You Searched For "പോലീസ്"

പെട്ടെന്ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായി; ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട് നിന്ന തിരച്ചിൽ; ക്യാമറ ദൃശ്യം പുറത്തുവന്നതും വൻ ട്വിസ്റ്റ്; ഇത് എങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹം; നടുക്കം മാറാതെ പ്രദേശം
എന്റെ ഭർത്താവ് ആയതുകൊണ്ട് ഞാൻ പറയുന്നതല്ല..അയാളെ നോക്കിവെച്ചോ; ഇനിയെങ്കിലും എനിക്കിത് പറയണം..!! പോലീസിന്റെ ഫോണിൽ ഒരു യുവതിയുടെ അസാധാരണ വീഡിയോ; എല്ലാം പശ്ചാത്തപിച്ച് തുറന്നുപറച്ചിൽ; യുവാവിന്റെ വലിയൊരു രഹസ്യം പരസ്യമാക്കി ആ ഭാര്യ
150 പേരുണ്ടായിരുന്ന ജിമ്മില്‍ ഇപ്പോഴുള്ളത് 15 പേര്‍; ആളുകള്‍ ഭയം കൊണ്ടാണ് എത്താത്തത്; കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമാണ് ഇതോടെ പ്രതിസന്ധിയിലായത്; സത്യസന്ധതയ്ക്ക് കൊടുക്കേണ്ടി വന്നത് വലിയ വില; മുസ്ലീമായ കടയുടമയെ ശല്യപ്പെടുത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ നേരിട്ട ദീപക് കുമാര്‍ പ്രതിസന്ധിയില്‍
തലശേരി കുടുംബ കോടതിയില്‍ ഹാജരാക്കവേ പോലീസ് കസ്റ്റഡിയില്‍ നിന്നു മുങ്ങിയ വാറന്‍ഡ് പ്രതിയെ പിടികൂടി; പ്രതി ഓടി രക്ഷപെട്ടത് മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശിച്ചപ്പോള്‍
മുട്ടില്‍ മരംമുറി കേസ്; അഗസ്റ്റില്‍ സഹോദരങ്ങള്‍ പ്രതികളായ 36 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്; സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പ്രതികളെ പൂട്ടാന്‍ പ്രാപ്തമായതെന്ന് പോലീസ്; ഈട്ടിത്തടി കൊള്ള നടന്നത് റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിനെ മറയാക്കി
ഇത്രയും കാലം കഷ്ടപ്പെട്ട് വളർത്തിയ ഉറ്റവരെ മറന്ന് കാമുകനോടൊപ്പം രണ്ടുംകല്പിച്ച് ജീവിക്കാൻ ഇറങ്ങി തിരിച്ച ആ പെൺകുട്ടി; ഫോൺ എടുക്കാൻ മറന്നത് വിനയായി; അവളുടെ പെരുമാറ്റത്തിലും സംശയം; പരിശോധനയിൽ കണ്ടത് സ്വന്തം അമ്മയുടെ സ്വകാര്യ ചിത്രങ്ങൾ; പോലീസ് കാര്യം തിരക്കിയപ്പോൾ മകളുടെ വിചിത്ര മറുപടി
ഒരു പോലീസ് ജീപ്പ് പോകുന്നത് കണ്ട് ഭയന്ന് വീട്ടിൽ നിന്നും മാറി; കൂട്ടുകാരന്റെ കൂടെ ഒരു രാത്രി മുഴുവൻ കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം എഴുന്നേറ്റപ്പോൾ മനം മടുക്കുന്ന കാഴ്ച; ഒരു ഹുക്കിൽ ജീവിതം തീർത്ത് ആ യുവാവ്; അവന്റെ മനസ്സ് ഇത്രയും വിഷമിക്കാനുള്ള കാരണം കേട്ട് നടുങ്ങി നാട്ടുകാർ
തിരുവല്ല സ്പായിലെ പീഡനം: പ്രതികളായ വരുണും ബെര്‍ലിന്‍ ദാസും റവന്യൂ ടവറിലെ ഗുണ്ടാപ്പിരിവുകാര്‍; മദ്യവില്‍പ്പനശാലയില്‍ വരുന്നവരെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടും; പരാതി കിട്ടിയിട്ടും പോലീസ് അനങ്ങിയില്ല
തിരുവല്ലയില്‍ കാപ്പാ കേസ് പ്രതിക്കും സ്പാ; മറ്റു സ്പാകളില്‍ നിന്ന് മാസപ്പടി പിരിച്ച് പോലീസിന് നല്‍കുന്നത് ഇയാള്‍; പടി നല്‍കാന്‍ വിസമ്മതിച്ചതിന് മീന്തലക്കരയിലെ സ്പായിലേക്ക് കാപ്പ കേസ് പ്രതിയെ വിട്ടതും ഇയാള്‍ തന്നെ; മുന്‍ എസ്എച്ച്ഓയ്ക്ക് അടക്കം സംഭവത്തില്‍ പങ്ക്;  സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിച്ച് ജില്ലാ പോലീസ് മേധാവിയും
ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തി, കടന്നുപിടിച്ചു; ബഹളം വച്ചപ്പോള്‍ യുവാവ് മുറിയില്‍നിന്ന് ഇറങ്ങിയോടി; മലയാളി യുവനടിയുടെ പരാതിയില്‍ ചെന്നൈയില്‍ യുവാവ് കസ്റ്റഡിയില്‍; നടിക്ക് മോശം അനുഭവം ഉണ്ടായത് സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എത്തിയപ്പോള്‍