You Searched For "കൊലപാതകം"

ജോലിക്ക് ഹാജരാകാത്ത കാര്യം ഉടമയെ അറിയിച്ചതിന്റെ പ്രതികാരം; തോട്ടം തൊഴിലാളി സൂപ്പര്‍വൈസറെ കൊന്നു കത്തിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കില്‍ ചിത്രപ്രിയയും അമ്മ ഷിനിയും എത്തി; താലപ്പൊലിയിലും പങ്കെടുത്തതിന് ശേഷം 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി; ചിത്രപ്രിയ വീട്ടിലെത്തിയില്ല; കാണാതാകുമ്പോള്‍ ജീന്‍സും ടോപ്പും വേഷം; തലയ്ക്കു പിന്നിലേറ്റ ആഴത്തിലുള്ള മുറിവില്‍ സംശയം; മലയാറ്റൂര്‍ സംഭവം കൊലപാതകമോ?
ചിത്രപ്രിയയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് വീടിനു ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍; ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയെ കാണാതായത് ശനിയാഴ്ച മുതല്‍; മൃതദേഹത്തിന് പഴക്കമെന്ന് പ്രാഥമിക നിഗമനം; ആണ്‍സുഹൃത്തിനെ അടക്കം ചോദ്യം ചെയ്യുന്നു; മലയാറ്റൂരിലെ സംഭവം കൊലപാതകമെന്ന് സംശയം
പാട്ടിനൊപ്പം കട്ടിലിലെ മെത്തയില്‍ ചാടിക്കളിക്കുന്ന കുട്ടികള്‍; നൃത്തം വയ്ക്കാന്‍ കൂടി ഒപ്പം കൂടി പൂനവും; മകനെയും മകളെയും വാട്ടര്‍ ടാങ്കിലെ വെള്ളത്തില്‍ മുക്കിക്കൊന്നത് വീഡിയോ റെക്കോർഡ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം; പുറത്ത് വരുന്നത് കില്ലര്‍ മോമിന്റെ ക്രൂര മുഖം
വാടകവീട്ടിൽ സ്വത്തിന്റെ പേരിൽ തർക്കം; 46കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ; അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകൻ പിടിയിൽ
ബെന്‍സ് നടരാജനെന്ന പിതാവിന്റെ പണം ധൂര്‍ത്തിനായി ഉപയോഗിച്ച മകന്‍; രാസലഹരിയും മദ്യവും അമിതമായി ഉപയോഗിക്കുന്നത് പതിവായതോടെ പിതാവ് എതിര്‍ത്തു; അക്രമാസക്തനായതോടെ മുറിയില്‍ പൂട്ടിയിട്ടു; ആക്രമണം ഭക്ഷണവുമായെത്തിയപ്പോള്‍; പിതാവിനെ നവജിത്ത് നടരാജന്‍ വെട്ടിയത് 47 തവണ; വില്ലനായത് ലഹരി തന്നെ!
സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം; 28കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ക്രൂരതയ്ക്ക് പിന്നിൽ ഭർതൃമാതാപിതാക്കൾ; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
സ്റ്റെഫാനിയെ അവസാനമായി കണ്ടത് ക്രിസ്മസ് പാർട്ടിയിൽ; തന്നെ ആരോ പിന്തുടരുന്നുണ്ടെന്നും അയാൾ വീടിൻ്റെ പടിക്കെട്ടിലുണ്ടെന്നും സുഹൃത്തുക്കൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം; കാണാതായ 31കാരിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ; ഓസ്ട്രിയൻ ബ്യൂട്ടി വ്ളോഗറുടെ മരണത്തിൽ അറസ്റ്റിലായത് മുൻ കാമുകൻ
നവജിത്ത് മാതാപിതാക്കളെ വെട്ടിയത് ഭാര്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെ; ലഹരി ഉപയോഗം ചോദ്യം ചെയ്ത മാതാപിതാക്കളെ കലികയറി വെട്ടി; അയല്‍ക്കാര്‍ കണ്ടത് ചോരപുരണ്ട കത്തിയുമായി നില്‍ക്കുന്ന നവജിതിനെ; പ്രതിക്കെതിരെ അക്രമാസക്തരായ ജനം
സേലം സ്വദേശിനി ധനകോടിയുടെ മരണം കൊലപാതകം: മദ്യ ലഹരിയില്‍ അതിക്രൂരമായി കൊന്നതാണെന്ന് ഭര്‍ത്താവ്; അമ്പായിരത്തിന്റെ കുറ്റസമ്മത മൊഴി; വയോധികന്‍ ഭാര്യയെ കല്ലുകൊണ്ടിടിച്ച് ലിഫ്റ്റ് കുഴിയിലിട്ടു കൊന്നു
മദ്യലഹരിയിൽ വീട്ടിലേക്ക് പോയ യുവാവിനെ കണ്ടത് റോഡരികിൽ പരിക്കേറ്റ് അവശനിലയിൽ; പോക്സോ ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെ മരണത്തിൽ ദുരൂഹത; അന്വേഷണത്തിൽ മരണം കാറിടിച്ചെന്ന് കണ്ടെത്തൽ; ഒടുവിൽ പ്രതി പിടിയിൽ