Top Storiesമഞ്ഞിലേക്ക് ലാൻഡ് ചെയ്തപ്പോഴേ ടയറുകൾ തെന്നി തീ പിടിച്ചു; അഗ്നി പടരുന്നതിനിടയിൽ വിമാനം തലകീഴായി മറിഞ്ഞു; മഞ്ഞ് മൂടി കിടക്കുന്ന റൺവെയിൽ ലാൻഡ് ചെയ്ത അപകടത്തിലേക്ക് നീങ്ങുന്ന വീഡിയോ പുറത്ത്: രക്ഷപ്പെടൽ അവിശ്വസനീയംമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 9:31 PM IST
SPECIAL REPORTവീശിയടിച്ച കാറ്റിൽ ആടിയുലഞ്ഞ് വിമാനം; ലാൻഡിങ്ങിനായി താഴ്ന്നപ്പോൾ കൊടും മഞ്ഞിൽ കാഴ്ച മറഞ്ഞു; റൺവേ പോലും കാണാൻ പറ്റാത്ത അവസ്ഥ; പൈലറ്റ് 'യോക്കി'ൽ നിന്നും കൈയ്യെടുക്കാതെ പരമാവധി കൺട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും ഭീമൻ മറിഞ്ഞു; ദുരന്തത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയി; പലരുടെയും നില ഗുരുതരം തന്നെ; ടൊറോന്റോയിൽ 'ഡെൽറ്റ' എയർലൈൻസിന് സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ18 Feb 2025 4:37 PM IST
Top Stories'എന്റെ വിമാനം തകര്‍ന്നു, ഞാന്‍ തലകീഴായി മറിഞ്ഞു; ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു'; ടൊറന്റോയിലെ വിമാന യാത്രിക പകര്‍ത്തിയ വീഡിയോ വൈറല്‍; അത്ഭുത രക്ഷപെടലിന്റെ ആശ്വാസത്തില്‍ യാത്രക്കാര്‍; വിമാനം പൊട്ടിത്തെറിക്കുമെന്ന് ഭയപ്പെട്ടെന്ന് യാത്രികര്മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 9:58 AM IST
SPECIAL REPORTഎണ്‍പത് പേരുമായി പറന്ന വിമാനം കാറ്റിലും മഞ്ഞിലും കീഴ്‌മേല്‍ മറിഞ്ഞ് ലാന്‍ഡ് ചെയ്തയുടന്‍ കത്തി നശിച്ചു; മൂന്നു പേരുടെ നില ഗുരുതരമെങ്കിലും ഭൂരിപക്ഷം യാത്രക്കാരും കൂളായി പുറത്തിറങ്ങി സെല്‍ഫി എടുത്തു: ടൊറന്റോ വിമാനത്താവളത്തില്‍ അത്ഭുതമായ അപകടത്തില്‍പ്പെട്ടത് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനംമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 5:14 AM IST
KERALAMറോഡിൽ കെട്ടിയ കമാനം പൊളിക്കുന്നതിനിടയിൽ അപകടം; ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റു; തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം വിതുരയിൽസ്വന്തം ലേഖകൻ16 Feb 2025 6:31 PM IST
SPECIAL REPORT'പ്രയാഗ് രാജ് എക്‌സ്പ്രസ് കാത്തുനില്‍ക്കെ പ്രയാഗ് രാജ് സ്‌പെഷ്യല്‍ ട്രെയിന്‍ ഉടനെത്തിച്ചേരുമെന്ന് അറിയിപ്പ്; ഡല്‍ഹിയിലെ അപകടത്തിനിടയാക്കിയത് അനൗണ്‍സ്‌മെന്റിലെ ആശയക്കുഴപ്പം'; റെയില്‍വേയെ 'പ്രതിക്കൂട്ടിലാക്കി' ഡല്‍ഹി പോലീസിന്റെ പ്രാഥമിക റിപ്പോര്ട്ട്സ്വന്തം ലേഖകൻ16 Feb 2025 4:55 PM IST
KERALAMനിയന്ത്രണം തെറ്റിയെത്തിയ കാര്‍ പുഴയിലേക്ക് തല കീഴായി മറിഞ്ഞു; യാത്രക്കാരിക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം താമരശ്ശേരിയിൽസ്വന്തം ലേഖകൻ16 Feb 2025 4:25 PM IST
News Saudi Arabiaസൗദിയിൽ വാഹനാപകടം; മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം; അപകടം കമ്പനി ഗോഡൗണിൽനിന്ന് ലോഡുമായി മടങ്ങുേമ്പാൾ; മരിച്ചത് മലപ്പുറം സ്വദേശിസ്വന്തം ലേഖകൻ16 Feb 2025 4:04 PM IST
KERALAMഅമിത വേഗതയില്‍ വന്ന പിക്കപ്പ് വാന്‍ ടൂറിസ്റ്റ് ബസിലേക്ക് പാഞ്ഞു കയറി ഡ്രൈവര്‍ മരിച്ചു; അപകടം ആറന്മുള കച്ചേരിപ്പടിയില്ശ്രീലാല് വാസുദേവന്‍15 Feb 2025 9:57 PM IST
KERALAMസ്കൂട്ടറും ലോറിയും നേർക്കുനേർ എത്തി കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ഗുരുതര പരിക്ക്; സ്കൂട്ടർ ലോറിക്കടിയിൽ കുടുങ്ങിയ നിലയിൽ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ15 Feb 2025 2:55 PM IST
WORLDതായ്‌വാനിലെ ഷോപ്പിംഗ് മാളിൽ വൻ പൊട്ടിത്തെറി; ഗ്യാസ് ബ്ലാസ്റ്റിൽ അഞ്ച് പേർ അതിദാരുണമായി കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; ആളുകൾ കുതറിയോടി; 12 -ാം നിലയിൽ വൻ നാശനഷ്ടംസ്വന്തം ലേഖകൻ14 Feb 2025 11:00 PM IST
KERALAMജോലിക്കിടെ കിണറ്റിൽ കാൽ വഴുതി വീണു; യുവാവിന് ദാരുണാന്ത്യം; വീണത് ആൾമറയില്ലാത്ത കിണറ്റിൽ; ദാരുണ സംഭവം കൽപ്പറ്റയിൽസ്വന്തം ലേഖകൻ14 Feb 2025 7:44 PM IST