You Searched For "അപകടം"

വണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ..അത് മതി; ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യവും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു..!!; കടന്നുപോയ വർഷത്തിന്റെ വേദനകൾ പറഞ്ഞ് പെപ്പെ
അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയി; മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ; കൈയില്‍ നിന്ന് റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു; ചെറുമകന് ഫീസ് അടയ്ക്കാന്‍ വച്ചിരുന്ന പണം നഷ്ടമായ വേദനയില്‍ പുഷ്‌കരന്റെ വീഡിയോ
റാന്നിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം; നിയന്ത്രണം വിട്ടെത്തിയ ടെംപോ ട്രാവലര്‍ കടയിലേക്ക് പാഞ്ഞുകയറി വൻ അപകടം; ഒരാൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആളുകൾ ഒരുമിച്ച് തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ആശങ്കപ്പെടുത്തുന്ന കാഴ്ച; 6,000 അടിയിൽ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ വട്ടത്തിൽ കറങ്ങി നേരെ താഴേക്ക് പതിക്കുന്ന ചോപ്പർ; ഹെലികോപ്റ്ററുകൾ തമ്മിലുള്ള ആകാശ കൂട്ടിയിടിയിൽ നടുങ്ങി ന്യൂജേഴ്‌സി; പൈലറ്റിന് ജീവൻ നഷ്ടമായി; മേഖലയിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ച് അധികൃതർ; പിന്നിലെ യഥാർത്ഥ കാരണം കണ്ടുപിടിക്കാൻ അന്വേഷണം
ആന്ധ്രാപ്രദേശിനെ നടുക്കി ട്രെയിൻ ദുരന്തം; കേരളം ലക്ഷ്യമാക്കി കുതിച്ച ട്രെയിനിന് തീപിടിച്ചു; രണ്ട് കോച്ചുകളിൽ തീആളിക്കത്തി; അപകടം വിശാഖപട്ടണത്തിന് സമീപം; ഒരാൾക്ക് ജീവൻ നഷ്ടമായി; സ്ഥലത്ത് ഫൊറൻസിക് സംഘം അടക്കം പരിശോധന നടത്തുന്നു; പിന്നിലെ കാരണം വ്യക്തമല്ല
വീട്ടിൽ നിന്ന് ബന്ധുവിന്റെ അടുത്തേക്ക് പോകാനിറങ്ങി; റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ജീവനെടുത്ത് അപകടം; പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടി തലകീഴായി മറിഞ്ഞ് വൻ അപകടം; ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികള്‍ അതിദാരുണമായി മരിച്ചു; 12 പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു