SPECIAL REPORTമദ്യപിച്ച് കണ്ണ് കാണാതെ അമിതവേഗതയിൽ കാർ ഓടിച്ചെത്തിയ ഉപ്പും മുളകും സ്റ്റാർ; നിയന്ത്രണം തെറ്റിയുള്ള ഇടിയിൽ തെറിച്ചുവീണ് തങ്കരാജിന്റെ തലയ്ക്ക് പറ്റിയത് മാരക പരിക്ക്; ഒരാഴ്ചയോളം മരണത്തോടെ മല്ലിട്ട് കിടന്ന ആ വയോധികൻ വിടവാങ്ങി; അന്ത്യം ചികിത്സയിൽ കഴിയവേ; നാട്ടകത്തെ അപകടം ഇനി വേദനയാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 11:13 PM IST
STARDUSTവണ്ടി പോണേൽ പോട്ടെ...ജീവനോടെ ഉണ്ടല്ലോ..അത് മതി; ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യവും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു..!!; കടന്നുപോയ വർഷത്തിന്റെ വേദനകൾ പറഞ്ഞ് പെപ്പെസ്വന്തം ലേഖകൻ1 Jan 2026 5:28 PM IST
SPECIAL REPORTഅപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയി; മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ; കൈയില്‍ നിന്ന് റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു; ചെറുമകന് ഫീസ് അടയ്ക്കാന്‍ വച്ചിരുന്ന പണം നഷ്ടമായ വേദനയില്‍ പുഷ്‌കരന്റെ വീഡിയോശ്രീലാല് വാസുദേവന്‍31 Dec 2025 3:52 PM IST
KERALAMകൊല്ലത്ത് ടോറസ്സ് ലോറി സ്കൂട്ടറിൽ ഇടിച്ചു യുവതി മരിച്ചു; അപകടം ബന്ധുവിനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങവേ; പ്രദേശത്ത് അപകടങ്ങൾ പതിവെന്ന് നാട്ടുകാർസ്വന്തം ലേഖകൻ31 Dec 2025 12:42 PM IST
INDIAഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 60 പേര്‍ക്ക് പരിക്ക്സ്വന്തം ലേഖകൻ31 Dec 2025 9:43 AM IST
KERALAMടൂറിസ്റ്റ് കേന്ദ്രത്തിൽ വച്ച് അപകടം; ബാലുശ്ശേരിയിൽ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു; വേദനയോടെ ഉറ്റവർസ്വന്തം ലേഖകൻ30 Dec 2025 8:27 AM IST
WORLDന്യൂജേഴ്സിയില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; ഒരു മരണം; രണ്ട് പൈലറ്റുമാര്‍ തമ്മില്‍ ആശയവിനിമയത്തില്‍ വന്ന വീഴ്ചയാണ് അപകടകാരണമെന്ന് നിഗമനംസ്വന്തം ലേഖകൻ29 Dec 2025 2:22 PM IST
KERALAMറാന്നിയിൽ ഞെട്ടിപ്പിക്കുന്ന സംഭവം; നിയന്ത്രണം വിട്ടെത്തിയ ടെംപോ ട്രാവലര്‍ കടയിലേക്ക് പാഞ്ഞുകയറി വൻ അപകടം; ഒരാൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ29 Dec 2025 12:30 PM IST
SPECIAL REPORTആളുകൾ ഒരുമിച്ച് തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ആശങ്കപ്പെടുത്തുന്ന കാഴ്ച; 6,000 അടിയിൽ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ വട്ടത്തിൽ കറങ്ങി നേരെ താഴേക്ക് പതിക്കുന്ന 'ചോപ്പർ'; ഹെലികോപ്റ്ററുകൾ തമ്മിലുള്ള ആകാശ കൂട്ടിയിടിയിൽ നടുങ്ങി ന്യൂജേഴ്‌സി; പൈലറ്റിന് ജീവൻ നഷ്ടമായി; മേഖലയിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ച് അധികൃതർ; പിന്നിലെ യഥാർത്ഥ കാരണം കണ്ടുപിടിക്കാൻ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 11:17 AM IST
SPECIAL REPORTആന്ധ്രാപ്രദേശിനെ നടുക്കി ട്രെയിൻ ദുരന്തം; കേരളം ലക്ഷ്യമാക്കി കുതിച്ച ട്രെയിനിന് തീപിടിച്ചു; രണ്ട് കോച്ചുകളിൽ തീആളിക്കത്തി; അപകടം വിശാഖപട്ടണത്തിന് സമീപം; ഒരാൾക്ക് ജീവൻ നഷ്ടമായി; സ്ഥലത്ത് ഫൊറൻസിക് സംഘം അടക്കം പരിശോധന നടത്തുന്നു; പിന്നിലെ കാരണം വ്യക്തമല്ലമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 8:27 AM IST
KERALAMതിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ28 Dec 2025 9:37 PM IST
KERALAMവീട്ടിൽ നിന്ന് ബന്ധുവിന്റെ അടുത്തേക്ക് പോകാനിറങ്ങി; റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ജീവനെടുത്ത് അപകടം; പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ27 Dec 2025 9:44 PM IST