STATE'വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനേ; നേരത്തെ പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായിരുന്ന നാലുപേരും പുരസ്‌കാരം നിരസിച്ചു; കുടുംബത്തിന് തീരുമാനിക്കാമെന്ന് എം എ ബേബിസ്വന്തം ലേഖകൻ27 Jan 2026 6:18 PM IST
Top Storiesവി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌ക്കാരം; കലാമണ്ഡലം വിമല മേനോനും കൊല്ലയ്ക്കല്‍ ദേവകിയമ്മയ്ക്കും പത്മശ്രീ പുരസ്‌ക്കാരങ്ങള്‍; 77 -ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാനനേട്ടംമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 6:20 PM IST
STATEപുരസ്‌ക്കാര വിവരം അറിയിച്ച് ശശി തരൂരിന് നവംബറില്‍ മെയില്‍ അയച്ചു; നേരിട്ട് പോയി ക്ഷണിച്ചിരുന്നു; വരാമെന്നും സമ്മതിച്ചതുമാണ്; തരൂര്‍ സവര്‍ക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനെന്ന് ഇപ്പോഴും വിശ്വസിക്കുന്നു; തരൂരിനെ വെട്ടിലാക്കി അജി കൃഷ്ണന്റെ വെളിപ്പെടുത്തല്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 4:36 PM IST
SPECIAL REPORTപുരസ്‌കാര പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാന്‍ പറഞ്ഞത് കുട്ടികളുടെ ചിത്രവും ബാലതാരങ്ങളും ഈ വര്‍ഷം ഇല്ല എന്ന്! തമിഴ് നാട്ടില്‍ ഉള്‍പ്പടെ ബാക്ക് ബെഞ്ചേഴ്‌സ് ഒഴിവാക്കുമെന്ന ആശയത്തിന് വിത്തുപാകിയ 'സ്താനാര്‍ത്ഥി ശ്രീക്കുട്ടന്‍' മത്സരിച്ചതും ഈ വര്‍ഷം; ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് വെറുതെ ഓര്‍മ്മിപ്പിച്ചുവെന്ന കുറിപ്പുമായി തിരക്കഥാകൃത്തുംഅശ്വിൻ പി ടി3 Nov 2025 7:50 PM IST
Right 1സനില്‍ കുമാര്‍ വാര്‍ത്താ താരം; നിബി രഞ്ജിത്ത് ബെസ്റ്റ് നഴ്‌സും; ധ്രുവ് ആനന്ദ് യുവതാരമായപ്പോള്‍ കാണികളുടെ പ്രവചനവും ഫലിച്ചു; ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ബ്രിട്ടീഷ് മലയാളി പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക്; കയ്യടിച്ച് വിജയികളെ സ്വീകരിച്ച് പീറ്റര്‍ബറോയിലെ സദസ്മറുനാടൻ മലയാളി ഡെസ്ക്6 July 2025 4:23 PM IST
KERALAMഎം സ്വരാജ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം; ഉപന്യാസ വിഭാഗത്തില്‍ പുരസ്‌ക്കാരം ലഭിച്ചത് 'പൂക്കളുടെ പുസ്തക'ത്തിന്; ഇന്ദുഗോപന്റെ 'ആനോ' മികച്ച നോവല്‍; അനിതാ തമ്പിയുടെ 'മുരിങ്ങ വാഴ കറിവേപ്പിന്' മികച്ച കവിതയ്ക്കുള്ള പുരസ്കാരംസ്വന്തം ലേഖകൻ26 Jun 2025 5:45 PM IST
Top Storiesഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാള്‍; മൂന്ന് തവണ ഇന്ത്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി; വൈകിയെങ്കിലും ഐ എം വിജയന് ലഭിച്ച പത്മശ്രീ അര്‍ഹതക്കുള്ള അംഗീകാരം; കുടുംബത്തിനൊപ്പം കേക്കു മുറിച്ച് പുരസ്‌ക്കാര നേട്ടം പങ്കിട്ട് വിജയന്മറുനാടൻ മലയാളി ബ്യൂറോ25 Jan 2025 10:44 PM IST
SPECIAL REPORTചലച്ചിത്ര അവാർഡ് കയ്യിൽ കൊടുക്കാതിരുന്നതിൽ തെറ്റില്ല, അതു മാതൃക; അവിടെ ഒത്തുകൂടിയവർക്ക് രോഗബാധ ഉണ്ടായാൽ അത് തിരുത്താൻ പറ്റാത്ത തെറ്റാകും; പൊതു പ്രവർത്തകരും താരങ്ങളും സമൂഹത്തിൽ മാതൃക കാണിക്കേണ്ടവരാണ്; വിമർശനം തള്ളി പുരസ്‌ക്കാര ജേതാവ് കനി കുസൃതിമറുനാടന് മലയാളി30 Jan 2021 6:07 PM IST
Uncategorizedബാഫ്ത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ആന്റണി ഹോപ്കിൻസ് മികച്ച നടൻമറുനാടന് ഡെസ്ക്12 April 2021 1:42 PM IST