You Searched For "വാഗ്ദാനം"

ഗള്‍ഫ് പ്രതിസന്ധി മറികടക്കാന്‍ റഷ്യയുടെ കൈത്താങ്ങ്; എണ്ണക്കപ്പലുകള്‍ക്ക് വഴിമുട്ടുമ്പോള്‍ ഇന്ത്യക്ക് രക്ഷയാകാന്‍ പുടിന്റെ വാഗ്ദാനം; ഹോര്‍മുസ് കടലിടുക്ക് അടച്ചാലും ഇന്ത്യക്ക് എണ്ണയെത്തും; വിമാന ഇന്ധനം ഉറപ്പാക്കാന്‍ മുന്‍കരുതലുകള്‍; പെട്രോള്‍ സ്റ്റോക്കില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രം; അമേരിക്കന്‍ ഉപരോധം വകവയ്ക്കാതെ പുതിയ നീക്കം
വൃക്കദാതാവിനെ കണ്ടെത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; പറശിനിക്കടവ് സ്വദേശിനിയുടെ പരാതിയില്‍ ഇരിട്ടി സ്വദേശി നൗഫലിന് എതിരെ കേസ്; തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് പോലീസ്
ഒന്നെടുത്താല്‍ ഒന്നുഫ്രീ! കാനഡയ്ക്ക് കിടിലന്‍ ഓഫറുമായി ട്രംപ്; ഒരുപാധി അനുസരിച്ചാല്‍ അമേരിക്കയുടെ ഗോള്‍ഡന്‍ ഡോം സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം; അയല്‍പക്കത്ത് പുതിയ പ്രധാനമന്ത്രി വന്നതോടെ പുതിയ നമ്പരിറക്കി യുഎസ് പ്രസിഡന്റ്
എന്നെയൊന്ന് പറ്റിച്ചോളു! അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ സ്വത്ത് കിട്ടുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 5000 രൂപ മുടക്കിയാല്‍ ഒരു കോടി വരെ കിട്ടുമെന്ന് വാഗ്ദാനം; ഇറിഡിയം ലോഹ ബിസിനസിന്റെ പേരിലും തട്ടിപ്പ്; തൃശൂരില്‍ ഡെഡ് മണി തട്ടിപ്പുമായി സഹോദരങ്ങള്‍; കേസെടുത്ത് ഇരിങ്ങാലക്കുട പൊലീസ്