You Searched For "വി ഡി സതീശന്‍"

തര്‍ക്കങ്ങളില്ല, അടുത്ത 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും; ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെക്കുന്ന കാലമൊക്കെ അസ്തമിച്ചു; ഓരോ സീറ്റിലേയും വിജയസാധ്യതയാണ് കണക്കാക്കുന്നത്; നൂറിലധികം സീറ്റുമായി കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് വി ഡി സതീശന്‍
ജി സുധാകരന്റെ ആഗ്രഹം യുഡിഎഫിന്റേതല്ല; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും;  തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്ന് കെസി വേണുഗോപാല്‍;  എംപിമാര്‍ മത്സരിക്കണോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വി ഡി സതീശന്‍; ലീഗുമായുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ചെന്നിത്തല
സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് വി.ഡി സതീശന്‍; പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍; അതിനപ്പുറം ആരും പോകേണ്ട; എംപിമാര്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും; കെ സുധാകരന് മുന്നറിയിപ്പുമായി വി ഡി സതീശന്‍
മലവെള്ളപ്പാച്ചിലില്‍ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകും; സൗന്ദര്യമോ പാരമ്പര്യമോ നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്; സീറ്റ് ആവശ്യപ്പെടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും പാര്‍ട്ടി തീരുമാനമാണ് അന്തിമം; കെ. സുധാകരനെതിരെ ഒളിയമ്പുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ചരിത്രം വാക്ക് പാലിച്ചവരുടേതാണ്; ഉന്നതരായ വ്യക്തികള്‍ നല്‍കുന്ന വാക്കുകള്‍ പൊന്നിനും, പണത്തിനും പ്രമാണങ്ങള്‍ക്കും അപ്പുറത്തുള്ളതാണ്; വി ഡി സതീശന്റെ പറവൂരിലെ ഓഫീസിന് മുന്നിലും കെ സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സ്; ശിവഗിരി മഠം കെ സുധാകരനെയും അടൂര്‍ പ്രകാശിനെയും തഴഞ്ഞുവെന്ന് പോസ്റ്ററും
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമ്പോള്‍ നിയമസഭയില്‍ സീറ്റു നല്‍കാമെന്ന് ഉറപ്പു നല്‍കിയത് ഖാര്‍ഗെ; ഇപ്പോള്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം പറഞ്ഞ് ഒതുക്കുന്നു; കണ്ണൂരില്‍ സീറ്റില്ലെന്ന് ഉറപ്പായതോടെ കെ സുധാകരന്‍ കട്ടക്കലിപ്പില്‍; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി; സീറ്റ് നിഷേധിച്ചാല്‍ തെരുവില്‍ ഇറങ്ങാന്‍ തയ്യാറായി പ്രവര്‍ത്തകര്‍
സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുന്നു; പുതുയുഗ യാത്രക്കിടെ നിരവധി സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില്‍ മുന്‍പൊന്നും ഉണ്ടായിട്ടില്ല; വലിയ നാശത്തിന് കാരണം പിണറായി വിജയന്റെ ഭരണം: വി ഡി സതീശന്‍
ഭാര്യയോട് ഫോണില്‍ മാപ്പ് പറഞ്ഞു, പിണറായിയുടെ സംരക്ഷണം; മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കണമെന്ന് വി ഡി സതീശന്‍; ഇത് കേവലം കുടുംബപ്രശ്‌നം മാത്രമല്ലെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ്; വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് സണ്ണി ജോസഫും
ഗണേഷ് കുമാറിന്റെ ഭാര്യ നല്‍കിയ പരാതി മുഖ്യമന്ത്രി വായിച്ചതിന് ശേഷം ആ പരാതിക്ക് എന്ത് സംഭവിച്ചു ? അന്ന് ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച ആ ചോദ്യം ഇന്ന് പിണറായിക്ക് നേരെ; നിയമം നിയമത്തിന്റെ വഴിക്ക് പോകുമോ അതോ മന്ത്രിയുടെ വഴിയിലോ? അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ബൂമറാങ്ങായി; ഭൂതകാലം വേട്ടയാടുന്നോ?
ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ എന്റെ പക്കലുണ്ട്; 112-ലേക്ക് വിളിക്കുന്നവര്‍ ഭ്രാന്തന്മാരാണോ? എനിക്ക് ആരുടെയും സംരക്ഷണം ആവശ്യമില്ല; ഗണേഷിന്റെ ആദ്യപ്രതികരണത്തിന് ബിന്ദു മേനോന്റെ മറുപടി; മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി പ്രതിപക്ഷം; ഉമ്മന്‍ ചാണ്ടി എന്തിനാണ് അന്ന് ഗണേഷിന്റെ രാജി ആവശ്യപ്പെട്ടതെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് ചെന്നിത്തല; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് വി ഡി സതീശന്‍
മന്ത്രി മറ്റൊരു സ്ത്രീയുമായി കിടപ്പറ പങ്കിട്ടു, സ്റ്റാഫിനൊപ്പം ചേര്‍ന്ന് ഭാര്യ ബിന്ദു മേനോനെ ആക്രമിച്ചു; ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് കെ എസ് യുവിന്റെ പരാതി; ഭാര്യയുടെ വെളിപ്പെടുത്തലില്‍ കുടുങ്ങി മന്ത്രി; മന്ത്രിപത്‌നിക്ക് പോലും നീതിയില്ലേ എന്ന് സതീശന്‍; മുഖ്യമന്ത്രിയുടെ പി ആര്‍ കപ്പ് ഇപ്പോഴും കയ്യില്‍ ഇല്ലേ എന്നും പരിഹാസം
പറവൂരില്‍ സീറ്റ് വേണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു; കെപിസിസിക്കും എഐസിസിക്കും നിവേദനം നല്‍കി; സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്ന് മുന്നറിയിപ്പും; 53 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവിന്റെ നീക്കം കോണ്‍ഗ്രസ് തലവേദനയാകും