You Searched For "നിലമ്പൂര്‍"

പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികളുടെ നെട്ടോട്ടം; കൊട്ടിക്കലാശം നിലമ്പൂരിലും എടക്കരയിലും; സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ പോലീസ് സന്നാഹം; നിലമ്പൂരില്‍ വോട്ടെടുപ്പ് വ്യാഴാഴ്ച
കോണ്‍ഗ്രസിന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ച വി ഡി സതീശന് ജനസമ്മതി ഉയരുന്നു; പിണറായിയോട് നേരിട്ട് മുട്ടിയ അന്‍വറിനോടും അനുകമ്പ; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായി നിര്‍ണായകമാകുക പ്രതിപക്ഷ നേതാവിനും അന്‍വറിനും; പിണറായിക്ക് ലക്ഷ്യം മൂന്നാമൂഴവും; മറുനാടന്‍ സര്‍വേ വിലയിരുത്തുമ്പോള്‍
അന്‍വര്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍; തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും; നിലമ്പൂരില്‍ പ്രചാരണത്തിനായി ക്രിക്കറ്റ് താരം യുസഫ് പത്താന്‍
മന്ത്രി അബ്ദുറഹ്‌മാന്റേയും രാധാകൃഷ്ണന്‍ എംപിയുടേയും വഹാബിന്റേയും കാറുകള്‍ പരിശോധിച്ചു; കോണ്‍ഗ്രസ് നേതാവ് അനില്‍കുമാറും സഹകരിച്ചു; ബിജെപിയുടെ ഷോണ്‍ ജോര്‍ജ്ജും പരിശോധനയെ എതിര്‍ത്തില്ല; മജിസ്‌ട്രേട്ടിനേയും ചെക്ക് ചെയ്തു; ആ പെട്ടി വിവാദം അനാവശ്യമോ? എല്ലാം സുതാര്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
പുറത്തുവെച്ച പെട്ടി തുറന്ന് നോക്കാതെ അകത്തു വെക്കാന്‍ പറഞ്ഞപ്പോഴാണ് പ്രതികരിച്ചത്; പരിശോധനയുടെ ലക്ഷ്യം യുഡിഎഫ് നേതാക്കളെ അപമാനിക്കലെന്ന് ഷാഫി പറമ്പില്‍; തെരഞ്ഞെടുപ്പ് സമയത്തെ നാടകമെന്ന് സിപിഎം; പാലക്കാട്ട് സിപിഎമ്മിന് വിനയായ പെട്ടിവിവാദം നിലമ്പൂരില്‍ ആരുടെ പെട്ടിയില്‍ വോട്ടാകും?
വഞ്ചകന്‍ കാരണമാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നത്; രാഷ്ട്രീയ പോരാട്ടമായി കണ്ടാണ് സ്വരാജിനെ മത്സരത്തിനിറക്കിയത്; ഏത് സ്ഥാനവും വഹിക്കാന്‍ യോഗ്യന്‍ ആയിട്ടുള്ള ആളാണ് സ്വരാജ്; ഞങ്ങള്‍ കാത്തിരിക്കുന്നു.... സ്വരാജിനെ നിങ്ങള്‍ നിയമസഭയിലേക്ക് അയക്കുക! സ്വരാജിനെ മന്ത്രിയാക്കുമെന്ന് പറയാതെ പറയുകയാണോ മുഖ്യമന്ത്രി; നിലമ്പൂരില്‍ പിണറായി കടന്നാക്രമണത്തില്‍
നിലമ്പൂര്‍ ആര്‍ക്കൊപ്പം! ആര്യാടന്‍ ഷൗക്കത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമോ? അതോ എം സ്വരാജ് കരുത്തുകാട്ടുമോ? പി വി അന്‍വര്‍ എത്ര വോട്ടുപിടിക്കും? എന്‍ഡിഎ നിലമെച്ചപ്പെടുത്തുമോ? പിഴയ്ക്കാത്ത കൃത്യതയുമായി മറുനാടന്‍ മലയാളി ടീം വീണ്ടും; അഭിപ്രായ സര്‍വേഫലം തിങ്കളാഴ്ച
ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിട്ടില്ല; നിലമ്പൂരിലുള്ളത് വ്യാജന്‍; ഹിന്ദുമഹാസഭയുടെ എല്‍.ഡി.എഫ് പിന്തുണക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ഹിമവല്‍ ഭദ്രാനന്ദ
ഓപ്പറേഷന്‍ സിന്ദൂറിലടക്കം മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്നതിലൂടെ കോണ്‍ഗ്രസിന് അനഭിമതന്‍; അമേരിക്കന്‍ നയതന്ത്രം ജയിച്ചെത്തിയ തരൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് വരില്ല; കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗം ഇനി സംസ്ഥാനത്ത് എത്തുക 18ന് മാത്രം; പരസ്യ പ്രചരണത്തിന് ശേഷം വരുന്നത് കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചോദിക്കല്‍ ഒഴിവാക്കാനോ? നിലമ്പൂരില്‍ തരൂരിസം ഇല്ല
ആശാ സമരത്തോട് വിമുഖത; ജനകീയ വിഷയങ്ങളിലും മൗനം; നിലമ്പൂരില്‍ പ്രചാരണം കടുത്തതോടെ സ്വരാജിന്റെ പി.ആര്‍ വര്‍ക്കിന് നേരിട്ടിറങ്ങാന്‍ സാംസ്‌കാരിക നായകര്‍;  എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമം ഒരുക്കി സിപിഎം; അധികാരത്തോടുള്ള ദാസ്യമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം
കാട്ടുപന്നിക്കെണിയില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കത്തിപ്പടര്‍ന്ന് രാഷ്ട്രീയ വിവാദം; വിടുവായത്തം പറഞ്ഞ് വെട്ടിലായി മന്ത്രി എ കെ ശശീന്ദ്രന്‍; കടന്നാക്രമണവുമായി പ്രതിപക്ഷവും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തില്‍ മുഖ്യ അജണ്ടയായി മലയോര മേഖലയിലെ വന്യമൃഗശല്യം
തിരഞ്ഞെടുപ്പ് കാലമാണ്; ഗുണഭോക്താക്കള്‍ ആരാണെന്ന് അറിയാമല്ലോ; ആ ഗുണഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ആരെങ്കിലും ചെയ്തതാണോ എന്ന സംശയമുണ്ട്; ബിജെപിയും പ്രതിപക്ഷവും വിഷയ ദാരിദ്ര്യം അനുഭവിക്കുന്നു; ഇത് പ്രചാരണം കൊഴുപ്പിക്കാനുള്ള സ്റ്റാര്‍ട്ടപ്! നിലമ്പൂരിലെ പ്രതിയെ മന്ത്രി ശശീന്ദ്രന്‍ കണ്ടുപിടിച്ചു; സ്വരാജിന്റെ സാധ്യതകളെ പ്രതിസന്ധിയിലാക്കി വനംമന്ത്രിയുടെ ആണി; ശശീന്ദ്രന്റെ തിയറിയില്‍ രാഷ്ട്രീയ വിവാദം