You Searched For "സിനിമ"

കഴുത്തില്‍ തൊട്ടാല്‍ ഒരു തരിപ്പ് മാത്രം; മുഖത്തിന്റെ മാറ്റം സങ്കടപ്പെടുത്തുന്നു; സര്‍ജറിയ്ക്ക് ശേഷം ശരീരത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചു തുറന്നുപറഞ്ഞ് ജുവല്‍ മേരി
സഹോദരനെ പുറത്തിരുത്തി, എന്നെ അകത്തേക്ക് വിളിപ്പിച്ചു; അടിവസ്ത്രങ്ങൾ ധരിക്കാൻ പറഞ്ഞു; ശരീരം കാണണമെന്ന് ആവശ്യപ്പെട്ടു; തുടക്കകാലത്തെ ദുരനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ രാജേഷ്
സ്ത്രീ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായ ഗംഗ യമുന സിന്ധു സരസ്വതി പുതിയ ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി; നാല് കഥകളും സ്ത്രീപക്ഷ സിനിമ മാത്രമല്ലെന്ന് സംവിധായകന്‍ സാജു സവോദയ
ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള അഭിനയ മികവിന് ദേശീയ പുരസ്‌ക്കാരങ്ങളില്‍ തഴഞ്ഞു; അസുഖ ബാധിതനായ ശേഷമുള്ള മടങ്ങിവരവില്‍ കണ്ടത് കളങ്കാവലിലെ സുന്ദര വില്ലനെ;  മൂന്ന് ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാളത്തിന്റെ സൂപ്പര്‍താരത്തിന് ഒടുവില്‍ പദ്മഭൂഷണ്‍ എത്തുമ്പോള്‍ ആഹ്ലാദത്തില്‍ കേരളക്കര; അര്‍ഹിക്കുന്ന പുരസ്‌ക്കാരമെന്ന് മുഖ്യമന്ത്രിയും
ഇന്‍സോമ്‌നിയ ഷോയില്‍ വിവാദമായ സാമ്പത്തിക ഇടപാടുകള്‍ നടന്ന സമയത്ത് താന്‍ ഷോയുടെ സംവിധായകനായിരുന്നില്ല; ആദിക്ക് പണം നല്‍കിയെന്ന് പറയുന്ന പരാതിക്കാരന്‍ തന്നെയായിരുന്നു അന്ന് ഷോയുടെ നിര്‍മ്മാതാവ്;  50 പൈസ പോലും പരാതിക്കാരനില്‍ നിന്ന് വാങ്ങിയിട്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ചു ജിസ് ജോയി
നോ..നോ..അതൊക്കെ തെറ്റ്; ധർമ്മത്തിന് തന്നെ എതിര്; ഒന്നുമല്ലെങ്കിലും കുടുംബത്തോടൊപ്പം ഇരുന്ന് കാണുന്നതല്ലേ..!! ഗീതു മോഹൻദാസിന്റെ ആ ഫ്രെയിമിൽ തകർത്താടിയ കന്നഡയുടെ സ്വന്തം കെജിഎഫ് സ്റ്റാർ; ടീസറിലെ രംഗങ്ങളിൽ വിവാദം കത്തിപ്പടരുന്നതിടെ ചർച്ചയായി യഷിന്റെ പഴയകാല വീഡിയോ; കുത്തിപ്പൊക്കിയതും സൈബിറടത്ത് ട്രോൾമഴ
മിസ്റ്റര്‍ മോദി, ജനനായകന്റെ റിലീസ് തടയാനുള്ള ശ്രമം തമിഴ്‌സംസ്‌കാരത്തിന് നേരേയുള്ള ആക്രമണമാണ്; തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല; വിജയ്‌യെ പിന്തുണച്ചും കേന്ദ്രത്തിന് എതിരെ ആരോപണം ഉന്നയിച്ചും രാഹുല്‍ ഗാന്ധി
തുടര്‍ച്ചയായി അഞ്ച് പരാജയ ചിത്രങ്ങള്‍; മനീഷ കൊയ്രാളയെ വെച്ച് പിടിച്ച പടവും എട്ടുനിലയില്‍ പൊട്ടി! സിനിമ വിട്ടുപോകാതിരുന്നത് മറ്റൊരു വഴിയില്ലാത്തതുകൊണ്ട്; ഇന്ന് 13,000 കോടിയുടെ ആസ്തിയുമായി ബോളിവുഡിലെ കുബേരന്‍; ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ ഇടംപിടിച്ച നിര്‍മാതാവ് റോണി സ്‌ക്രൂവാലയുടെ അമ്പരപ്പിക്കുന്ന ജീവിതം ഇങ്ങനെ