You Searched For "ടൂറിസം"

ലോകം തുറക്കുന്നത് ആര്‍ക്ക്? അടയ്ക്കുന്നത് ആര്‍ക്ക്? പാസ്പോര്‍ട്ട് കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ പടുകുഴിയില്‍; ലിസ്റ്റില്‍ പാകിസ്ഥാനും ബംഗ്ലാദേശും സിറിയയും! 2026-ലെ ആഗോള പാസ്പോര്‍ട്ട് റാങ്കിംഗിലെ വിവരങ്ങള്‍ പുറത്ത്
ഇനി ഈ സംഭവം ആവര്‍ത്തിക്കരുത്, ഊബര്‍ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല; ഊബര്‍ ഓടിക്കുന്നവരും തൊഴിലാളികളാണ്; മൂന്നാറില്‍ നടക്കുന്നത് ഗുണ്ടായിസം; ഡബിള്‍ ഡക്കര്‍ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു; മുംബൈ സ്വദേശിനിയോട് മോശമായി  പെരുമാറിയ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും; കര്‍ശന നടപടിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം
ഈജിപ്തിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് 3,000 വര്‍ഷം പഴക്കമുള്ള വലിയ കോട്ടയുടെ അവശിഷ്ടങ്ങള്‍; മോശയുടെ ബൈബിള്‍ പരാമര്‍ശങ്ങള്‍ക്ക് പുതിയ തെളിവുകള്‍; ബൈബിളില്‍ വിവരിക്കുന്ന പുറപ്പാടിനെ ശരിവെക്കുന്ന കണ്ടെത്തല്‍
വളരെ ദുർഘടമായ റോഡുകൾ; വിമാന മാർഗം എത്തണമെങ്കിൽ മൂന്ന് മണിക്കൂർ പിടിക്കും; വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി നേപ്പാൾ ടൂറിസം; 97 മലകൾ സൗജന്യമായി കയറാൻ അവസരം
കേരളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം പാക് ചാര സുന്ദരി ചുറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലും സുരക്ഷയിലും! ഫ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം; എല്ലാം വീഡിയോയിലാക്കി മടങ്ങിയപ്പോള്‍ കേരളം പണവും നല്‍കി; ഞെട്ടിപ്പിക്കുന്ന രേഖ പുറത്ത്
കോവിഡ് പരക്കവേ മാർച്ചിൽ ലഭിച്ചത് മുഴുവൻ ശമ്പളം; ഏപ്രിലിൽ ചില ജീവനക്കാർക്ക് മാത്രം പകുതി ശമ്പളം; മെയ്‌ മുതൽ ആവശ്യപ്പെട്ടത് ലീവിൽ പോകാൻ; ആറു മാസം കഴിയുന്ന വേളയിൽ പറയുന്നത് വരുന്ന ഏപ്രിൽ വരെ ലീവിനും അല്ലെങ്കിൽ രാജി വയ്ക്കാനും; ശമ്പളവും ബത്തയും ലഭിക്കാതെ ആത്മഹത്യാ മുനമ്പിൽ തുടരുന്നത് ബാലൻസ് ഷീറ്റിൽ എക്കാലവും ലാഭം മാത്രം രേഖപ്പെടുത്തിയ റിയാ ടൂർസ് ആൻഡ് ട്രാവൽസിലെ ജീവനക്കാർ; പ്രതിസന്ധി വ്യക്തമാക്കുന്നത് ടൂറിസം മേഖലയിലെ അനിശ്ചിതത്വം
ടൂറിസം മേഖലയിലെ ഗൈഡ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ വാക്‌സിനേഷൻ ഉടനെ പൂർത്തിയാക്കും; ഫോർട്ടുകൊച്ചി ടൂറിസം വികസനത്തിന് പദ്ധതി തയ്യാറാക്കുമെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്
മരതക ദ്വീപിന്റെ ആവാസവ്യവസ്ഥ വമ്പൻ ഭീഷണിയിൽ; കടലിൽ പണിയാൻ പോകുന്നത് 370 സുഖവാസ വസതികൾ; താജും റാഡിസണും ഒബ്റോയിയും സിജിഎച്ചും എർത്തും റോയൽ ഓർക്കിഡും അടക്കം 16 റിസോർട്ടുകൾ രംഗത്ത്; ലക്ഷദ്വീപിൽ നടക്കാൻ പോകുന്നത് വികസനമോ?