You Searched For "കൊലപാതകം"

കാസര്‍കോട്ട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; വീടിന്റെ പിന്‍ഭാഗ വാതില്‍ തുറന്നിട്ട നിലയില്‍; വൈദ്യുതി വിച്ഛേദിച്ചതായും കണ്ടെത്തിയതോടെ കൊലപാതകമെന്ന് സംശയം
ആദ്യം അവര്‍ എന്റെ മകനെ ക്രൂരമായി മര്‍ദ്ദിച്ചു... അതിനുശേഷം  ഒരു മരത്തില്‍ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; അവന്റെ കരിഞ്ഞുപോയ ഉടലും തലയും അവിടെ കെട്ടിത്തൂക്കി; അതീവ ഭയാനകമായിരുന്നു ആ കാഴ്ച്ച; ആള്‍ക്കൂട്ടം അരുകൊല ചെയ്ത ഹിന്ദു യുവാവിന്റെ പിതാവ് ആ ഭയാനക കാഴ്ച്ച വിവരിക്കുമ്പോള്‍ ലോകത്തിന് നടുക്കം; ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
സ്വത്ത് ഭാഗം വെച്ചതിനെ ചൊല്ലി തര്‍ക്കം; 72കാരിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്ന ശേഷം തീപിടിത്തമെതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: സഹോദരി പുത്രന് 31 വര്‍ഷം തടവ്
ഒസ്മാന്‍ ഹാദിയെ വെടിവച്ച അജ്ഞാതര്‍ ഇന്ത്യയിലേക്ക് പോയിട്ടുണ്ടാകും; അവരെ വിട്ടു തരാന്‍ മോദിയോടു പറയു; ജെന്‍സീ പ്രക്ഷോഭ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശ് കത്തുന്നു; മാധ്യമ സ്ഥാപനങ്ങള്‍ക്ക് തീയിട്ടു; പ്രക്ഷോഭം തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള തന്ത്രമോ? ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ച് ജനക്കൂട്ടം; വ്യാപക ആക്രമണം; അപലപിച്ച് യൂനുസ് സര്‍ക്കാര്‍
ഉറങ്ങിക്കിടക്കവേ പൊട്ടി നുറുങ്ങുന്ന ശബ്ദത്തിൽ വാരിയെല്ലുകൾ ചവിട്ടി ഒടിച്ചു; വേദന കൊണ്ട് പുളഞ്ഞതും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി; അടങ്ങാത്ത കലിയിൽ പാചക വാതക സിലിണ്ടർ തുറന്നിട്ടതും തീആളിക്കത്തി; വീടിന് തീപിടിച്ച് മരിച്ചെന്ന കള്ളത്തരവും ഏറ്റില്ല; മുട്ടത്തെ വയോധികയുടെ കൊലപാതകം അതിക്രൂരം; പ്രതിക്ക് ശിക്ഷ വിധിക്കുമ്പോൾ
ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു;  പിന്നാലെ പുറത്ത് വരുന്നത് ഭര്‍ത്താവിന്റെ മരണ വാര്‍ത്ത; അമിതഅളവില്‍ ഗുളിക കഴിച്ച് ജീവനൊടുക്കിയെന്ന് മകന്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറെയും ഭാര്യയെയും കൊലപ്പെടുത്തിയത് മകന്‍; അവധിക്കാല പാര്‍ട്ടിക്കിടയില്‍ റെയ്നറും മകനും തമ്മില്‍ കശപിശയുണ്ടായി;  വീട്ടിലെത്തിയ ശേഷം ഇരുവരെയും കുത്തിക്കൊന്നു; 32 കാരനായ നിക്ക് അറസ്റ്റില്‍
ഭാര്യയുമായി ദിവസവും വഴക്ക്; സഹികെട്ടതോടെ ഭർത്താവിന്റെ ക്രൂരത; പാമ്പ് കടിയേറ്റ് മരിച്ച യുവതിയുടെ കേസ് കൊലപാതകമെന്ന് തെളിഞ്ഞത് മൂന്ന് വർഷത്തിന് ശേഷം; അന്വേഷണത്തിൽ നിർണായകമായത് ദൃക്‌സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ