You Searched For "കൊലപാതകം"

വളർത്തുനായയെ ലിഫ്റ്റിനുള്ളിലെ ഭിത്തിയിലിടിച്ചുകൊന്നു; വീട്ടിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചതിന് താക്കീത് നൽകിയതിന്റെ പ്രതികാരമെന്ന് സംശയം; 29 കാരിയെ കുരുക്കിയത് സിസിടിവി ദൃശ്യങ്ങൾ
രക്തം പുരണ്ട കത്തിയും മണ്ണില്‍ നിന്ന് പുറത്തേക്ക് നീണ്ടുകിടന്ന മുടിയിഴകളും; മഴയില്‍ മുളച്ചുപൊന്തിയ കൂണുകള്‍ ശേഖരിക്കാന്‍ പാടത്ത് എത്തിയവര്‍ ആ കാഴ്ച കണ്ട് ഞെട്ടി; വാഴത്തോട്ടത്തില്‍ മൂന്നടി താഴ്ചയില്‍ മണ്ണുമാന്തിയപ്പോള്‍ 37കാരിയുടെ മൃതദേഹം; കാമുകനായ 27കാരന്‍ അറസ്റ്റില്‍; വിവാഹത്തിന് നിര്‍ബന്ധിച്ചത് പ്രകോപനമായെന്ന് പ്രതിയുടെ മൊഴി
വീഡിയോ എഡിറ്റ് ചെയ്തുകൊണ്ടിരിക്കെ ലൈറ്റുകൾ ഓഫാക്കാൻ ആവശ്യപ്പെട്ടതിനെ ചൊല്ലി തർക്കം; മാനേജരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞു; പിന്നാലെ ഡംബൽ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; 24കാരൻ പിടിയിൽ
രാത്രി നിർമ്മാണത്തിലിരുന്ന വീടിന് നേരെ ഗ്രനേഡ് ആക്രമണം; പിന്നാലെ ക്രീറ്റിലെ മലയോര ഗ്രാമമായ വോറിസിയയിൽ വെടിവെയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്; അക്രമം അഴിച്ചു വിട്ടത് എ.കെ 47 റൈഫിളുകളും ഷോട്ട്​ഗണ്ണുകളുമായി എത്തിയ സംഘം; ആക്രമണത്തിന് പിന്നിൽ കുടുംബ വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം
മകനും കുടുംബവും ഉറങ്ങി കിടന്ന മുറി പുറത്തുനിന്ന് പൂട്ടി ജനലിലൂടെയും മേല്‍ക്കൂരയിലൂടെയും പെടോള്‍ ഒഴിച്ച് തീകൊളുത്തി; ഒരുതരത്തിലും കൊച്ചുമക്കള്‍ അടക്കം രക്ഷപ്പെടരുതെന്ന വാശിയോടെ വെള്ള കണക്ഷനും വിച്ഛേദിച്ചു; ചീനിക്കുഴിയിലെ ക്രൂര കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ; അഞ്ചു ലക്ഷം പിഴയും
കുടുംബവഴക്കിനിടെ ഭാര്യയെ കൊടുവാളുകൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍; വാസു സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ആളെന്ന്  നാട്ടുകാര്‍
സ്വന്തം പങ്കാളിയുടെ ദേഹത്ത് നെയ്യും വൈനും ഒഴിച്ച് തീകൊളുത്തി അതിക്രൂരമായി കൊലപ്പെടുത്തിയ ആ കേസിൽ വീണ്ടും ട്വിസ്റ്റ്; രാംകേശിന്റെ പക്കലുള്ള ഹാര്‍ഡ് ഡിസ്‌ക്കിൽ അമൃതയുടെ വീഡിയോ മാത്രമല്ല 15-ലേറെ യുവതികളുടെ അശ്ലീലദൃശ്യങ്ങള്‍ കണ്ടെത്തി; യുവാവിനെ കൊന്നുതള്ളിയത് ഗതികേട് കൊണ്ടോ?; ഞെട്ടൽ മാറാതെ പോലീസ്
യുപിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റില്‍; കൊലപാതകമെന്ന് തെളിഞ്ഞത് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍
ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിൽ; കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുത്തി; കൊടുങ്ങല്ലൂരില്‍ യുവാവിനെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി; പോലീസ് അന്വേഷണം ഊർജിതം