You Searched For "കൊലപാതകം"

സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനിടെ കലി കയറി ഭാരതിയുടെ അതിരുവിട്ട പ്രവര്‍ത്തി; വാ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് ക്രൂര മനസ്സ്; ശല്യം തീര്‍ന്നു...ഇനി നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ഒരു കൂസലുമില്ലാതെ സുമിത്രയ്ക്ക് മെസ്സേജ് അയച്ച് ധൈര്യം; ലെസ്ബിയന്‍ പങ്കാളിയെ കാണാന്‍ പറ്റാത്ത നിരാശയില്‍ പ്ലാന്‍ ചെയ്ത അരുംകൊലയില്‍ ഞെട്ടല്‍
കുഞ്ഞ് മരിച്ചിട്ടും ഭാരതി പതിവില്ലാതെ സന്തോഷത്തില്‍;  നിരന്തരം ഫോണില്‍ സംസാരം കണ്ട ഭര്‍ത്താവിന് സംശയം; ഫോണ്‍ പരിശോധിച്ചപ്പോള്‍ അയല്‍ക്കാരിക്കൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും കണ്ട് ഞെട്ടി; കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടതോടെ വലിയ തെറ്റാണ്.. കാലില്‍ വീഴാം,  മരിക്കുംവരെ എന്തും അനുസരിക്കാം എന്ന് കരയലും;  ലെസ്ബിയന്‍ പങ്കാളിക്കൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കൊന്ന മാതാവ് ഞെട്ടിക്കുമ്പോള്‍
കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ ഇഷ്ടം; ഇടയ്ക്ക് ബന്ധത്തിൽ വിള്ളൽ വീണതോടെ പ്രണയം പകയായി മാറി; കലി കയറി തിരുവല്ല ജംഗ്ഷനിലിട്ട് തീകൊളുത്തി അരുംകൊല; ഒടുവിൽ നാടിനെ നടുക്കിയ ആ സംഭവത്തിൽ നീതി; പ്രതി അജിന്‍ റെജി മാത്യുവിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കോടതി
കൈയില്‍ മുറിവുകളോടെ വീടിന്റെ ചായ്പിനുള്ളില്‍ വീട്ടമ്മയുടെ മൃതദേഹം; ആത്മഹത്യ തന്നെ എന്നുറപ്പിച്ച് അടൂര്‍ പോലീസ്; കാണാതായ ആഭരണം അലമാരയിലെ ലോക്കറില്‍ സേഫ്; കൊലപാതകമെന്ന സംശയം ദൂരികരിച്ച് അന്വേഷണ സംഘം
ഡി..ഞാൻ അവളെ കൊന്നു..; നമുക്ക് ഇനി ഒരുമിച്ച് ജീവിക്കാം..!!; കാമുകിയെ സ്വന്തമാക്കാൻ താലികെട്ടിയ ഭാര്യയെ ഇഞ്ച് ഇഞ്ചായിട്ട് കൊന്ന ഭർത്താവ്; കൃതിക ജീവന് വേണ്ടി പിടഞ്ഞപ്പോഴും രഹസ്യബന്ധം എങ്ങനെയെങ്കിലും തുടരാൻ ആഗ്രഹിച്ച് ക്രൂര മനസ്സ്; ആ യുവ ഡോക്ടറുടെ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്; തലയിൽ കൈവച്ച് പോലീസ്
കോഴിയെ കൊല്ലുന്ന ലാഘവത്തില്‍ അരുംകൊലകള്‍; പുരുഷന്‍മാരെ പ്രത്യേകം മാറ്റി നിര്‍ത്തി വെടിവെച്ചു കൊലപ്പെടുന്നത് പൊട്ടിച്ചിരിച്ചു കൊണ്ട്; സ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്യുന്നു; സുഡാനില്‍ നടക്കുന്നത് മനസ്സാക്ഷി മരവിപ്പിക്കുന്ന അരുംകൊലകള്‍; ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു റെഡ്‌ക്രോസ്