You Searched For "മൃതദേഹം"

രാത്രി മോർച്ചറി പരിസരത്ത് ഒരാളുടെ വരവ്; ചുറ്റും ഒന്ന് പരതി നോക്കി റൂമിൽ കയറി; പോസ്റ്റ് മോർട്ടത്തിനായി സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തിൽ അതിരുവിട്ട പ്രവർത്തി; ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത്; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ പ്രതി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഷെഡ്ഡില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ തിന്ന നിലയില്‍; ദിവസങ്ങളോളം പഴക്കമുള്ള മൃതൃദേഹത്തില്‍ ശേഷിച്ചത് അസ്ഥികൂടം മാത്രം; ശാരീരിക അവശതകളുള്ള രാധാകൃഷ്ണപിള്ള അവിവാഹിതന്‍; വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്ന പിള്ളയെ നാട്ടുകാരും അന്വേഷിക്കാറില്ല
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം: കൊലപാതക കാരണം സ്ത്രീധന പീഡനമെന്ന് യുവതിയുടെ ബന്ധുക്കള്‍:  ഭര്‍ത്താവിനായി തിരച്ചില്‍
കാണാതായ കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ആണ്‍സുഹൃത്തിന്റെ വീട്ടില്‍;  22കാരിയെ കൈകാലുകള്‍ കെട്ടിയശേഷം വീപ്പയ്ക്കുള്ളിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് യുവാവ്: ഉത്തരേന്ത്യയില്‍ ആശങ്കയായി ബ്ലൂ ഡ്രം കൊലപാതകങ്ങള്‍
കാണാനില്ലെന്ന് പരാതി; അന്വേഷണത്തില്‍ അന്‍പതുകാരനെ കൊന്ന് വെട്ടിനുറുക്കി പെട്ടിയിലാക്കിയ നിലയില്‍; മൃതദേഹം കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടിലെ പെട്ടിക്കുള്ളില്‍ നിന്നും