You Searched For "കൊലപാതകം"

മദ്യലഹരിയിൽ വീട്ടിലേക്ക് പോയ യുവാവിനെ കണ്ടത് റോഡരികിൽ പരിക്കേറ്റ് അവശനിലയിൽ; പോക്സോ ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെ മരണത്തിൽ ദുരൂഹത; അന്വേഷണത്തിൽ മരണം കാറിടിച്ചെന്ന് കണ്ടെത്തൽ; ഒടുവിൽ പ്രതി പിടിയിൽ
ചികിത്സയ്ക്ക് പോകാനായി ബുക്ക് ചെയ്ത ട്രെയിൻ വൈകിയതോടെ മറ്റൊരു ട്രെയിനിൽ കയറി; പിന്നാലെ പുറത്ത് വന്നത് നേവി ഉദ്യോഗസ്ഥന്റെ ഭാര്യയുടെ മരണം; അപകടമരണമെന്ന് കരുതിയ സംഭവത്തിൽ പുറത്ത് വന്നത് റെയിൽവേ ഉദ്യോഗസ്ഥന്റെ ക്രൂരത; 32കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നത് ടിക്കറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ; പ്രതി പിടിയിൽ
സഹോദരന്റെ കൊല്ലപാതകത്തിൽ പ്രതിയായി; പരോളിലിറങ്ങി പുതിയ പേരും മതവും സ്വീകരിച്ചു;  താടിനീട്ടി വളർത്തി; മുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചു; അബ്‌ദുൾ റഹീമായി വേഷം മാറി ജീവിച്ചത് 36 വർഷം; പ്രദീപ് സക്‌സേന പിടിയിലായതിങ്ങനെ
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി വീപ്പയിലാക്കിയ കേസ്; സൗരഭ് രജ്പുതിന്റെ ഭാര്യ ജയിലില്‍ പ്രസവിച്ചു; കുഞ്ഞിന്റെ പിതൃത്വം ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്ന ആവശ്യവുമായി ഭര്‍തൃ വീട്ടുകാര്‍; സൗരഭിന്റെ മക്കളാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാല്‍ മാത്രമേ കുഞ്ഞുങ്ങളെ ഏറ്റെടുക്കൂവെന്ന് കുടുംബം
മറ്റൊരാളെ വിവാഹം കഴിച്ചതിന് മുന്‍ കാമുകിയെ അരിവാള്‍ കൊണ്ട് വെട്ടി; കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ 20കാരി മരിച്ചു: യുവാവ് മുന്‍കാമുകിയെ കൊലപ്പെടുത്തിയത് മണിക്കൂറുകളോളം സംസാരിച്ചിരുന്ന ശേഷം
തൈറോയ്ഡ് ഗ്രന്ഥി പൂര്‍ണമായും തകര്‍ന്നു; കിടപ്പുമുറിയിലെ രക്തക്കറ ഉള്‍പ്പെടെ കഴുകിക്കളഞ്ഞതായി സംശയം; തിരുവല്ലയില്‍ 47കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവല്ല നെടുമ്പ്രത്ത് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം: കൊലപാതകമെന്ന് ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്: തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞത് മരണകാരണം;  അസ്വാഭാവിക മരണത്തിനെടുത്ത കേസ് കൊലപാതകമാക്കി മാറ്റി പോലീസ്; അന്വേഷണത്തിന് പ്രത്യേകസംഘം
വീട്ടിലെത്തിച്ച ലൈംഗിക തൊഴിലാളിയുമായി ഒരുമിച്ചു മദ്യപിച്ചു; സെക്‌സിന് ശേഷം 500 രൂപയ്ക്ക് പകരം 2000 ആവശ്യപ്പെട്ടതോടെ തര്‍ക്കമായി; പണമില്ലാതെ വീട്ടില്‍ നിന്ന് പോവില്ലെന്ന് സ്ത്രീ പറഞ്ഞതോടെ ജോര്‍ജ്ജിന് നിയന്ത്രണം വിട്ടു;  കമ്പിപ്പാരയെടുത്ത് തലയ്ക്കടിച്ചു; രണ്ടാമത്തെ അടിയില്‍ മരണം;  വഴിയില്‍ തളര്‍ന്ന് ഉറങ്ങിയതോടെ മൃതദേഹം ആരോ ഇവിടെ കൊണ്ടിട്ടെന്ന് പറഞ്ഞ് തടിതപ്പല്‍ ശ്രമവും
ഒരേസമയം രണ്ടുപേരുമായി അടുപ്പത്തിലായ പ്രബീഷ്; താൻ വിവാഹിതനാണെന്ന യാഥ്യാർഥ്യം പോലും മനസിലാക്കാതെ ബന്ധം തുടർന്നു; ഇടയ്ക്ക് ആദ്യത്തെ കാമുകി ഗർഭിണി ആയതും ടെൻഷൻ; പിന്നാലെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി അരുംകൊല; കൈനകരിയെ നടുക്കിയ ആ കേസിൽ പ്രതികൾ കുറ്റക്കാർ തന്നെ; ശിക്ഷ നാളെ വിധിക്കും
തുക പറഞ്ഞുറപ്പിച്ച ശേഷം നിനക്ക് വിശക്കുന്നുണ്ടോടീ എന്ന് ചോദിച്ചു; അപ്പവും ചിക്കന്‍ കറിയും വാങ്ങി പാലക്കാട് സ്വദേശിനിക്കൊപ്പം ഓട്ടോയില്‍ വീട്ടിലെത്തി; കൂടുതല്‍ തുക ചോദിച്ചതിന് കമ്പിപ്പാര കൊണ്ട് അരുംകൊല നടത്തിയ ജോര്‍ജിന് മദ്യപിച്ചു കഴിഞ്ഞാല്‍ സ്വഭാവം മാറും; സ്ത്രീകളുമായി ബന്ധപ്പെട്ട് മുമ്പും സംഭവങ്ങള്‍; കോന്തുരുത്തി കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍