SPECIAL REPORTഇന്ത്യന്‍ കരസേനയ്ക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കു വിമാനത്തിനു തുര്‍ക്കി വ്യോമപാത നിഷേധിച്ചത് പാക്ക് ഭീകരരെ സന്തോഷിപ്പിക്കാന്‍; ചെങ്കോട്ടയില്‍ കുതന്ത്രമൊരുക്കിയത് ജെയ്ഷ് ഇ മുഹമ്മദും അന്‍സാര്‍ ഗസ്വത്ത് ഉല്‍ ഹിന്ദും; വൈറ്റ് കോളര്‍ തീവ്രവാദം ആരുടെ സൃഷ്ടിമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 5:53 AM IST
STARDUST'നിനക്ക് പെങ്ങളെ കെട്ടിച്ചുവിടേണ്ട, വീട് വെക്കാൻ പണം കണ്ടെത്തേണ്ടതില്ല, അതുകൊണ്ട് ആ എക്‌സ്‌ക്യൂസ് പറയാനില്ല'; വാപ്പിച്ചി തന്റെ പ്രിവിലേജിനെക്കുറിച്ച് പറഞ്ഞ് കളിയാക്കാറുണ്ടെന്ന് ദുൽഖർ സൽമാൻസ്വന്തം ലേഖകൻ13 Nov 2025 6:42 PM IST
FOCUSതൊണ്ണൂറുകള്‍ക്ക് ഒടുവില്‍ ഐടി സര്‍വീസില്‍ കുതിച്ച അതെ വേഗതയില്‍ ഇപ്പോള്‍ ഇന്ത്യ കുതിക്കുന്നത് ഡാറ്റ സെന്ററുകളില്‍; ഗൂഗിളും മെറ്റായും അടക്കം പ്രധാന കമ്പനികള്‍ എല്ലാം ശതകോടികളുമായി ഇന്ത്യയിലേക്ക്; സമാനതകള്‍ ഇല്ലാത്ത ഡാറ്റ സെന്റര്‍ വളര്‍ച്ച ഇന്ത്യയുടെ ഭാഗധേയം മാറ്റി എഴുതിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; അവസരം മുതലെടുക്കാനാവാതെ കേരളംമറുനാടൻ മലയാളി ഡെസ്ക്11 Nov 2025 7:04 AM IST
Sportsഗ്രൂപ്പ് ഫേവറൈറ്റുകൾ ആറുതവണ ചാമ്പ്യൻമാരായ ജപ്പാൻ; ഒപ്പം ശക്തരായ ഓസ്ട്രേലിയയും ചൈനീസ് തായ്‌പേയും; അണ്ടർ 20 വനിതാ ഏഷ്യൻ കപ്പ് ഇന്ത്യക്ക് കടുക്കും; സെമിയിലെത്തിയാൽ ലോകകപ്പ് യോഗ്യതസ്വന്തം ലേഖകൻ10 Nov 2025 9:40 PM IST
CRICKET'ഹോങ്കോങ് സിക്സസിന് രസകരമായ തുടക്ക'മെന്ന് പോസ്റ്റ് ചെയ്ത് ദിനേശ് കാർത്തിക്; കപ്പടിച്ചതിന് പിന്നാലെ 'ഹോങ്കോങ് സിക്സസിന് രസകരമായ അന്ത്യമെന്ന് പാക്ക് താരത്തിന്റെ മറുപോസ്റ്റ്; ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ച് 'വീ ഹാവ് എ റിയൽ ട്രോഫി' എന്ന ഹാഷ്ടാഗ്; കമന്റേറ്റർമാരോടും പരിശീലകരോടും തോറ്റ ടീമെന്ന് ട്രോൾസ്വന്തം ലേഖകൻ10 Nov 2025 8:07 PM IST
SPECIAL REPORTഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ നിന്നും കണ്ടെത്തിയത് കുരുമുളക്; ചെങ്കടല്‍ തീരത്തെ കോട്ടയില്‍ നിന്നും ബുദ്ധപ്രതിമ; ഈജിപ്തിനേയും ഇന്ത്യയേയും മെഡിറ്ററേനിയന്‍ മേഖലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുരാതന വ്യാപാര ശൃംഖലയുടെ തെളിവുകള്‍ കണ്ടെത്തിതായി ഗവേഷകര്മറുനാടൻ മലയാളി ഡെസ്ക്10 Nov 2025 9:15 AM IST
SPECIAL REPORTരണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന് വിജയം വരിക്കാന്‍ ജീവന്‍ പണയം വെച്ച് പോരാട്ടം നടത്തിയത് ആയിരിക്കണക്കിന് ഇന്ത്യക്കാര്‍; ഇസ്രയേലിലെ ഹൈഫ നഗരത്തിന്റെ മേയര്‍ നടത്തിയ പ്രസ്താവന വിരല്‍ ചൂണ്ടിയത് ഇന്ത്യന്‍ ധീരന്‍മാരെ കുറിച്ച്: ഇന്ത്യക്കാരുടെ സേവനം മറന്ന് ബ്രിട്ടീഷ് ജനതമറുനാടൻ മലയാളി ഡെസ്ക്10 Nov 2025 7:25 AM IST
News Saudi Arabia'തീർഥാടകരുടെ ക്ഷേമവും സൗകര്യവും ഉറപ്പാക്കണം..'; സൗദിയിൽ ഹജ്ജ് കരാറിന് ഒപ്പിട്ട് കേന്ദ്രമന്ത്രി കിരൺ റിജിജു; ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർസ്വന്തം ലേഖകൻ10 Nov 2025 7:13 AM IST
Sportsകുവൈത്തിനോടും നേപ്പാളിനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ; ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി പാക്കിസ്ഥാന്‍; ഫൈനലില്‍ പരാജയപ്പെടുത്തിയത് കുവൈത്തിനെസ്വന്തം ലേഖകൻ9 Nov 2025 10:04 PM IST
KERALAMഗണഗീതം ഗ്രൂപ്പ് സോങ്, ആശയം ദേശഭക്തിയും ഇന്ത്യയുടെ പൈതൃകവും; ബിജെപി എല്ലാ വേദികളിലും ആലപിക്കണമെന്ന് ജോര്‍ജ് കുര്യന്സ്വന്തം ലേഖകൻ9 Nov 2025 6:02 PM IST
INVESTIGATIONഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ് ഗുണ്ടാത്തലവന്മാര്‍'; രാജ്യത്തെ ഇരുപതിലധികം കുറ്റവാളിസംഘങ്ങളുടെ തലവന്മാര്‍; വെങ്കിടേഷ് ഗാര്‍ഗ് ജോര്‍ജിയയിലും ഭാനു റാണ യു.എസിലും പിടിയില്‍; ഒരാള്‍ ബിഷ്‌ണോയ് സംഘത്തിലെ അംഗം; വിജയം കണ്ടത് ഇന്ത്യയുടെ നിര്‍ണായക നീക്കങ്ങള്സ്വന്തം ലേഖകൻ9 Nov 2025 12:36 PM IST
CRICKETബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയയുടെ 'സമനില' തെറ്റിച്ച് മഴയും ഇടിമിന്നലും; അഞ്ചാം ട്വന്റി20 ഉപേക്ഷിച്ചു; പരമ്പര 2 - 1ന് സ്വന്തമാക്കി സൂര്യകുമാറും സംഘവും; ട്വന്റി20യില്‍ അതിവേഗം 1000 റണ്‍സെന്ന നാഴികക്കല്ലുമായി അഭിഷേക് ശര്മസ്വന്തം ലേഖകൻ8 Nov 2025 5:01 PM IST