SPECIAL REPORTഇറാനെ പൂട്ടാന്‍ ഇന്ത്യ അമേരിക്കയ്ക്ക് താവളം ഒരുക്കിയോ? മുന്‍ യുഎസ് ആര്‍മി കേണല്‍ ഡഗ്ലസ് മാക്‌ഗ്രെഗറുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍; സൈനിക നീക്കങ്ങള്‍ക്കായി ഇന്ത്യന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്ന് ഇന്ത്യ; വ്യാജ പ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വസ്തുതാന്വേഷണ വിഭാഗംസ്വന്തം ലേഖകൻ5 March 2026 11:07 AM IST
CRICKETനേരിയ പുല്ലുള്ള വാംഖഡെയിലെ പിച്ച്; തുടക്കത്തില്‍ പേസര്‍മാര്‍ക്ക് അനുകൂലം; പിന്നീട് ബാറ്റര്‍മാരെ തുണയ്ക്കും; രാത്രി മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തിരഞ്ഞെടുത്തേക്കും; ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍; സഞ്ജു ശ്രദ്ധാകേന്ദ്രംസ്വന്തം ലേഖകൻ5 March 2026 10:43 AM IST
BUSINESSട്രംപിന്റെ കണ്ണുരുട്ടലിൽ ഒരിക്കലും വീഴില്ലെന്ന് ഉറപ്പിച്ച ഭാരതം; പശ്ചിമേഷ്യ കത്തുമ്പോഴും മോദിയും പുടിനും ഭായ് ഭായ്; റഷ്യയിൽ നിന്ന് ബാരൽ കണക്കിന് ക്രൂഡ് ഓയിൽ ഒഴുകും; എണ്ണയുമായി കപ്പലുകൾ അടുത്ത ആഴ്ചകളിൽ തീരത്തോട് അടുക്കും; എല്ലാം കൃത്യതയോടെ നിരീക്ഷിച്ച് കേന്ദ്രം; 'ഹോർമുസ്' അടഞ്ഞാലും ഇന്ത്യയിലെ വണ്ടികൾ കൂളായി ഓടുംമറുനാടൻ മലയാളി ബ്യൂറോ4 March 2026 9:21 PM IST
CRICKET'സഞ്ജുവിന്റെ കഠിനാധ്വാനവും മനക്കരുത്തും എടുത്തുപറയേണ്ടത്'; ലഭിച്ച അവസരത്തിൽ ക്ലാസ്സും പരിചയസമ്പത്തും തെളിയിച്ചു; മലയാളി താരത്തിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് മോണെ മോർക്കൽസ്വന്തം ലേഖകൻ4 March 2026 8:00 PM IST
CRICKETചന്ദ്രഗ്രഹണം 'അശുഭകരം', പരിശീലന സെഷൻ വൈകി; ഇന്ത്യൻ താരങ്ങൾ വാങ്കഡെയിൽ ഇറങ്ങിയത് ഒന്നര മണിക്കൂർ വൈകിസ്വന്തം ലേഖകൻ4 March 2026 4:52 PM IST
CRICKETഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് തുടർച്ചയായ മൂന്നാം സെമിഫൈനലിൽ; ജയിക്കുന്നവർ ടി20 കിരീടം ചൂടുമെന്ന ചരിത്രം ആവർത്തിക്കുമോ?; 2017ന് ശേഷം വാംഖഡെയിൽ തോൽവിയറിയാത്ത നീലപ്പട, യുവനിരയുമായി ത്രീ ലയൺസും; ആരാധകർ ഉറ്റുനോക്കുന്ന ആ ഗ്ലാമർ പോരാട്ടത്തിന്റെ കണക്കുകൾ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ4 March 2026 1:37 PM IST
FOREIGN AFFAIRSഗള്‍ഫ് പ്രതിസന്ധി മറികടക്കാന്‍ റഷ്യയുടെ കൈത്താങ്ങ്; എണ്ണക്കപ്പലുകള്‍ക്ക് വഴിമുട്ടുമ്പോള്‍ ഇന്ത്യക്ക് രക്ഷയാകാന്‍ പുടിന്റെ വാഗ്ദാനം; ഹോര്‍മുസ് കടലിടുക്ക് അടച്ചാലും ഇന്ത്യക്ക് എണ്ണയെത്തും; വിമാന ഇന്ധനം ഉറപ്പാക്കാന്‍ മുന്‍കരുതലുകള്‍; പെട്രോള്‍ സ്റ്റോക്കില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രം; അമേരിക്കന്‍ ഉപരോധം വകവയ്ക്കാതെ പുതിയ നീക്കംമറുനാടൻ മലയാളി ബ്യൂറോ3 March 2026 8:50 PM IST
SPECIAL REPORTഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം തടസ്സപ്പെട്ടാലും തല്‍ക്കാലം ആശങ്ക വേണ്ട; ഇന്ത്യയുടെ പക്കല്‍ 45 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരം; പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ ട്രംപിന്റെ ഭീഷണിയും വകവെക്കില്ല; അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കി കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്3 March 2026 4:30 PM IST
FOREIGN AFFAIRSഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു; യുദ്ധമല്ല, ചര്‍ച്ചയാണ് വഴി, സമാധാന മതി; ഇന്ത്യയോട് പാക്കിസ്ഥാന്‍ പ്രസിഡന്റ്; സിന്ധു നദീജലപ്രവാഹം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യ ആയുധമാക്കുന്നുവെന്നും ആസിഫ് അലി സര്ദാരിമറുനാടൻ മലയാളി ഡെസ്ക്3 March 2026 11:12 AM IST
SPECIAL REPORT'എന്റെ പ്രിയ സുഹൃത്ത് മോദിക്ക് നന്ദി, ഇന്ത്യയുടെ സൗഹൃദം മറക്കില്ല': തകര്‍ന്നടിഞ്ഞ സിനഗോഗിന് മുന്നില്‍ നിന്ന് നെതന്യാഹു എന്‍ഡിടിവിയോട്; ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാന്‍ ഭരണകൂടത്തെയും തൂത്തെറിയാന്‍ ആഹ്വാനം; പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നുമറുനാടൻ മലയാളി ഡെസ്ക്2 March 2026 9:58 PM IST
CRICKET'ഞാന്‍ വലിയ ദൈവവിശ്വാസിയാണ്; ആ നിമിഷത്തെ വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; എന്നെ സംബന്ധിച്ചിടത്തോളം അത് അത്രമേല്‍ പ്രിയപ്പെട്ടതാണ്'; ആ വൈറല്‍ വിജയാഘോഷത്തേക്ക് കുറിച്ച് സഞ്ജു; ഡ്രസിങ് റൂമിലും മുട്ടുകുത്തി പ്രാര്‍ഥിച്ച് മലയാളി താരം; ബാറ്റിനും ചുംബനം; വൈറല്‍ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ആരാധകര്സ്വന്തം ലേഖകൻ2 March 2026 5:32 PM IST
CRICKET'അവൻ വരുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന്, അതുകൊണ്ട് തന്നെ അവൻ ദൈവത്തിന്റെ പ്ലാനിലുണ്ട്'; ഇത് പക്വതയുള്ള സഞ്ജു; മലയാളി താരത്തെ വാനോളം പുകഴ്ത്തി ആകാശ് ചോപ്രസ്വന്തം ലേഖകൻ2 March 2026 3:46 PM IST