You Searched For "സിനിമ"

ചന്തുവിനെ തോല്‍പ്പിക്കാന്‍ ന്യൂജന്‍ സിനിമക്കാര്‍ക്കാവില്ല മക്കളെ! നട്ടുച്ചയെ നിലാവാക്കി മാറ്റിയ രാമചന്ദ്രബാബു; ഗ്രാഫിക്സും ഇഫക്റ്റ്സുമില്ലാത്ത കാലത്തെ ലൈവ് ഷൂട്ട്; പാട്ടുവേണ്ടെന്ന  തീരുമാനത്തെ മാറ്റിച്ച ഹരിഹരന്‍; മമ്മൂട്ടിയെന്ന മഹാനടന്റെ മാസ്റ്റര്‍ പീസ്; സുരേഷ്ഗോപിക്കും തിളക്കം; മലയാളത്തിന്റെ ഓള്‍ടൈം വണ്ടര്‍ സിനിമയായ വടക്കന്‍ വീരഗാഥയുടെ കഥ
ഇതൊരു വെറൈറ്റി ലവ് സ്റ്റോറി..; സജിൻ- അനശ്വര ചിത്രം പൈങ്കിളിയുടെ ട്രെയിലർ പുറത്തിറങ്ങി; വാലന്‍റൈൻസ് ദിനത്തിന് സർപ്രൈസ് പൊളിക്കും; ഈ കോമ്പോ സൂപ്പറാകുമെന്ന് പ്രേക്ഷകർ
30 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഐഡന്റിറ്റി സിനിമയില്‍ നിര്‍മാതാവിന് ലഭിച്ച തീയറ്റര്‍ ഷെയര്‍ മൂന്ന് കോടി മാത്രം! ജനുവരിയില്‍   യിലെ നഷ്ടം 101 കോടി; നേട്ടമുണ്ടാക്കിയത് ആസിഫ് അലിയുടെ രേഖാചിത്രം മാത്രം; ഒ.ടി.ടി കച്ചവടവും നടക്കാത്ത അവസ്ഥയില്‍; മലയാള സിനിമ കുത്തുപാളയെടുക്കുന്നു
പി പി അജേഷായി ബേസിലിന്റെ അര്‍മാദം; മരിയാനോ എന്ന ഭീകരനായി അവേശത്തിലെ അമ്പാന്റെ വേഷപ്പകര്‍ച്ച; സ്റ്റെഫി ഗ്രാഫായി തിളങ്ങി ലിജോ മോളും; ലത്തീന്‍ കടല്‍ ജീവിതങ്ങളുടെ നഗ്‌നമായ ആവിഷ്‌ക്കാരം; ജി ആര്‍ ഇന്ദുഗോപന്റെ കിടിലന്‍ കഥക്ക് ഒത്ത സംവിധാനം; തനി തങ്കമായി ഈ പൊന്‍മാന്‍!
വാത്തിയാര് ദളപതി...; ഒടുവിൽ കാത്തിരിപ്പിന് വിരാമം; സൂപ്പർതാരം വിജയ്‌യുടെ എച്ച് വിനോദ് ചിത്രം ജനനായകൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; കടുത്ത ആവേശത്തിൽ ആരാധകർ!
പുല്ലേപ്പടിയിലെ കറുപ്പുനൂപ്പില്‍ തറവാട്ടില്‍ അമ്മാവനായ സിദ്ദിഖ്; അണ്ണന്‍ എന്ന വിളിച്ച അമ്മയുടെ സഹോദരന്റെ മിമിക്രിയും സിനിമയും ആ സഹോദരങ്ങള്‍ക്ക് വഴി കാട്ടിയായി; ഗോഡ്ഫാദര്‍ സംവിധായകന്റെ ചിരിയും വേഗവും ഷാഫിയുടെ മനസ്സിലെ സിനിമയുടെ കാമ്പും കാതലും ആയി; കാബൂളിവാലയും കുടുംബ ചിത്രം; സിദ്ദിഖിന് പിന്നാലെ മടങ്ങുന്ന ഷാഫിയും
ഹേമാ കമ്മറ്റിയില്‍ കേസെടുക്കാന്‍ കഴിയുന്ന കേസുകള്‍ ആദ്യം തിരിച്ചറിയും; സൂപ്പര്‍താരങ്ങള്‍ അടക്കം ആശങ്കയില്‍; പോക്‌സോ വലയില്‍ പല പ്രമുഖരും കുടുങ്ങാന്‍ സാധ്യത; അന്വേഷണ സംഘം വിപുലീകരിക്കും
സ്ത്രീക്ക് മുന്നില്‍ അടിതെറ്റി ഷാറൂഖ് ഖാനും; ഇന്ത്യയില്‍ ഏറ്റവും കളക്ഷനുള്ള രണ്ടാമത്തെ ചിത്രമായി സ്ത്രീ 2; ആഗോള ബോക്സ് ഓഫീസില്‍ ഇതുവരെ സ്വന്തമാക്കിയത് 600 കോടിയിലേറെ