You Searched For "അന്വേഷണം"

ശബരിമലയിലെ ഒന്നര കിലോ സ്വര്‍ണം എവിടെ? പിടിച്ചെടുക്കാനായത് 584 ഗ്രാം മാത്രം; പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും മാറിമാറിയും ഒപ്പമിരുത്തിയും ചോദ്യം ചെയ്തിട്ടും സ്വര്‍ണം പോയ വഴി അറിയാതെ അന്വേഷണം സംഘം; സമ്പന്നര്‍ക്ക് വിറ്റിരിക്കാമെന്ന് നിഗമനം; മോഷ്ടിച്ച സ്വര്‍ണത്തില്‍ വ്യക്തത ഇല്ലാതായതോടെ ശാസ്ത്രീയ വഴി തേടി എസ്.ഐ.ടി
യാത്രാ വിവാദത്തില്‍ തെളിയുന്നത് തൊട്ടുകൂടായ്മയുടെ വികൃത മുഖം; ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളാണെങ്കില്‍ അത്തരം ചര്‍ച്ചകള്‍ നടക്കില്ല;  യുഡിഎഫിനെ മുന്നില്‍ നിര്‍ത്തി അധികാരത്തിലേറി മതഭരണം നടപ്പാക്കാമെന്നാണ് മുസ്ലീംലീഗ് സ്വപ്നം കാണുന്നത്; വെള്ളാപ്പള്ളിയെ പ്രതിരോധിച്ചു യോഗനാദം
ഭാര്യയെ കൊന്ന് കാര്‍ ബൂട്ടില്‍ ഒളിപ്പിച്ച ശേഷം കാമുകിക്കൊപ്പം ജീവിക്കാന്‍ ഇന്ത്യയിലേക്ക് മടങ്ങിയ യുവാവിനെ തേടി ബ്രിട്ടീഷ് പോലീസ്; നാടുവിട്ടത്  ഭാര്യയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ച ശേഷം; ഡല്‍ഹി കോടതി ഇടപെടല്‍ പ്രതീക്ഷിച്ചു ബ്രിട്ടീഷ് പോലീസ്
വിവാഹമോചിതയായ ഹസ്ന ഏഴുമാസത്തോളമായി ആദിലിനൊപ്പം താമസത്തില്‍; കഴിഞ്ഞദിവസം ഹസ്‌ന മാതാവിനെ ഫോണില്‍ വിളിച്ച് അടുത്തദിവസം അങ്ങോട്ടുവരാമെന്ന് പറഞ്ഞു; പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല; ഹസ്‌നയുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കുടുംബം
വീണ്ടും ഹാജരാകണമെന്ന സമന്‍സ് തനിക്ക് ലഭിച്ചിട്ടില്ല; എല്ലാം നുണപ്രചരണം; പരസ്യം ചെയ്യാന്‍ വരുന്നവര്‍ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ?  തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതം മാത്രം; ആ ഒരു കോടി ബ്രാന്‍ഡ് അംബാസിഡര്‍ക്കുള്ള പ്രതിഫലം; സേവ് ബോക്‌സ് തട്ടിപ്പില്‍ പ്രതികരിച്ചു ജയസൂര്യ
നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും! കേസ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ; കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാല്‍ ഇ.ഡിയുടെ അന്വേഷണവും വന്നേക്കും; അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ കാത്തിരിക്കുന്നത് കഠിനകാലം..!
ഒരു പാന്റും ഷർട്ടും ധരിച്ച് വളരെ കൂളായി നടന്നുവരുന്നൊരാൾ; അടച്ചിട്ട വീട് കണ്ടതും ഒരു ആഗ്രഹം; പതിയെ പമ്മിയെത്തി നാല് ചുറ്റും നോക്കിയ ശേഷം ഇയാൾ ചെയ്തത്; ഒടുവിൽ ഇതെല്ലാം മറഞ്ഞിരുന്ന കണ്ട മറ്റൊരു വസ്തുവിന്റെ ക്ലീയർ മൂവിൽ സംഭവിച്ചത്
മരിക്കുന്നതിന്റെ തൊട്ട് മുമ്പ് അവൾ ഉമ്മയെ വിളിച്ചിരുന്നു; വീട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു; വിവാഹ മോചിതയായതും കഴിഞ്ഞ എട്ട് മാസത്തോളമായി മറ്റൊരു ആളുമായി ജീവിതം തുടങ്ങിയ ഹസ്ന; പിന്നീട് അറിയുന്നത് ദാരുണ വാർത്തയും; കൂടെ താമസിച്ചിരുന്ന യുവാവിനെ നല്ല സംശയം ഉണ്ടെന്ന് ബന്ധുക്കൾ; അന്ന് ആ അപ്പാർട്ട്മെന്റിൽ സംഭവിച്ചതെന്ത്?
ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കണമെന്ന് എഴുതി നല്‍കിയിട്ടില്ല; സ്വര്‍ണ്ണപ്പാളി കൈമാറാന്‍ ഉത്തരവിട്ട ഫയലുകളില്‍ പരാമര്‍ശമുണ്ടെങ്കില്‍ അത് മാധ്യമങ്ങള്‍ പുറത്തുവിടാന് തയ്യാറാണം; പ്രതിപക്ഷ നേതാവ് തനിക്കെതിരെ ഒരു കീറക്കടലാസ് പോലും ഹാജറാക്കിയിട്ടില്ല; മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍
നീല സ്യൂട്ട്കേസ് തെരുവിലൂടെ വലിച്ചിഴച്ച് നായ്ക്കൾ; തുറന്നപ്പോൾ കണ്ടത് ജീർണിച്ച് വീർത്ത യുവതിയുടെ മൃതദേഹം; കഴുത്തിൽ കയർ മുറുക്കിയത് പോലുള്ള പാടുകൾ; നിർണായകമായത് കൈയിലെ ടാറ്റൂ
സോണിയാ ഗാന്ധിയേയും പിണറായി വിജയനേയും ഒഴികെ പോറ്റിയെ കണ്ടവരെല്ലാം മൊഴി നല്‍കേണ്ടി വന്നേക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം; രാഷ്ട്രീയ പോര് മുറുകുന്നു; കടകംപള്ളിയെ ചോദ്യം ചെയ്തതിന്റെ പരിഹാര ക്രിയയോ?
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു;  മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് ശനിയാഴ്ച്ച; ഉന്നതരിലേക്ക് അന്വേഷണം നീങ്ങാത്തതില്‍ കോടതിയും ചോദ്യം ഉന്നയിച്ചതിന് പിന്നാലെ എസ്.ഐ.ടിയുടെ നിര്‍ണായക നീക്കം; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധങ്ങള്‍ക്ക് തെളിവായ ചിത്രങ്ങളും മൊഴിയെടുക്കല്‍ അനിവാര്യമാക്കി