You Searched For "മൃതദേഹം"

ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് രാവിലെ നട തുറന്ന പൂജാരിമാർ പതറി; ക്ഷേത്ര മുറ്റത്ത് വികൃതമായ നിലയിൽ മൃതദേഹങ്ങൾ; മോഷണശ്രമത്തിനിടെ നടന്ന കൊലയെന്ന് പോലീസ് സംശയം; വൻ ദുരൂഹത
ഇസ്രയേലിന്റെ ഹീറോ: 11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്വന്തം മണ്ണിലേക്ക് മടക്കം; ഹമാസ് തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയ  സൈനികന്‍ ലെഫ്റ്റനന്റ് ഹദര്‍ ഗോള്‍ഡിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഒരു രാജ്യത്തിന്റെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മടങ്ങിവരവ്
രക്തം പുരണ്ട കത്തിയും മണ്ണില്‍ നിന്ന് പുറത്തേക്ക് നീണ്ടുകിടന്ന മുടിയിഴകളും; മഴയില്‍ മുളച്ചുപൊന്തിയ കൂണുകള്‍ ശേഖരിക്കാന്‍ പാടത്ത് എത്തിയവര്‍ ആ കാഴ്ച കണ്ട് ഞെട്ടി; വാഴത്തോട്ടത്തില്‍ മൂന്നടി താഴ്ചയില്‍ മണ്ണുമാന്തിയപ്പോള്‍ 37കാരിയുടെ മൃതദേഹം; കാമുകനായ 27കാരന്‍ അറസ്റ്റില്‍; വിവാഹത്തിന് നിര്‍ബന്ധിച്ചത് പ്രകോപനമായെന്ന് പ്രതിയുടെ മൊഴി
രാവിലെ ആ കാഴ്ച കണ്ട് ആളുകൾ പതറി; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി പരിശോധന; ഉപ്പളയിൽ റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം; സമീപത്ത് സിറിഞ്ച്; വൻ ദുരൂഹത; അത് കൊലപാതകമോ?
ഏക മകന്റെ മരണത്തോടെ ദിവ്യ കടുത്ത വിഷമത്തില്‍; വീട്ടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടി; ഒടുവില്‍ കിണറ്റില്‍ ചാടി ജീവനൊടുക്കല്‍; വിതുര ദിവ്യ നോവായി മാറിയപ്പോള്‍
ആകെ ശോകമൂകമായിരുന്ന മരണ വീട്; കരഞ്ഞ് തളർന്നിരുന്ന ഉറ്റവർ; പെട്ടെന്ന് മൃതദേഹത്തിന് അരികിൽ നിന്ന ഒരു സ്ത്രീയുടെ അസാധാരണ പെരുമാറ്റം ശ്രദ്ധിച്ചു; കുടുംബം പോലീസിനെ വിളിച്ചുവരുത്തിയതും അറസ്റ്റ്
മരിച്ചവരെ മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കാന്‍ കാത്തിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍;  ഹമാസ് മൃതദേഹങ്ങള്‍ മനപൂര്‍വ്വം വിട്ടു നല്‍കാത്തതെന്ന് ഇസ്രയേല്‍; കണ്ടെത്താനായില്ലെന്ന് മധ്യസ്ഥരും സഹായ ഏജന്‍സികളും;  മൃതദേഹത്തിന്റെ പേരില്‍ പോര് മുറുകുന്നു; ട്രംപ് കട്ടക്കലിപ്പില്‍;  ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ സഹായം വര്‍ദ്ധിപ്പിക്കാന്‍ വിസമ്മതിച്ച് ഇസ്രയേല്‍