INVESTIGATIONഅയ്യോ..ഇത് എന്റെ ഭർത്താവ് ആണേ..; നമ്മൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്..!! നടുറോഡിൽ കെട്ടിപ്പിടിച്ചിരുന്ന് അലമുറയിട്ട് കരയുന്ന രണ്ടുപേർ; ഇതെല്ലാം അന്തംവിട്ട് കണ്ടുനിൽക്കുന്ന ആളുകൾ; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ വൻ ട്വിസ്റ്റ്; ഇത് അസാധാരണമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 11:48 AM IST
INVESTIGATIONവളരെ ശാന്തമായ ഒരു സബർബൻ തെരുവ്; പെട്ടെന്ന് അവിടെ..പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾക്കിടയിൽ അതിദാരുണ കാഴ്ച; ശരീരം മുഴുവൻ കുത്തി കീറി ആകെ വികൃതമാക്കിയ നിലയിൽ മൃതദേഹം; ആർക്കും കണ്ടുനിൽക്കാൻ പറ്റാത്ത അവസ്ഥ; യുവതിയെ കൊന്ന വില്ലനെ പൊക്കിയത് പോലീസ് ബുദ്ധിയിൽ; നടുക്കം മാറാതെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 10:58 AM IST
INVESTIGATIONരേഷ്മയുടെ മരണത്തിന് പിന്നില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്; വാഹനത്തില്‍ കയറ്റി കൊണ്ടുപോയി ജിനേഷിനെ മര്‍ദ്ദിച്ചു; രേഷ്മയുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം; രേഷ്മയുടെ മരണത്തിന് പിന്നില്‍ ഈ സംഘത്തിന്റെ ഭീഷണി ഉണ്ടാകാന്‍ സാധ്യതയെന്ന് സുഹൃത്ത്; പോലീസില്‍ പരാതി നല്‍കി കുടുംബംമറുനാടൻ മലയാളി ഡെസ്ക്13 Jan 2026 4:39 PM IST
SPECIAL REPORTപോലീസിന്റെ നടപടി രണ്ട് വര്‍ഷത്തിലേറെ മുന്‍പ് നടന്ന സംഭവത്തിന്റെ പേരില്‍; ലൈംഗിക വൈകൃതമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; 'പ്രതിയെ പ്രദര്‍ശനവസ്തുവാക്കാന്‍ അനുവദിക്കരുത്'; പോലീസ് വ്യക്തിഹത്യ നടത്തി ഭാവി തകര്‍ക്കുന്നു; നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിലുള്ള വൈരാഗ്യ; കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്13 Jan 2026 3:02 PM IST
EXCLUSIVEഷെര്‍ലിയും ജോബും തമ്മില്‍ ലിവിങ് ടുഗദര്‍ ബന്ധമായിരുന്നുവെന്ന പ്രചാരണം തെറ്റ്; തുങ്ങി നിന്ന മൃതദേഹത്തിന്റെ കാലുകള്‍ നിലത്ത് മുട്ടിയിരുന്നു; ഇതെങ്ങനെ ആത്മഹത്യയാകും? മൃതദേഹം മാറ്റുന്ന സമയത്തെ പഴുതുകളും രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കണം; ഷെര്‍ലിയേയും ജോബിനേയും കൊന്നത് മൂന്നാമന്‍? കുളപ്പുറത്ത് സംഭവിച്ചത് എന്ത്? ദുരൂഹത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 1:10 PM IST
INVESTIGATIONഅവൾ വർഷങ്ങളായി ശാരീരിക ബന്ധത്തിന് വഴങ്ങുന്നില്ല..!! ഒരു പ്രതിയുടെ വെളിപ്പെടുത്തൽ കേട്ട് അമ്പരന്ന പോലീസ്; സ്വന്തം ഭാര്യയെ അതിക്രൂരമായി കൊന്നതിന്റെ പശ്ചാത്താപമില്ലാതെ ആ ഭർത്താവ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കള്ളത്തരം പുറത്ത്; ഞെട്ടൽ മാറാതെ നാട്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 11:40 AM IST
KERALAMകരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി; കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിസ്വന്തം ലേഖകൻ12 Jan 2026 2:26 PM IST
SPECIAL REPORTരജനി കൊലക്കേസ്: കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ ഭര്‍ത്താവ് സുബിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ മക്കള്‍; 'അമ്മയെ കൊന്നയാളല്ലേ'; അച്ഛന്റെ മൃതദേഹം കാണാന്‍ പോലും താല്‍പര്യമില്ലെന്ന് മക്കള്‍; മൃതദേഹം മറ്റുബന്ധുക്കള്‍ ഏറ്റെടുത്തു വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചുമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 10:18 AM IST
INDIAതണുപ്പകറ്റാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; പഞ്ചാബില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ശ്വാസംമുട്ടി മരിച്ചു; ദുരന്തം കല്‍ക്കരിയില്‍ നിന്നുള്ള വിഷപ്പുക അമിതമായി ശ്വസിച്ച്സ്വന്തം ലേഖകൻ11 Jan 2026 6:14 PM IST
INVESTIGATIONഅതിർത്തികൾ താണ്ടി പറന്നെത്തിയ പ്രാവിനെ കണ്ട് സംശയം; ഇരച്ചെത്തിയ പോലീസിന്റെ വരവിൽ ഞെട്ടൽ; പക്ഷിയുടെ കാലിൽ രാജ്യത്തിന് തന്നെ ഭീഷണിയാകുന്നൊരു സന്ദേശം; പ്രദേശത്ത് അതീവ ജാഗ്രത; പാക്കികളുടെ അതിരുവിട്ട പ്രവർത്തിയിൽ നടുക്കംസ്വന്തം ലേഖകൻ11 Jan 2026 1:42 PM IST
SPECIAL REPORTരാത്രിയോടെ അതീവ രഹസ്യമായി എത്തിയ പോലീസ്; റിസപ്ഷനില്‍ ഉള്ളവരുടെ ഫോണ്‍ പിടിച്ചെടുത്ത് നേരെ എംഎല്‍എയുടെ റൂമിലേക്ക്; ആദ്യം മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ നിന്നെങ്കിലും പിന്നീട് വഴങ്ങി; എല്ലാം നടന്നത് കൃത്യമായ പ്ലാനോടെ; മൂന്നാമത്തെ കേസില്‍ രാഹുല്‍ അറസ്റ്റില്‍; ഓപ്പറേഷന്‍ 'മാങ്കൂട്ടം' സക്സസ്മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 6:16 AM IST
SPECIAL REPORTക്രൂരമായ പീഡനവും ഗര്‍ഭഛിദ്ര പരാതിയും; കൂടെ സാമ്പത്തിക ചൂണവും; അപ്രതീക്ഷിത നീക്കവുമായി പോലീസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പോലീസ് അറസ്റ്റില്‍; കുരുക്ക് വീണത് മൂന്നാം പരാതിയില്‍; രഹസ്യ ഓപ്പറേഷനൊടുവില്‍ പുതിയ പരാതിയില്‍ അറസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 5:49 AM IST