INVESTIGATIONതുക പറഞ്ഞുറപ്പിച്ച ശേഷം നിനക്ക് വിശക്കുന്നുണ്ടോടീ എന്ന് ചോദിച്ചു; അപ്പവും ചിക്കന്‍ കറിയും വാങ്ങി പാലക്കാട് സ്വദേശിനിക്കൊപ്പം ഓട്ടോയില്‍ വീട്ടിലെത്തി; കൂടുതല്‍ തുക ചോദിച്ചതിന് കമ്പിപ്പാര കൊണ്ട് അരുംകൊല നടത്തിയ ജോര്‍ജിന് മദ്യപിച്ചു കഴിഞ്ഞാല്‍ സ്വഭാവം മാറും; സ്ത്രീകളുമായി ബന്ധപ്പെട്ട് മുമ്പും സംഭവങ്ങള്‍; കോന്തുരുത്തി കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:21 PM IST
INVESTIGATIONമകളുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞെത്തിയ ജോര്‍ജ് നന്നായി മിനുങ്ങി; ഭാര്യ മകളുടെ വീട്ടില്‍ തങ്ങിയതും സൗകര്യമായി; മദ്യം തലയ്ക്ക് പിടിച്ചതോടെ എറണാകുളം സൗത്തില്‍ നിന്ന് ലൈംഗിക തൊഴിലാളിയെയും കൂട്ടി വീട്ടിലെത്തി; വര്‍ഷങ്ങളായി കോന്തുരുത്തിയില്‍ താമസിക്കുന്ന ജോര്‍ജിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് നാട്ടുകാര്‍; പണി നല്‍കിയത് മദ്യം തന്നെ!മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 4:01 PM IST
INVESTIGATIONകോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീ; വീട്ടില്‍ വെച്ച് സാമ്പത്തിക തര്‍ക്കമുണ്ടായപ്പോള്‍ തലയ്ക്കടിച്ചുവെന്ന് ജോര്‍ജ്ജിന്റെ കുറ്റ സമ്മതമൊഴി; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ മദ്യലഹരിയിലായിരുന്ന ജോര്‍ജ് തളര്‍ന്നു വീണു; സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 11:02 AM IST
INVESTIGATIONകൊച്ചി കോന്തുരുത്തിയില്‍ സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍; മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയില്‍ മതിലില്‍ ചാരിയിരുന്നു ഗൃഹനാഥന്‍; വീട്ടില്‍വെച്ചു കൊല നടത്തിയ ശേഷം ജോര്‍ജ്ജ് ചാക്കു വാങ്ങാന്‍ സമീപ വീടുകളില്‍ രാവിലെ എത്തിയത് വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തു കിടക്കുന്നുണ്ടെന്ന് പറഞ്ഞ്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 10:17 AM IST
INVESTIGATIONചില അസുഖങ്ങൾ കാരണം മരുന്നുകൾ കഴിച്ചുകൊണ്ടിരുന്ന രഞ്ജിനി; പണികഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കാണുന്നത് ദാരുണ കാഴ്ച; മകനെ കൊന്ന് അമ്മ ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്തി പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 5:55 AM IST
INVESTIGATIONനാല് വർഷമായി സഹ പ്രവർത്തകയുമായി അടുപ്പം; വിവാഹ മോചനം തടസ്സമാക്കാൻ കാരണം 'സാറ്റ-പാറ്റ' സമ്പ്രദായം; ഭാര്യയുമായി പിരിഞ്ഞാൽ സഹോദരിയുടെ വിവാഹ ജീവിതവും തകരുമെന്ന് ഉറപ്പായി; തർക്കത്തിൽ ഭാര്യയെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പിന്നാലെ കുടുംബത്തെ കാണാനില്ലെന്ന് പരാതിയുമായി വനം വകുപ്പ് ഉദ്യോഗസ്ഥൻ; ഒടുവിൽ അറസ്റ്റ്സ്വന്തം ലേഖകൻ21 Nov 2025 3:53 PM IST
INVESTIGATIONഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ 'ഗുണ്ടകളെ കൊണ്ടുവന്നത് 16-കാരന്‍'; തര്‍ക്ക പരിഹാരം എന്ന നിലയില്‍ വിളിച്ചത് പ്രകാരമാണ് അലന്‍ തൈക്കാട് എത്തി; വാക്കുതര്‍ക്കം ഉണ്ടായതോടെ അലനെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുവീഴ്ത്തി കുത്തി; തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 10:07 AM IST
INVESTIGATIONപുറത്തിറങ്ങിയാൽ ഓരോന്ന് മിണ്ടി പിന്നാലെ വരും; ഇഷ്ടമില്ല..എന്ന് പറഞ്ഞിട്ടും പുറകെ നടന്ന് ശല്യം; ഒടുവിൽ സഹികെട്ട് അച്ഛനോട് എല്ലാം തുറന്നുപറഞ്ഞും കൊടും പക; സ്‌കൂളിലേക്ക് പോകും വഴി പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ജീവൻ പോകുന്ന നിലവിളി; കത്തി കൊണ്ട് തുരുതുരാ കുത്തി വീഴ്ത്തി യുവാവ്; രാമേശ്വരത്തെ അരുംകൊലയിൽ ഞെട്ടൽസ്വന്തം ലേഖകൻ19 Nov 2025 12:30 PM IST
KERALAMകൊലപാതകത്തിലേക്ക് നയിച്ചത് ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ തര്‍ക്കം; 19 കാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും: കാപ്പാ കേസ് പ്രതി കസ്റ്റഡിയില്സ്വന്തം ലേഖകൻ18 Nov 2025 6:05 AM IST
KERALAMതമിഴ്നാട്ടില്‍ മോഷണവും കൊലപാതകവും പിടിച്ചു പറിയും നടത്തി നാടുവിട്ട സംഘം കേരളത്തില്‍; സമര്‍ഥമായി കുടുക്കി കമ്പംമെട്ട് പോലീസ്; പൊളിച്ചത് കേരളത്തില്‍ കൊള്ള നടത്താനുള്ള നീക്കംശ്രീലാല് വാസുദേവന്‍16 Nov 2025 8:56 PM IST
INVESTIGATIONവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഒരുമിച്ച് താമസം തുടങ്ങിയ പ്രണയ ജോഡികൾ; ഏകദേശം ഒരു വർഷം കഴിഞ്ഞതും വധുവിന് തോന്നിയ മോഹം; എല്ലാവരെയും വിളിച്ചുകൂട്ടി ആ മംഗള കർമ്മത്തിന് ഒരുങ്ങുന്നതിനിടെ നാടിനെ നടുക്കി അരുംകൊല; പിന്നിലെ കാരണം കേട്ട് ഞെട്ടി നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 3:11 PM IST
INDIAവായ്പ കൊടുത്ത പണം തിരികെ ചോദിച്ചു; വയോധികനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തി മൂന്നംഗ സംഘം: അറസ്റ്റ്സ്വന്തം ലേഖകൻ15 Nov 2025 5:45 AM IST