുഷ്യന്‍; അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്; ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ പോകും; അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്; ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം ശക്തം
പവര്‍പ്ലേ കിട്ടിയിട്ടും 39 പന്തില്‍ 46 റണ്‍സ്; ഗില്‍ കളിച്ചത് ട്വന്റി 20 ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഇന്നിംഗ്‌സ് എന്ന് നഥാന്‍ എല്ലിസ്; ഗില്ലിന്റേത് സെന്‍സിബിള്‍ ഇന്നിംഗ്‌സ് എന്ന് സൂര്യകുമാര്‍; ഓസിസിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായത് 52 റണ്‍സിനിടെ; ഇന്ത്യയുടെ ജയം ബൗളര്‍മാരുടെ മികവല്ലെ? ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നത്
ബാറ്റിങ് വെടിക്കെട്ടോടെ തുടക്കം; മുന്‍നിരയെ എറിഞ്ഞിട്ട് അക്‌സറും ദുബെയും; വാലറ്റത്തെ കറക്കിവീഴ്ത്തി വാഷിങ്ടണ്‍ സുന്ദര്‍; ക്വീന്‍സ്ലാന്‍ഡില്‍ ഓസീസിന് കൂട്ടത്തകര്‍ച്ച; 48 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നില്‍
അക്കൗണ്ട് തുറക്കും മുമ്പെ ജീവന്‍ ലഭിച്ച അഭിഷേക്; പവര്‍പ്ലേ മുതലാക്കാതെ ഗില്‍; സമ്മര്‍ദ്ദം ഏറിയതോടെ വിക്കറ്റ് തുലച്ച് തിലകും ജിതേഷും; നാലാം ട്വന്റി 20യില്‍ ഇന്ത്യക്കെതിരെ ഓസീസിന് 166 റണ്‍സ് വിജയലക്ഷ്യം
ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരം?  ജമ്മു കശ്മീരില്‍ വീണ്ടും ആക്രമണം നടത്താന്‍ ലഷ്‌കര്‍-ഇ-തൊയ്ബയും ജെയ്ഷെ മുഹമ്മദും; ഭീകരസംഘടനകളെ ഒന്നിപ്പിക്കാന്‍ ഐഎസ്‌ഐ;  ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തി;  ചാവേര്‍ ആക്രമണങ്ങള്‍ക്കും സാധ്യത; അതീവ ജാഗ്രതയില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍
ഋഷഭ് പന്ത് തിരിച്ചെത്തി;  സര്‍ഫറാസിനും രജത് പാട്ടീദാറിനും ഇടമില്ല;  സ്ഥാനം നിലനിര്‍ത്തി സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും;  ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഏകദിനത്തിനുള്ള ഇന്ത്യ എ ടീമിലും സഞ്ജുവിന് ഇടമില്ല; തിലക് വര്‍മ ക്യാപ്റ്റന്‍
ട്വന്റി 20 പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും; സഞ്ജു കളിക്കില്ല; ഫിനിഷറായി ജിതേഷ് തുടരും; ജയിച്ച ടീമിനെ നിലനിര്‍ത്താന്‍ ഇന്ത്യ; ഓസിസ് നിരയില്‍ ആ സൂപ്പര്‍ താരം തിരിച്ചെത്തും;  ഇന്ത്യയുടെ സാധ്യതാ ഇലവന്‍
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ തെളിവായി; ഫിലിപ്പിന്‍സിന് പിന്നാലെ ബ്രഹ്‌മോസ് മിസൈല്‍ സ്വന്തമാക്കാന്‍ ഇന്തോനേഷ്യ;  ചൈനയുടെ മേധാവിത്വം തകര്‍ത്ത് കിഴക്കനേഷ്യയിലെ പ്രതിരോധ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഇന്ത്യ;  കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്
ഹമാസ് ഭീകരാക്രമണത്തിന് പിന്നാലെ നെതന്യാഹുവിനെ ആദ്യം വിളിച്ചത് മോദി; ആ പിന്തുണ മറക്കില്ല; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ഇന്ത്യയെ ഗ്ലോബൽ സൂപ്പർ പവർ എന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രി
ഓരോ സ്ഥലത്തും ഓരോ..അനുഭവം; ബട്ട് സുരക്ഷയുടെ കാര്യത്തിൽ ഈ സംസ്ഥാനം തന്നെ ബെറ്റർ; രാജ്യത്തെ എട്ട് ന​ഗരങ്ങൾ സന്ദർശിച്ച് റേറ്റ് നല്‍കി വിദേശ വനിത; ആർക്കാ..സെക്കൻഡ് എന്ന് മലയാളികൾ
ട്രംപിന്റെ ഉപരോധം റഷ്യയ്ക്ക് വന്‍ തിരിച്ചടിയാകുന്നു; റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ വന്‍ ഇടിവ്; റോസ്നെഫ്റ്റില്‍ നിന്നും ലുക്കോയിലില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറച്ച് ഇന്ത്യന്‍ കമ്പനികള്‍; ചൈനക്കും ഇന്ത്യക്കും പിന്നാലെ തുര്‍ക്കിയും റഷ്യന്‍ എണ്ണയോട് മുഖംതിരിച്ചു; പുടിന്‍ ഇനി എന്തുചെയ്യും?