STATEതാന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം; മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും ജയിക്കുന്നു; ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചത്; പ്രസ്താവന വിവാദമായതോടെ ഉരുണ്ടുകളിച്ച് മന്ത്രി സജി ചെറിയാന്; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ഉത്തരംമുട്ടിതോടെ ക്ഷുഭിതനായി; മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:55 AM IST
ANALYSISഉരുളക്കുപ്പേരി മറുപടികള്‍ നല്കി പിണറായിയുടെ വായടപ്പിക്കുന്ന സതീശന് മുഖ്യശത്രു; തദ്ദേശത്തിലെ യുഡിഎഫിന്റെ പിഴയ്ക്കാത്ത തന്ത്രങ്ങളുടെ സൂത്രധാരനെ അരിഞ്ഞു വീഴ്ത്താന്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കം; സമുദായ നേതാക്കളെ ഒപ്പം നിര്‍ത്തിയുള്ള പ്രഹരത്തിന് പിന്നില്‍ സിപിഎം നീക്കം; സതീശനെ പറവൂരില്‍ തളയ്ക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥിയെയും തേടുന്നു; പ്രതിപക്ഷ നേതാവിനെ പിന്തുണയ്ക്കാത്ത നേതാക്കളുടെ മൗനവും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 7:01 AM IST
STATE'അയ്യോ ചാനല്‍ ബോയ്സ്.. എസ്കേപ്പ്...! പെരുന്നയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ഒളിച്ചുകളി; മാധ്യമങ്ങളെ കണ്ടതോടെ വാഹനം റിവേഴ്സെടുത്തു എസ്കേപ്പായി; പണി പാളിയെന്നായപ്പോള്‍ മടങ്ങിയെത്തി; ജി സുകുമാരന്‍ നായരെ കണ്ടശേഷം മടങ്ങി; മാവേലിക്കര എംപി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത് വി ഡി സതീശനെ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചതിന് പിന്നാലെ; സമുദായ നേതാക്കള്‍ ഉന്നമിടുമ്പോള്‍ സതീശനെ പ്രതിരോധിക്കാതെ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 8:29 PM IST
STATEസതീശന് കാന്തപുരത്തിന്റെ വേദിയില്‍ എസ്എന്‍ഡിപി യോഗത്തെ കരിവാരിത്തേച്ചു; ഒരു സമുദായത്തിന്റെ വോട്ട് കിട്ടാന്‍ മറ്റൊരു സമുദായത്തെ തള്ളിപ്പറഞ്ഞു; വര്‍ഗീയ താല്പര്യമെന്ന് വിമര്‍ശിച്ചു തുഷാര്‍ വെള്ളാപ്പള്ളി; എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം തകര്‍ത്തത് ലീഗെന്ന പരാമര്‍ശം വെറും ജല്പനം; സാമുദായിക സംഘടനകളുടെ യോജിപ്പിലും പിളര്‍പ്പിലും മുസ്ലിം ലീഗ് ഇടപെടാറില്ലെന്ന് പിഎംഎ സലാംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 5:58 PM IST
SPECIAL REPORTകലോത്സവങ്ങള്‍ പകര്‍ന്നു നല്‍കുന്നത് കൂട്ടായ്മയുടെ സാമൂഹിക പാഠങ്ങള്‍; മത്സരിക്കുന്നതാണ് പ്രധാനം, അവിടെ ജയ പരാജയങ്ങള്‍ക്ക് പ്രസക്തിയില്ല; മലയാള സിനിമക്ക് യുവജനോത്സവം എത്രയോ പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട്; മഞ്ജു വാര്യരും, നവ്യനായരുമൊക്കെ കലോത്സവത്തിന്റെ സംഭാവനകള്‍: മോഹന്ലാല്മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 5:21 PM IST
STATE'ഹിന്ദു നാമധാരികളാണ് ഹിന്ദുത്വത്തിന്റെ ശത്രുക്കള്‍'; സെന്‍കുമാറിന്റെ നിലപാട് തള്ളി രാജീവ് ചന്ദ്രശേഖര്‍; സെന്‍കുമാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാട്, പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് താനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 4:25 PM IST
STATEഎസ്എന്‍ഡിപിക്കും എന്‍എസ്എസിനുമെതിരെ ഒന്നും സംസാരിച്ചിട്ടില്ല; ഒരു സമുദായ നേതാക്കളെയും കാണില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല; വര്‍ഗീയത പറയരുതെന്ന് മാത്രമാണ് എന്റെ നിലപാട്; ആര്‍ക്ക് വേണമെങ്കിലും എന്നെ വിമര്‍ശിക്കാം; കഴമ്പുണ്ടെങ്കില്‍ തിരുത്തും; സുകുമരന് നായരുടെ 'തിണ്ണനിരങ്ങി' പരാമര്‍ശത്തിന് മറുപടിയുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 3:32 PM IST
Top Storiesവി ഡി സതീശന് ലീഗിന്റെ സ്വരം, ഈഴവരോട് വിരോധം; അടവുനയം മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി; മാനസികനില തെറ്റിയെങ്കില്‍ ഊളമ്പാറയ്ക്ക് വിടണം; സതീശനെ കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗായിരിക്കും കേരളം ഭരിക്കുക എന്നും വെള്ളാപ്പള്ളിമറുനാടൻ മലയാളി ബ്യൂറോ17 Jan 2026 10:21 PM IST
KERALAMശലമോന്റെ പ്രാര്‍ത്ഥനകളുമായി കുമ്പനാട് പെന്തക്കോസ്ത് കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ്; വി ഡി സതീശന് വേണ്ടി പ്രാര്‍ഥന നടത്തി പെന്തകോസ്ത് സഭമറുനാടൻ മലയാളി ബ്യൂറോ17 Jan 2026 10:05 PM IST
Top Storiesന്യൂനപക്ഷങ്ങള്‍ക്ക് കേരളത്തില്‍ ആശങ്ക വേണ്ട; പത്ത് വര്‍ഷത്തിനിടെ വര്‍ഗീയസംഘര്‍ഷമില്ലെന്ന് മുഖ്യമന്ത്രി; വിദ്വേഷം പറയുന്നവരെ പൊന്നാട ഇട്ട് സ്വീകരിക്കരുതെന്ന് വി.ഡി സതീശന്; കാറില്‍ ആളെ കയറ്റുന്നത് സൂക്ഷിച്ച് വേണം; കേരളയാത്ര സമാപന സമ്മേളനത്തില്‍ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്; പരിപാടി രാഷ്ട്രീയ സമ്മേളനം അല്ലെന്ന് കാന്തപുരംസ്വന്തം ലേഖകൻ16 Jan 2026 10:42 PM IST
STATE'നരകത്തീയില്‍ വെന്തുമരിക്കണമെന്ന് മാണിസാറിനെ ശപിച്ച സിപിഎം അദ്ദേഹത്തിന്റെ സ്മാരകത്തിന് സ്ഥലം അനുവദിച്ചതില്‍ സന്തോഷം; 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോള്‍ എങ്ങനെ വന്നു; സ്ഥലം കിട്ടാന്‍ ഞങ്ങള്‍ കൂടി ഒരു നിമിത്തമായതില്‍ അഭിമാനം'; സിപിഎമ്മിനെ പരിഹസിച്ച് വി.ഡി സതീശന്സ്വന്തം ലേഖകൻ16 Jan 2026 3:23 PM IST
SPECIAL REPORTഐഷാ പോറ്റിയെ റാഞ്ചാന്‍ കെ.സി നടത്തിയത് അതീവ രഹസ്യ നീക്കം; സിപിഎമ്മിന്റെ മൂന്ന് പതിറ്റാണ്ടിലെ 'പെണ്‍കരുത്ത്' കോണ്‍ഗ്രസ് പാളയത്തില്‍; സതീശനും കൊടിക്കുന്നിലും കരുക്കള്‍ നീക്കി; അഖില്‍ മാരാര്‍ വേണ്ടെന്ന് ചെന്നിത്തല പറഞ്ഞത് ഈ 'രഹസ്യ ഓപ്പറേഷന്' അറിഞ്ഞും; ആ ചാണക്യ നീക്കം സിപിഎമ്മിനെ ഞെട്ടിച്ച കഥമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 8:58 PM IST