You Searched For "മോഹന്‍ലാല്‍"

ലാലേട്ടനെ ചതിച്ചത് ചാറ്റ് ജിപിടിയോ? ചിതയിലാഴ്ന്നുപോയതുമല്ലോ ചിരമനോഹരമായ പൂവിത് എന്ന വരികള്‍ കുമാരനാശാന്റെ വീണപൂവ് എന്ന കൃതിയിലേതല്ല;  ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ചുള്ള പ്രസംഗത്തില്‍ മോഹന്‍ലാല്‍ ഉദ്ധരിച്ച വരികളെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം
എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ;  ഈ നിമിഷം എന്റേതു മാത്രമല്ല, മലയാള സിനിമയ്ക്ക് അവകാശപ്പെട്ടത്;  ഈ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നു; സ്വപ്നം കാണാത്ത നിമിഷമെന്ന് മോഹന്‍ലാല്‍
ഇന്ന് ഏറ്റവും വലിയ കയ്യടി നല്‍കേണ്ടത് റിയല്‍ ഒജി ആയ മോഹന്‍ലാല്‍ ജിക്കാണ്; താങ്കളൊരു ഉഗ്രന്‍ ആക്ടര്‍ ആണ്; യഥാര്‍ത്ഥ ഇതിഹാസം! വലിയൊരു കയ്യടി അദ്ദേഹത്തിന് നല്‍കണം! ഈ ശബ്ദമൊന്നും പോരാ... വലിയ ആരവങ്ങളോടെ കയ്യടി നല്‍കണം; പ്രശംസ വാരിക്കോരി ചൊരിഞ്ഞ് മന്ത്രി അശ്വനി വൈഷ്ണവ്
ദാദാ സാഹേബ് ഫാല്‍ക്കേയുടെ സിനിമയോ, ആ സിനിമ കണ്ട ആരെയെങ്കിലുമോ ഞാന്‍ കണ്ടിട്ടില്ല; ഫാല്‍ക്കേയ്ക്ക് ഒരു മോഹന്‍ലാല്‍ അവാര്‍ഡ് കൊടുക്കണമെന്ന് രാം ഗോപാൽ വർമ്മ; ബ്ലാക്ക് ഹ്യൂമറല്ലേയെന്ന് മോഹൻലാൽ
മുകളിലേക്ക് കയറുമ്പോള്‍ ഒപ്പമുള്ളവരെയും നോക്കണം; താഴേക്കിറങ്ങുമ്പോഴും അവരുണ്ടാകും;  മുമ്പ് മഹാരഥന്‍മാര്‍ക്ക് മുമ്പ് ലഭിച്ച ഈ അവര്‍ഡ് മലയാള സിനിമയ്ക്ക് സമര്‍പിക്കുന്നു; ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേട്ടം ആഘോഷിച്ചു മോഹന്‍ലാല്‍; ദൃശ്യം 3 നാളെ തുടങ്ങുമെന്നും പ്രഖ്യാപനം
പ്രേക്ഷകര്‍ക്കും ദൈവത്തിനും മാതാപിതാക്കള്‍ക്കും രാജ്യത്തിനും ജൂറിക്കും നന്ദി; 49 വര്‍ഷം കൂടെ നടന്നവരെ സ്മരിക്കുന്നു; എന്നെ ഞാനാക്കിയ മലയാള സിനിമയോട് നന്ദി പറയുന്നു;  പുരസ്‌കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു; ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാര നേട്ടത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം
മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമെന്ന് മുഖ്യമന്ത്രി; ഓരോ മലയാളിക്കുമുള്ള അംഗീകാരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍; ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് നേതാക്കള്‍
മോഹന്‍ലാലിന്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നത്;  നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ ഐതിഹാസിക സംഭാവനകള്‍ക്ക് ആദരിക്കപ്പെടുന്നു;  അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവും വൈദഗ്ധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിന് തന്നെ സുവര്‍ണ നേട്ടം;  ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം മോഹന്‍ ലാലിന് സമ്മാനിച്ച് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കുറിച്ചത് ഇങ്ങനെ
മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ ടീസര്‍ സെപ്തംബര്‍ 18ന്; അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്; യോദ്ധാവിന്റെ രൂപത്തില്‍ രാജകീയമായ ലുക്കില്‍ ലാല്‍; ചിത്രത്തിലുള്ളത് വന്‍ താരനിര
മൈ ഫോണ്‍ നമ്പര്‍ ഈസ് 2255! ഒരു ഫാന്‍സി നമ്പര്‍ വേണമെന്ന് തോന്നി എഴുതി വന്നപ്പോള്‍ അത് 2255 എന്നായി; അതിത്ര ഹിറ്റാകുമെന്ന് കരുതാത്ത തിരക്കഥാകൃത്ത്; രാജാവിന്റെ മകനിലെ ഫോണ്‍ നമ്പര്‍ ലേലത്തില്‍ പിടിച്ച് ആന്റണി പെരുമ്പാവൂര്‍; ലാലിന്റെ അതിവിശ്വസ്തന്‍ ആ നമ്പറിന് നല്‍കിയത് 3,20,000 രൂപ! കാര്‍ ഫാന്‍സി നമ്പറിലെ റിക്കോര്‍ഡ് ഗണേഷിന്റെ മിത്രത്തിന് തന്നെ
മോഹന്‍ലാല്‍ സിനിമയുടെ ആദ്യ സീന്‍ പോലും മദ്യപാനമാണ്; സിനിമ നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിന് കുപ്പി വാങ്ങിക്കൊടുക്കും; കൈയ്യില്‍ കാശും കൊടുക്കും; സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ പണിയെടുക്കുന്നത് മദ്യപിച്ചെന്ന് ജി. സുധാകരന്‍
ഞാന്‍ ഔട്ടായേ, എന്നെ എല്ലാവരും ഔട്ടാക്കിയേ എന്ന് ഉറക്കെ കരഞ്ഞ സൂപ്പര്‍സ്റ്റാര്‍! വാ പൊളിച്ച് കണ്ണുപൂട്ടി ഓടി വന്നതിന്റെ പേരില്‍ വഴക്കുകേട്ട ആദ്യഷോട്ട്; വര്‍ഗീയത ഭയന്ന് സജിനായി പേരുമാറ്റിയ കാലം; കഞ്ഞിയും പയറും കഴിച്ച് കോടതിയിലെത്തിയ വക്കീല്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അറിയാക്കഥകള്‍