You Searched For "അപകടം"

കണ്ണൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടി തലകീഴായി മറിഞ്ഞ് വൻ അപകടം; ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികള്‍ അതിദാരുണമായി മരിച്ചു; 12 പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഭാരത് ബെൻസിന്റെ കൂറ്റൻ ടിപ്പർ ഒരു വശം പൂർണമായും മറിഞ്ഞ് കാറിന് മുകളിൽ കിടക്കുന്ന അതിഭീകര കാഴ്ച; വണ്ടിയുടെ ടയർ പൊട്ടിയുള്ള അപകടത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
ആർക്കും വിചാരിക്കാൻ പറ്റാത്ത സ്പീഡിൽ ഒരു പിക്കപ്പ് വാൻ പോയതും ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ ഹൃദയം നുറുങ്ങുന്ന കാഴ്ച; അപകടത്തിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം
മട്ടന്നൂരില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും കാറിടിച്ചു മരിച്ചു; മറ്റൊരു മകന് ഗുരുതര പരുക്കേറ്റു; അപകടം കുറ്റിയാട്ടൂര്‍ മുച്ചിലോട്ട് കാവില്‍ തെയ്യം കാണാന്‍ പോയി മടങ്ങവേ
ആകെ മൂടിക്കെട്ടിയ അന്തരീക്ഷത്തിലൂടെ ലാൻഡിങ്ങിനായി ശ്രമം; ഗ്രൗണ്ടിൽ ഒന്ന് ടച്ച് ചെയ്തതും നിയന്ത്രണം തെറ്റി നേരെ കടലിൽ പതിച്ച് ഭീതി; ക്രിസ്മസ് വാരത്തെ കണ്ണീരാലാഴ്ത്തി അമേരിക്കയിൽ വീണ്ടും വിമാനാപകടം; പിഞ്ചുകുഞ്ഞടക്കം അഞ്ച് പേർക്ക് ജീവൻ നഷ്ടമായി; കൃത്യമായ കാരണം കണ്ടുപിടിക്കാനാകാതെ അധികൃതർ; നടുക്കം മാറാതെ പ്രദേശം
സഹയാത്രികന്റെ വാക്ക് വിശ്വസിച്ചിറങ്ങി; ബ്ലൈന്‍ഡ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്നും വീണത് 40 അടി താഴ്ചയുള്ള ചതുപ്പില്‍; രക്ഷകനായത് ശബ്ദം കേട്ടെത്തിയ നാമക്കല്‍ സ്വദേശി
തിരുവനന്തപുരത്ത് സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു; ആടിന് തീറ്റ കൊടുക്കാന്‍ പോയ വില്‍സനെ കാണാതെ തിരക്കിയിറങ്ങിയപ്പോള്‍ കണ്ടത് മൃതദേഹം
പരീക്ഷയ്ക്ക് പോകാൻ വേണ്ടി വീട്ടിൽ നിന്നിറങ്ങി; റോഡ് മുറിച്ചുകടക്കവേ ഉഗ്ര ശബ്ദം; തൃശൂരിൽ ടെംപോ ട്രാവലര്‍ ഇടിച്ച് സഹോദരങ്ങളായ സ്‌കൂൾ വിദ്യാര്‍ത്ഥികൾക്ക് പരിക്ക്; ഒരാളുടെ നില അതീവ ഗുരുതരം