You Searched For "മോഹന്‍ലാല്‍"

ആദിലയ്ക്കും ന്യൂറയ്ക്കും നെവിനും സാബു മാനും ഒപ്പം പങ്കെടുത്തേ മതിയാകൂ; പോരാത്തതിന് മണി വീക്കും! ബിഗ് ബോസ് തന്ത്രത്തില്‍ പിണറായി ഷോയ്ക്ക് നോ പറഞ്ഞ് മോഹന്‍ലാല്‍; ആരോഗ്യ പ്രശ്‌നങ്ങളില്‍ പൊതു ചടങ്ങ് ഒഴിവാക്കേണ്ട അനിവാര്യത വിശദീകരിച്ച് മമ്മൂട്ടി; സര്‍ക്കാരിന്റെ അതിദരിദ്ര അജണ്ടയില്‍ സൂപ്പര്‍ താരങ്ങള്‍ ഭാഗമാകില്ല; ആശമാരുടെ കണ്ണീര്‍ കത്ത് വിജയത്തിലേക്ക്
വലിയ നുണയുടെ പ്രചാരകരായി മാറേണ്ടി വരും; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തില്‍ പങ്കെടുക്കരുത്; മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും കത്തെഴുതി ആശാ വര്‍ക്കേഴ്‌സ്; കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരായ ഞങ്ങളെ വന്ന് കാണണമെന്നും ആശാ പ്രവര്‍ത്തകര്‍
ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല; നടപടികളില്‍ വീഴ്ചയെന്ന് നിരീക്ഷണം; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി;  ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലിനും സര്‍ക്കാരിനും തിരിച്ചടി; പുതിയ വിജ്ഞാപനം ഇറക്കാന്‍ കോടതി നിര്‍ദേശം
യൂണിഫോം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നല്‍കണമെന്നു ചിത്രം പങ്കിട്ട് നാവികസേന മുന്‍ മേധാവി; സൈനിക യൂണിഫോം ധരിക്കുമ്പോള്‍ താടി വടിച്ചിരിക്കണമെന്ന് ചട്ടം; താടിയെടുക്കാതെ ഇനി ലാലിന് സൈനിക വേഷം ജീവിതത്തില്‍ ധരിക്കാന്‍ കഴിയുമോ?
ഒരു ഒളിഞ്ഞു നോട്ട പരിപാടിയുണ്ട്; അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്; ഭയങ്കര മിടുക്കനായ നടനാണ്; ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് ഒക്കെ ലഭിച്ചിട്ടുണ്ട്; പേരു പറയാതെ പ്രതിഭ വിരല്‍ ചൂണ്ടിയത് ലാലിലേക്ക്; കായംകുളം എംഎല്‍എയ്‌ക്കെതിരെ സിനിമാ ലോകം പ്രതിഷേധത്തില്‍; വനിതാ നേതാവിനെ സിപിഎം ശാസിച്ചേക്കും
ലെഫ്റ്റനന്റ് കേണലിന് സല്യൂട്ട്! ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ മോഹന്‍ലാലിന് കരസേനയുടെ ആദരം; ലഭിച്ചത് വലിയ ബഹുമതിയെന്ന് മോഹന്‍ലാല്‍;  കൂടുതല്‍ യുവാക്കളെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ക്കുന്നതില്‍ കരസേനാ മേധാവിയുമായി ചര്‍ച്ച നടത്തിയെന്നും പ്രതികരണം
മോഹന്‍ലാലിനെ ആദരിച്ച മലയാളം വാനോളം, ലാല്‍സലാം വേദിയില്‍ ക്ഷണിക്കാതെ എത്തി എം.വി ഗോവിന്ദന്‍; പങ്കെടുക്കാതെ പ്രതിപക്ഷ നേതാവും സ്ഥലം എം പി ശശി തരൂരും; ആദരിക്കല്‍ വേദിയില്‍ ലാലിനേക്കാള്‍ വലിപ്പത്തില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രവും; ലാലേട്ടനെ ആദരിക്കുന്ന ചടങ്ങ് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പ്രതിപക്ഷ വിമര്‍ശനം
അന്ന് എനിക്ക് സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായില്ല; ഇപ്പോള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തെ ആദരിക്കുന്നത്; പരിഭവവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍; എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ.., അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദിയെന്ന് മോഹന്‍ലാലിന്റെ മറുപടിയും
തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരവും മലയാളികള്‍ക്ക്..; എനിക്ക് അഭിനയം അനായാസമല്ല, ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത് പ്രാര്‍ഥനയോടെ; അനായാസമായി തോന്നുന്നെങ്കില്‍ അത് അജ്ഞാത ശക്തിയുടെ അനുഗ്രഹം; സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ
മോഹന്‍ലാലിന്റെ അച്ഛനും മമ്മൂട്ടിയുടെ ബാപ്പയും കല്യാണം കഴിച്ചാല്‍ എന്താവുമായിരുന്നു; ആദിലയും നൂറയും എത്രവര്‍ഷം ശരീരം ഇട്ട് ഉരച്ചാലും, കുട്ടികള്‍ ഉണ്ടാവില്ല; കോമണ്‍സെന്‍സില്ലാത്ത ഒരുത്തനാണ് ബിഗ്ബോസില്‍ കിടന്ന് നിരങ്ങുന്നത്; മോഹന്‍ലാലിനെതിരെയും വിഷം ചീറ്റി മുജാഹിദ് ബാലുശ്ശേരി!
മോഹന്‍ലാല്‍ ഡല്‍ഹിയില്‍ ചൊല്ലിയ രണ്ടുവരി കവിത ഇതുവരെ ആരുടേതാണെന്നു കണ്ടെത്താതെ സൈബര്‍ അന്വേഷകര്‍; ചാറ്റ് ജി.പി.ടിയും മെറ്റയും ജെമിനിയും പോലുള്ള എഐ പ്ലാറ്റ്ഫോമുകളെ വിശ്വസിക്കരുതെന്ന ചര്‍ച്ചയുമായി സൈബര്‍ പോരാളികള്‍; വീണപൂവ് വിവാദത്തില്‍ പ്രതികരിക്കാതെ സൂപ്പര്‍ താരവും; ദാദാ സാഹേബ് ഫാല്‍കേ വേദിയില്‍ പിഴച്ചത് ആര്‍ക്ക്?