You Searched For "പിടിയില്‍"

ബെല്ലാരിയിലും സൂറത്തിലും കറക്കം; ഒടുവില്‍ പിടികൂടി ചിറ്റാര്‍ പോലീസ്; തോക്കു- ചാരായ വാറ്റ് കേസുകളില്‍ ഒളിവില്‍ കഴിഞ്ഞ ഷാജി പിടിയില്‍; പ്രതിയെ കുടുക്കിയത് രഹസ്യ വിവരത്തിലൂടെ
ഭൂമി തരം മാറ്റാന്‍ എട്ടുലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍; ഉല്ലാസ് മോന് പിടി വീണത് അന്‍പതിനായിരം രൂപ കൈപ്പറ്റുന്നതിനിടെ
പൊതു സ്ഥലങ്ങളില്‍ സ്ത്രീകളെ കടന്നു പിടിച്ചു മുങ്ങുന്നയാള്‍ പോലീസ് പിടിയില്‍; അറസ്റ്റിലായത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍
ലഹരിക്കടത്തിന് കൂലി ഒരുലക്ഷവും ഫ്‌ലൈറ്റ് ടിക്കറ്റും; ബാങ്കോക്കില്‍ നിന്നും കടത്തി ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് നെടുമ്പാശേരിയില്‍ പിടികൂടി കസ്റ്റംസ്; പിടിയിലായത് കൊടുങ്ങല്ലൂര്‍ സ്വദേശി ഫാഷന്‍ ഡിസൈനര്‍ അബ്ദുല്‍ ജലീല്‍ ജസ്മാല്‍; പിന്നില്‍ വന്‍ ലഹരിമാഫിയാ സംഘമെന്ന് നിഗമനം
ചെടിച്ചട്ടി ഓര്‍ഡറിന് കൈക്കൂലി; വാങ്ങിയത്  10000 രൂപ; കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍; കുട്ടമണി സിഐടിയു സംസ്ഥാന കമ്മറ്റി അംഗം
വയനാട് ചീരാലില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച പുലി കൂട്ടിലായി; കുടുങ്ങിയത് രണ്ട് വയസുള്ള ആണ്‍പുലി;  മാസങ്ങളായി ചീരാലിലും പരിസരപ്രദേശങ്ങളിലും വന്യജീവി ആക്രമണം തുടര്‍ക്കഥ;  ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍