You Searched For "മോഹന്‍ലാല്‍"

ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം കൊണ്ടാണ്; ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ഇണങ്ങിയും പിണങ്ങിയും സഞ്ചരിച്ചു; ശ്രീനിവാസനെ അനുസ്മരിച്ചു മോഹന്‍ലാല്‍
ലാലിന്റെ അനായാസമായ അഭിനയശൈലിയും ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള വരികളും ചേര്‍ന്നപ്പോള്‍ പിറന്നത് വരവേല്‍പ്പും മിഥുനവും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും ഉള്‍പ്പെടെയുള്ള ക്ലാസിക്കുകള്‍; മലയാള സിനിമയില്‍ ദാസനും വിജയനും പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു സൗഹൃദമില്ല; പരസ്പരം കളിയാക്കിയും മത്സരിച്ചും അവര്‍ തീര്‍ത്തത് വിസ്മയങ്ങള്‍; പിണക്കം തീര്‍ക്കാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്നില്ല; ഇനി വിജയനില്ല; ദാസന്‍ മാത്രം
ഞങ്ങളൊരുമിച്ച് നടത്തിയത് വലിയൊരു യാത്രയായിരുന്നു; തമാശയാണെന്ന് തോന്നുമെങ്കിലും വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസന്‍ പറഞ്ഞുവച്ചിട്ടുള്ളത്; ഞാന്‍ ഭാഗമായിട്ടുള്ളതും ഇല്ലാത്തതുമായ ചിത്രങ്ങളില്‍ പലതും കാലം അടയാളപ്പെടുത്തുന്നതാണ്;  ശ്രീനിവാസനെ അനുസ്മരിച്ച് മോഹന്‍ലാല്‍
രണ്ട് 200കോടിയും ഒരു 75കോടിയുമായി ഹിറ്റുകളുടെ രാജാവായി ലാലേട്ടന്‍; മമ്മൂക്കയുടെ മരണമാസ് തിരിച്ചുവരവ്; ലേഡി സൂപ്പര്‍സ്റ്റാറായി കല്യാണി; നസ്ലനും സന്ദീപും കയറിവരുന്നു; ഫഹദിനും പ്രൃഥിക്കും ഗ്രഹണം; പുതിയകാലം പുതിയ താരോദയം; 2025-ലെ മലയാള സിനിമാ ഫ്‌ളാഷ്ബാക്ക്
ആ കുട്ടിക്ക് ഏറ്റ ആഘാതത്തിനൊപ്പമാണ് ഞാന്‍; എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദീലിപിന് പങ്കില്ലാതിരിക്കട്ടെ; അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് അന്ന് പ്രാര്‍ത്ഥിച്ച മോഹന്‍ലാല്‍; ഇന്ന് സര്‍വശക്തനായ ദൈവത്തിന് നന്ദി പറഞ്ഞ ദിലീപും; താര സംഘടനയെ വീണ്ടും മുന്നില്‍ നിന്നും നയിക്കാന്‍ ജനപ്രിയന്‍ എത്തുമോ?
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ലീവെടുത്ത് പരിശീലനം; തുടക്കം മുതല്‍ക്കെ കൃത്യമായ ഗെയിം പ്ലാനോടെ പ്രേക്ഷക ഹൃദയത്തിലേക്ക്; ഞാന്‍ കണ്ടു.. കണ്ണടച്ച് കിടക്കുന്നത് ഞാന്‍ കണ്ടുവെന്ന സീസണിന്റെ തന്നെ ഡയലോഗിലൂടെ ജനശ്രദ്ധനേടി; അനുമോളുടെ പി ആര്‍ യുദ്ധത്തില്‍ രണ്ടാം സ്ഥാനത്തേക്ക് വീണെങ്കിലും അനീഷ് മടങ്ങുന്നത് ബിഗ് ബോസില്‍ സാധാരണക്കാരന്റെ കരുത്തറിയിച്ച്
പഠനത്തിനൊപ്പം അഭിനയ മോഹവും കൊണ്ടുനടന്ന പെണ്‍കുട്ടി; ചേട്ടന്റെ ചോദ്യം വഴിത്തിരിവായപ്പോള്‍ തുറന്നത് മിനി സ്‌ക്രീനിന്റെയും പിന്നാലെ സിനിമയുടെയും വാതിലുകള്‍; ബിഗ്‌ബോസിലേക്ക് എത്തിയത് സ്റ്റാര്‍ മാജിക്കിലെ താരത്തിളക്കവുമായി; ബിഗ് ബോസ് ഹൗസിലെ ഡ്രാമാ ക്യൂനും ക്യൂട്ടിയും; വിമര്‍ശനങ്ങളെ ഇന്ധനമാക്കി കപ്പുയര്‍ത്തിയ അനുമോളിന്റെ കഥ
കോടികള്‍ ആസ്തിയുള്ള ഈ യുവ നടന് ആകെയുള്ളത് നാലഞ്ച് ടീ ഷര്‍ട്ടുകള്‍; സ്റ്റാര്‍ഹോട്ടലിലല്ല ഭക്ഷണം തട്ടുകടയില്‍; ഫാന്‍സ് അസോസിയേഷനില്ല, സോഷ്യല്‍ മീഡിയയിലില്ല; പ്രണയം നിരന്തര യാത്രകളോട്; രാജ്യം വേണ്ടാത്ത രാജാവിന്റെ മകന്‍! പ്രണവ് മോഹന്‍ലാലിന്റെ അവധൂത ജീവിതം
പൊതുവേദിയിലോ നാട്ടിലോ എട്ട് മാസത്തോളമായി ഇറങ്ങാറില്ല; ഇപ്പോള്‍ കാണുന്നത് ഒരുപാട് കണ്ണഞ്ചിപ്പിക്കുന്ന വികസനം; രാജപാതകളും വലിയ കെട്ടിടങ്ങളുംകൊണ്ട് മാത്രം വികസിക്കപ്പെടില്ല; വികസിക്കേണ്ടത് സാമൂഹ്യജീവിതം; അതിന് ദാരിദ്ര്യം പരിപൂര്‍ണമായും തുടച്ചു നീക്കണം; പറയേണ്ടത് പറഞ്ഞ് മമ്മൂട്ടി; ലാലും കമല്‍ഹാസനും എത്താതിരുന്നപ്പോള്‍
മോഹന്‍ലാല്‍ ദുബായില്‍;  കമല്‍ഹാസനും വ്യക്തിപരമായ തിരക്കുകള്‍; അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ ഇരുവരും പങ്കെടുക്കില്ല; മമ്മൂട്ടി ചടങ്ങിലെ മുഖ്യാതിഥി
ബിഗ് ബോസ് ഷൂട്ട് രാവിലെയാകും; ഉച്ചയ്ക്ക് ശേഷം ലാലേട്ടന്‍ തിരുവനന്തപുരത്ത് എത്തിയേക്കും; കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്താന്‍ മമ്മൂട്ടിയും ടിക്കറ്റെടുത്തു; കമല്‍ഹാസന്‍ ഉറപ്പായും എത്തും; ആശമാര്‍ സമരം അവസാനിപ്പിച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അനൗചിത്യമില്ലെന്ന് വിലയിരുത്തി സൂപ്പര്‍ താരങ്ങള്‍; പിണറായിയുടെ അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം കളര്‍ഫുള്ളാകും!