You Searched For "സംഘര്‍ഷം"

ആ രക്ഷാ ദൗത്യം ഒരു വഞ്ചനയായിരുന്നു;  യുഎസിനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തവും നാണക്കേടും;  ഇറാന്റെ യുറേനിയം മോഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗം; കരസേനാ മേധാവിയെ പുറത്താക്കിയത് രഹസ്യം പുറത്തായതിനാലോ? ഇസ്ഫഹാന്‍ ഓപ്പറേഷന്‍ യുറേനിയം മോഷണ പദ്ധതിയെന്ന് ഇറാന്‍
നിര്‍ണായക തീരുമാനവുമായി ഇറാന്‍; ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാന്‍ നീക്കം; യുദ്ധത്തില്‍ നേരിട്ട നഷ്ടം നികത്തുക ലക്ഷ്യം; ഇറാന് നരക തുല്യമായ അവസ്ഥയുണ്ടാകുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന യുദ്ധകുറ്റം; ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ട്  ഇറാന്‍
24 മണിക്കൂര്‍ ശ്വാസമടക്കിപ്പിടിച്ച ദൗത്യം; ഇറാനിയന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ആ അമേരിക്കന്‍ വൈമാനികനെ രക്ഷിച്ചത് എങ്ങനെ? ദൗത്യത്തില്‍ പത്തോളം യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും കമാന്‍ഡോ യൂണിറ്റുകളും; ഇറാന്റെ ചാരക്കണ്ണുകളെ വെട്ടിച്ച വമ്പന്‍ എക്‌സ്ട്രാക്ഷന്‍; ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവര്‍ത്തനമെന്ന് ട്രംപ്;  യുഎസിന് കനത്ത പ്രഹരം നല്‍കിയെന്ന് ഇറാന്‍
കൃത്യതയോടെയുള്ള ആക്രമണം; മൊസാദ് ആസ്ഥാനം തകര്‍ത്തു; ഒരു കെട്ടിടം കത്തുന്ന ദൃശ്യങ്ങള്‍ സഹിതം ഇറാന്‍ വാര്‍ത്താ ഏജന്‍സിയുടെ അവകാശവാദം; പ്രതികരിക്കാതെ ഇസ്രായേല്‍; ഇറാന്റെ തിരിച്ചടി ഗള്‍ഫിലേക്ക് വര്‍ധിക്കുന്നതില്‍ എങ്ങും ആശങ്ക; ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കുന്ന യുഎന്‍ പ്രമേയത്തിലെ വോട്ടെടുപ്പ് നിര്‍ണായകം
ശ്രീലങ്കയ്ക്ക് വീണ്ടും കൈത്താങ്ങായി ഇന്ത്യ; പശ്ചിമേഷ്യന്‍ യുദ്ധക്കനലില്‍ ഇരുട്ടിലായ ദ്വീപ് രാഷ്ട്രത്തിന് മോദിയുടെ ഇന്ധന സഹായം! 38,000 മെട്രിക് ടണ്‍ ഇന്ധനം കൊളംബോയിലെത്തി; അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ
ബെട്ടട ഭൈരവേശ്വര ക്ഷേത്രത്തില്‍ പ്രീ-വെഡ്ഡിങ് ഷൂട്ടിനിടെ തല്ലുമാല; ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ക്രൂരമര്‍ദ്ദനം, ലക്ഷങ്ങളുടെ ക്യാമറകള്‍ തകര്‍ത്തു! ഷൂട്ടിനിടെ ഷൂസ് ധരിച്ചെന്ന് ആരോപിച്ച് കയ്യാങ്കളി; കര്‍ണാടകയിലെ ഹാസനില്‍ സംഘര്‍ഷം!
മദ്യപാനം ചോദ്യം ചെയ്തതിന് അസഭ്യംവിളി; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ചെയ്സ്! പോലീസുകാരനും ഫയര്‍മാനും അടക്കം സംഘത്തിന്റെ ഗുണ്ടാവിളയാട്ടം; കാര്‍ തടഞ്ഞുനിര്‍ത്തി തല്ലിത്തകര്‍ത്ത് മര്‍ദ്ദനം; വിനോദസഞ്ചാരികളെ പിന്തുടര്‍ന്ന് വേട്ടയാടിയ മുണ്ടക്കയത്തെ അച്ഛനും മകനും സംഘവും കുടുങ്ങുമ്പോള്‍!
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണം; യുദ്ധം മാനവരാശിക്ക് അനുകൂലമല്ലെന്ന് മോദി; പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ തലവന്മാരുമായി രണ്ടുതവണ സംസാരിച്ചതായും പ്രധാനമന്ത്രി
അമേരിക്കയുടെ ചാരക്കണ്ണുകളെ വെട്ടിച്ച് കൃത്യതയോടെയുള്ള ആക്രമണം; ഇറാന്റെ മിസൈലുകള്‍ക്ക് വഴി കാട്ടുന്നത് ചൈനീസ് ഉപഗ്രഹങ്ങള്‍! അമേരിക്കന്‍ ജിപിഎസ് പണിമുടക്കിയാലും ലക്ഷ്യം പിഴയ്ക്കില്ല; ഇറാന്റെ ആയുധപ്പുരയിലെ ചൈനയുടെ രഹസ്യ ആയുധം ബെയ്ദൂ എന്ന് പ്രതിരോധ വിദഗ്ധര്‍
യുദ്ധം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു; ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം സജ്ജം; പ്രവാസികളുടെ സുരക്ഷയ്ക്കായി വിവിധ രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തി; ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധന രാജ്യത്തെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ രാജ്യസഭയില്‍ പ്രസ്താവന നടത്തി വിദേശകാര്യ മന്ത്രി