Top Storiesകേടായ പന്നിമാംസമെന്ന് പറഞ്ഞ് ഓട്ടോയില്‍ എത്തിച്ചു; ഇടുക്കിയില്‍ കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് മൃതദേഹം തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ തള്ളി; ഇടതുകൈ വെട്ടിയെടുത്ത നിലയില്‍; സാജന്‍ സാമുവലിന്റേത് കൊലപാതകമെന്ന് ഉറപ്പിച്ചു പോലീസ്; പിന്നില്‍ ഏഴംഗ കൊലയാളി സംഘമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 11:14 AM IST
INVESTIGATIONഎ.ഐ ഗവേഷകന്‍ കൊലപാതകം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ; ചെറിയ കയ്യബദ്ധത്തില്‍ പണി പാളി; നിര്‍മ്മിത ബുദ്ധിക്കും ഗവേഷകനെ രക്ഷിക്കാനായില്ല! ക്വിന്‍സ്വാന്‍ പാനെ പോലീസ് പിടികൂടിയത് മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്മറുനാടൻ മലയാളി ഡെസ്ക്3 Feb 2025 9:52 AM IST
INVESTIGATIONമദ്യപാനത്തിനിടെ ലൈംഗികാതിക്രമം; കയ്യാങ്കളിക്കിടെ ദേഹത്തേക്ക് കല്ലിട്ടു; രാമനാട്ടുകരയില്‍ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു; കൊലപാതകം സ്വവര്‍ഗലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതിനെന്ന് പ്രതിയുടെ മൊഴിസ്വന്തം ലേഖകൻ2 Feb 2025 7:08 PM IST
INDIAഅമ്മയുമായി വഴിവിട്ട ബന്ധം; 30കാരനെ വളഞ്ഞിട്ട് ആക്രമിച്ച് അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി; യുവതിയുടെ പ്രായപൂർത്തിയാകാത്ത മകനും സുഹൃത്തുക്കളും പിടിയിൽ; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ1 Feb 2025 4:49 PM IST
INVESTIGATIONപിതാവിന് 24-കാരിയുമായി അടുത്ത ബന്ധം; കുടുംബം അറിയാതെ കറങ്ങാനിറങ്ങി; കാറിന്‍റെ 'ജിപിഎസ്' നോക്കി പിന്തുടർന്നെത്തി മകൻ; ചായക്കടയിൽ വൈബായിരുന്ന് അച്ഛനും കാമുകിയും;പിന്നാലെ പ്രകോപനം; യുവതിയെ അതിദാരുണമായി കുത്തികൊലപ്പെടുത്തി മകൻ; പോലീസ് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ; മാസ്റ്റർപ്ലാനിന് പിന്നിൽ!സ്വന്തം ലേഖകൻ1 Feb 2025 4:24 PM IST
KERALAMചായ കുടിച്ചതിന്റെ പണം ചോദിച്ചതിനു കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയുംസ്വന്തം ലേഖകൻ1 Feb 2025 5:40 AM IST
Top Storiesപാലത്തിന് മുകളില്‍ നിന്ന് രണ്ടുകെട്ടുകള്‍ ഉപേക്ഷിക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ക്ക് സംശയം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍; വെള്ളമുണ്ടയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗുകളിലാക്കി ഉപേക്ഷിച്ചു; അരുകൊലയ്ക്ക് കാരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ31 Jan 2025 11:35 PM IST
KERALAMഉത്സവപ്പറമ്പില്‍ യുവാവിനെ 110 വെട്ടു വെട്ടി കൊലപ്പെടുത്തിയ കേസ്; ആറുപ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയുംസ്വന്തം ലേഖകൻ31 Jan 2025 7:56 AM IST
KERALAMഅടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഡോക്ടര്‍ അറസ്റ്റില്‍: അച്ഛന്‍ ചികിത്സക്കിടെ മരിച്ചതെന്നും മകളെ കൊലപ്പെടുത്തിയതെന്നും റിപ്പോര്ട്ട്സ്വന്തം ലേഖകൻ31 Jan 2025 6:02 AM IST
INDIAതെലങ്കാനയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മലയാളിയാണെന്ന് സംശയം; വഴിത്തിരിവായത് ഷർട്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം; സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനംസ്വന്തം ലേഖകൻ30 Jan 2025 3:00 PM IST
Right 1കൊലക്കേസിലെ പ്രതികള്‍ മുതല്‍ ചൈല്‍ഡ് പോര്‍ണോഗ്രഫിയില്‍ ഉള്‍പ്പെട്ടവര്‍ വരെ; ഒമ്പത് ദിവസത്തിനകം നാടുകടത്തിയത് കൊടുംകുറ്റവാളികളടക്കം 7500 ഓളം കുടിയേറ്റക്കാരെ; ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് അവഗണിച്ച് നടപടി കടുപ്പിച്ച് ട്രംപ് സര്ക്കാര്സ്വന്തം ലേഖകൻ30 Jan 2025 2:57 PM IST
EXCLUSIVEകരയോഗം പ്രവര്‍ത്തനങ്ങളില്‍ സജീവമായ കുടുംബം; ശ്രീതു ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരി; ഭര്‍ത്താവുമായി നിരന്തര വഴക്കുകള്‍; മുത്തശ്ശന്റെ 16ാം ദിനം പേരക്കുട്ടിയുടെ അരുംകൊല; ചെണ്ടമേളക്കാരന്‍ ഹരികുമാര്‍ ദേവേന്ദുവിനെ കൊന്നത് സഹോദരിയെ സഹായിക്കാനെന്ന് മൊഴി; കുഞ്ഞുപെങ്ങളെ കാണാതെ സങ്കടപ്പെട്ട് നാലു വയസുകാരിമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 2:39 PM IST