You Searched For "അപകടം"

ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് അപകടം: പൈലറ്റിനെ തിരിച്ചറിഞ്ഞു; വീരമൃത്യു വരിച്ചത് വിങ് കമാന്‍ഡര്‍ നമാന്‍ഷ് സ്യാല്‍; 37 കാരനായ സ്യാല്‍ ഹിമാചലിലെ കാന്‍ഗ്ര സ്വദേശി; ധീരപുത്രന്റെ വിയോഗ വാര്‍ത്ത ഹൃദയഭേദകമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി
മെറൂൺ ഷർട്ട് ധരിച്ച് തന്റെ പ്രിയതമയെ സ്വന്തമാക്കാൻ നേരെ ഓടിയെത്തിയത് ആശുപത്രി നടയിൽ; ഒന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാതെ പ്ലാസ്റ്ററിട്ട കൈയ്യുമായി കിടക്കുന്ന ആവണിയുടെ കഴുത്തിൽ താലിചാർത്തൽ; കണ്ടുനിന്നവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ നിമിഷം; വിവാഹദിനത്തിലെ അപകടത്തിന് മുന്നില്‍ ഒട്ടും പതറാതെ ആ നവദമ്പതികൾ; ഇത് അപൂര്‍വ ‘മുഹൂര്‍ത്തം’
ആരെയും അറിയിക്കാതെ വീട് വിട്ട് ഇറങ്ങി; ഫോണിൽ വിളിച്ചിട്ടും മറുപടി ഒന്നും ലഭിക്കാതെ വന്നതോടെ പരിഭ്രാന്തി; റാസൽഖൈമയിൽ രണ്ട് കുട്ടികൾ കടലിൽ മുങ്ങി മരിച്ചു; വേദനയോടെ കുടുംബം
വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരവേ എന്‍ജിന്‍ ചിറകില്‍ നിന്നും വേര്‍പെട്ടു;  പിന്നാലെ വലിയ പൊട്ടിത്തെറിയോടെ അഗ്നിഗോളമായി മാറി; അമേരിക്കയിലെ കെന്റക്കിയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് വാക മരത്തിൽ ഇടിച്ചതോടെ കേട്ടത് ഉഗ്ര ശബ്ദം; ഒടിഞ്ഞ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിൽ പതിച്ച് വൻ അപകടം; നിമിഷ നേരം കൊണ്ട് ഫ്രണ്ട് സീറ്റിലിരുന്ന യുവതിയുടെ തലയിൽ തുളഞ്ഞു കയറി ദാരുണ മരണം; നടുക്കം മാറാതെ നാട്ടുകാർ; ഉറ്റവർക്ക് വേദനയായി ആതിരയുടെ വിയോഗ വാർത്ത