You Searched For "മുംബൈ"

അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്; നിരാശപ്പെടുത്തി റിക്കെല്‍ട്ടണും തിലക് വര്‍മയും റൂഥര്‍റഫോര്‍ഡും;  മുംബൈയെ 160 കടത്തിയത് വാലറ്റക്കാര്‍;  ഡല്‍ഹിക്ക് 163 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്ലില്‍ ഇന്ത്യന്‍ നായകനും ഉപനായകനും നേര്‍ക്കുനേര്‍; ഹാര്‍ദികിന് പകരം മുംബൈയെ നയിക്കാന്‍ സൂര്യകുമാര്‍; ടോസിലെ ഭാഗ്യം അക്‌സര്‍ പട്ടേലിന്;  മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റുചെയ്യും
സ്‌കൂട്ടര്‍ ഹൈവേയുടെ മദ്ധ്യത്തിലായി ഞങ്ങളുടെ മുന്നില്‍ നിര്‍ത്തി; അവര്‍ കാറിന്റെ ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിച്ചു; എന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തി, നിന്റെ അമ്മയെ വെറുതെ വിടില്ലെന്നു പറഞ്ഞു; ദുരനുഭവം പങ്കുവച്ച് നടി
അന്ന് ഗാലറിയിൽ തുള്ളിച്ചാടിയ ഫാൻ ബോയ്, ഇന്ന് ഇന്ത്യയെ വിറപ്പിച്ച വെടിക്കെട്ട് ബാറ്റ്സ്മാൻ; ടീമിന്റെ തോൽവിയിലും ഹീറോയായ ജേക്കബ് ബെഥേൽ; നാല് വർഷം മുൻപത്തെ വീഡിയോയുമായി ഐസിസി
സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍; വാംഖഡെയിലെ ത്രില്ലര്‍പോരില്‍ ഇന്ത്യന്‍ വിജയം 7 റണ്‍സിന്; സഞ്ജു ഷോക്ക് മറുപടിയായി ജേക്കബ് ബേഥലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കും ഇംഗ്ലീഷ് പടയെ വിജയത്തില്‍ എത്തിക്കാനായില്ല;  ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്‍ഡ്; കുട്ടിക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം നേട്ടത്തിന് ഇന്ത്യക്ക് ഒരു വിജയം മാത്രം അകലെ
ആഴ്ചകള്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍; അതിഥികളായി ക്രിക്കറ്റ്, സിനിമ, ബിസിനസ് രംഗത്തെ പ്രമുഖര്‍;  താരസംഗമമായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ - സാനിയ ചന്ദോക്ക് വിവാഹം;  വിവാഹ വേദിയായത് ലോകകപ്പിലെ ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ താമസിക്കുന്ന അതേ ഹോട്ടലില്‍
രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനം മഹാരാഷ്ട്ര; 45.32 ലക്ഷം കോടി രൂപയുടെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനനുമായി ഒന്നാമത്; രണ്ടാം സ്ഥാനത്ത് തമിഴ്‌നാട് തുടരുമ്പോള്‍ കര്‍ണാടകയെ മറികടന്ന് ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്തേക്ക്; കേരളത്തിന്റെ സ്ഥാനം 11ാമത്; അരുണാചല്‍ പ്രദേശ് ഏറ്റവും ദരിദ്ര സംസ്ഥാനം
മുംബൈയില്‍ മോദി-മാക്രോണ്‍ മാജിക് ; എവറസ്റ്റ് കൊടുമുടിക്ക് മുകളിലൂടെ പറക്കുന്ന ഹെലികോപ്റ്ററുകള്‍ ഇനി കര്‍ണാടകയില്‍ നിര്‍മ്മിക്കും; ടാറ്റയും എയര്‍ബസും കൈകോര്‍ക്കുമ്പോള്‍ പ്രതിരോധ രംഗത്ത് വന്‍ കുതിപ്പ്; 20 സുപ്രധാന കരാറുകള്‍; ഇന്ത്യ ഇനി ആഗോള നിര്‍മ്മാണ ഹബ്ബ്; 114 റാഫേലുകള്‍ക്ക് പിന്നാലെ ഫ്രാന്‍സുമായി വന്‍ ഡീല്‍
അച്ഛന്റെ പ്രായമുണ്ടല്ലോ നിങ്ങൾക്ക്?; ഇതൊക്കെ എങ്ങനെ ചെയ്യാൻ തോന്നുന്നു; രഹസ്യമായി ദൃശ്യങ്ങൾ പകർത്താൻ നോക്കിയ ആൾക്ക് എട്ടിന്റെ പണി; വീഡിയോ സഹിതം പുറത്തുവിട്ട് യുവതി
ലോക്കോപൈലറ്റ് ട്രെയിനിന്റെ ബ്രേക്ക് പിടിച്ച് സ്ലോ ഡൗൺ ചെയ്യുന്നതേ..ഉള്ളൂ; പ്ലേറ്റ് ഫോമിൽ നിറച്ച് ഒരു ഈച്ചയെ പൊതിയെ നിൽക്കുന്നത് പോലെ ജനക്കൂട്ടം; എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം എങ്ങനേലും സീറ്റ് പിടിക്കുക; നിർത്തിയതും എല്ലാം മറന്ന് ഇടിച്ചുകയറുന്ന ഒരുകൂട്ടം സ്ത്രീകൾ; ജീവന് തന്നെ ഭീഷണിയാകുന്ന കാഴ്ച; ഇത് ഇന്ത്യൻ റയിൽവെയുടെ മറ്റൊരു മുഖം; ചർച്ചയായി ദൃശ്യങ്ങൾ