You Searched For "നിലമ്പൂര്‍"

സ്വകാര്യ വ്യക്തി കാട്ടിയ നിയമലംഘനത്തിന് വനംവകുപ്പിനെ പഴി പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല; കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നതെന്ന് വനംമന്ത്രി; വൈദ്യുതി കെണികള്‍ക്ക് കെഎസ്ഇബി മൗനാനുവാദം നല്‍കിയിട്ടുണ്ടെന്ന് യുഡിഎഫും; നിലമ്പൂരില്‍ പോര് തുടരുന്നു; വഴിക്കടവിലെ പ്രതിയെ തേടി പോലീസ്
നിലമ്പൂരില്‍ മത്സരരംഗത്ത് ഉറച്ചുനിന്ന് പി വി അന്‍വര്‍; അന്‍വറിന്റെ അപരന്‍ എ കെ അന്‍വര്‍ സാദത്ത് അടക്കം നാലുപേര്‍ പത്രിക പിന്‍വലിച്ചു; മുമ്പ് മത്സരിച്ച ഓട്ടോറിക്ഷ കിട്ടാത്ത അന്‍വറിന് ഇക്കുറി കത്രിക ചിഹ്നം; മണ്ഡലത്തില്‍ ചിത്രം തെളിഞ്ഞപ്പോള്‍ 10 സ്ഥാനാര്‍ഥികള്‍; ഷൗക്കത്തിനായി പ്രചാരണത്തിന് പ്രിയങ്ക എത്തും
ഫോണ്‍ ചോര്‍ത്തലിലെ ആ വീമ്പു പറച്ചിലും അന്‍വറിന് വിനയാകും; ഹൈക്കോടതിയുടെ ആദ്യ നോട്ടീസിന് മറുപടി പോലും നല്‍കിയില്ല; വീണ്ടും മുന്‍ എംഎല്‍എയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി; ഇനി കളി കാര്യമാകും. നിലമ്പൂരിലെ മുന്‍ എംഎല്‍എയെ കുടുക്കാന്‍ സിബിഐ എത്തുമോ?
പാണക്കാട്ടേത് ആത്മീയ തട്ടിപ്പ്, റെയ്ഡ് നടത്താന്‍ ധൈര്യമുണ്ടോ; ഷൗക്കത്തിന്റെ പഴയ പ്രസ്താവന കുത്തിപ്പൊക്കി ഇടതുപക്ഷം; വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് സ്വരാജ് പറയുമ്പോള്‍, എല്ലാവരുടെയും വോട്ട് വേണമെന്ന ജില്ലാ നേതാവിന്റെ പ്രസംഗവും കുത്തിപ്പൊക്കുന്നു; നിലമ്പൂരില്‍ നിറയുന്നത് സാമുദായിക രാഷ്ട്രീയം
നിലമ്പൂര്‍ മുസ്ലീം ഭൂരിപക്ഷമല്ല, ഹെന്ദവ വോട്ടുകള്‍ 45 ശതമാനത്തോളം; ആര്യാടന്‍ മത്സരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഹിന്ദു- ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഇക്കുറിയും ഉണ്ടാവുമോ? ഈഴവ- പിന്നോക്ക വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാവൂമോ? മത്സരം മുറുകുമ്പോള്‍ സിപിഎമ്മില്‍ നെഞ്ചിടിപ്പ്
എന്‍സിപിയെയും സിപിഐയെയും പോലെ തൃണമൂല്‍ കോണ്‍ഗ്രസും ദേശീയ പാര്‍ട്ടിയല്ലെന്ന് അന്‍വറിന് അറിയാം; തൃണമൂലിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് പത്രികയില്‍ പത്ത് പേര്‍ ഒപ്പ് ഇടണമായിരുന്നു എന്നും അറിയാം; പത്രിക തള്ളിയപ്പോള്‍ മമതയെയും വഞ്ചിച്ചു; പത്രിക തള്ളാന്‍ കാരണം അന്‍വറിന്റെ അടവോ?
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി വി പ്രകാശിനെ അധിക്ഷേപിച്ചത് ആര്‍എസ്എസുകാരനെന്ന് പറഞ്ഞ്; ഇപ്പോള്‍ കുടുംബത്തെ സ്വാധീനിക്കാന്‍ നുണപ്രചരണവുമായി അടുത്തെത്തി;  വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയെന്ന് പറഞ്ഞ് കുടുംബം കൈയോടെ തള്ളി; നിലമ്പൂരില്‍ അന്‍വര്‍ നാണം കെടുമ്പോള്‍
നിലമ്പൂരില്‍ വീണ്ടും നാടകീയ നീക്കങ്ങളുമായി പി വി അന്‍വര്‍;  തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി; ടി എംസി ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ വേണ്ട പത്ത് പേരുടെ ഒപ്പ് ഇല്ലെന്ന് വരണാധികാരി; പുന: പരിശോധന വേണമെന്ന് അന്‍വര്‍; സ്വതന്ത്രനായി മത്സരിക്കാനുള്ള പത്രിക നല്‍കിയതിലും സംശയം
ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് വിട്ട് നിന്ന് പാണക്കാട് കുടുംബം; ചര്‍ച്ചയായത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ അസാന്നിധ്യം; പങ്കെടുക്കാതെ കെ സുധാകരനും ചെന്നിത്തലയും; യുഡിഎഫില്‍ കല്ലുകടിയോ?
തോമസ് ഐസക്കിന്റെ കാലത്ത് പി വി അന്‍വര്‍ ഉയര്‍ത്തിയ ഫ്‌ളെക്‌സില്‍ നിലമ്പൂര്‍ ബൈപാസിന് 100 കോടി; ബാലഗോപാലിന്റെ കാലത്ത് 227.18 കോടി; നല്ല ബസ് സ്റ്റാന്‍ഡില്ല; മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും നിലമ്പൂരില്‍ വികസനം ഫ്‌ളെക്‌സില്‍ മാത്രം; രാഷ്ട്രീയവും വികസനവും ചര്‍ച്ചയാക്കി എസ്ഡിപിഐ
നിലമ്പൂര്‍ അങ്കത്തിന് ആകെ 12 സ്ഥാനാര്‍ത്ഥികള്‍; ആകെ ലഭിച്ചത് 17 നാമനിര്‍ദേശ പത്രികകള്‍; പി വി അന്‍വറിന്റെ അപരനായി അന്‍വര്‍ സാദത്ത്; പത്രികയുടെ സൂക്ഷ്മ പരിശോധന നാളെ
ഉപതിരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചനയാണെന്ന് പറയുമ്പോഴും കടന്നാക്രമിക്കാതെ സിപിഎം; അന്‍വറിന് തന്നോട് വ്യക്തിപരമായ വിരോധമില്ലെന്ന് പറഞ്ഞ് അനുനയപാതയില്‍ എം സ്വരാജ്; മറുപടി പറഞ്ഞ് കലഹിച്ച് പോകേണ്ട കാര്യമില്ല; സ്‌പോട്‌സ്മാന്‍ സ്പിരിറ്റിലെടുത്ത് പോകുകയെന്നും ഇടതു സ്ഥാനാര്‍ഥി