SPECIAL REPORTഅനുസരണകേട് കാട്ടിയതിന് ദത്തു പുത്രന്റെ പുറത്ത് കയറി ഇരുന്ന് 154 കിലോ ഭാരമുള്ള അമ്മ; പത്ത് വയസ്സുകാരന് ദാരുണാന്ത്യം: വധശിക്ഷയ്ക്ക് വിധിച്ച് കോടതിസ്വന്തം ലേഖകൻ24 Jan 2025 7:49 AM IST
INVESTIGATIONഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങി; കാണാനില്ലെന്ന പരാതിയുമായി ശേഷം പൊലീസില്‍; അന്വേഷണത്തില്‍ വാദി പ്രതിയായി; നടുക്കുന്ന കൊലപാതകത്തില്‍ അറസ്റ്റിലായത് വിമുക്ത ഭടനായ ഭര്ത്താവ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 6:55 AM IST
INVESTIGATIONആതിരയെ കഴുത്തറുത്തു കൊന്നയാളെ ഇനിയും കണ്ടെത്തിയില്ല; രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതി എവിടെയെന്ന് തുമ്പില്ലാതെ പോലീസ്; ഇന്‍സ്റ്റാഗ്രാം സുഹൃത്തായ യുവാവ് എല്ലാ മാസവും കഠിനംകുളത്ത് ആതിരയെ കാണാനെത്തി; ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള സമ്മര്‍ദ്ദത്തിന് യുവതി വഴങ്ങാതെ വന്നതോടെ അരുംകൊല നടപ്പാക്കി ഫിസിയോ തെറാപ്പിസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 6:21 AM IST
Top Storiesഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ദീര്‍ഘനാളായി അടുപ്പം പുലര്‍ത്തി; ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാത്തതിന്റെ പക; പെരുമാതുറയില്‍ വാടകയ്ക്കു താമസിച്ചതും ആതിരയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ22 Jan 2025 3:11 PM IST
Top Storiesആതിര കൂടുതല്‍ സമയം സമൂഹമാധ്യമത്തില്‍ ചെലവിട്ടു; വിലക്കിയിട്ടും തുടര്‍ന്നു; കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി; പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞു; വെളിപ്പെടുത്തി ഭര്‍ത്താവ്; ആതിരയെ കഴുത്തറുത്ത് കൊന്നത് ആരും അടുത്ത വീട്ടുകാരും അറിഞ്ഞില്ലമറുനാടൻ മലയാളി ബ്യൂറോ22 Jan 2025 11:39 AM IST
INVESTIGATIONമൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം; ഭര്‍ത്താവിന്റെ മൊഴിയില്‍ വൈരുധ്യം; കിടപ്പുമുറിയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് അറസ്റ്റില്സ്വന്തം ലേഖകൻ21 Jan 2025 11:54 PM IST
Newsകണ്ണൂരില്‍ യുവാവിന്റെ ദുരുഹ മരണം കൊലപാതകം; അയല്‍വാസികളും ബന്ധുക്കളുമായ അച്ഛനും മകനും അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ21 Jan 2025 11:52 PM IST
INVESTIGATIONവാരിയെല്ലുകള്‍ പൂര്‍ണമായി തകര്‍ന്ന നിലയില്‍; കഴുത്തും കൈയും ഒടിഞ്ഞു; കലവൂരില്‍ സുഭദ്രയുടേത് ക്രൂരമായ കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ11 Sept 2024 6:36 PM IST
INVESTIGATIONസുഭദ്രയെ കൊലപ്പെടുത്തിയത് ആഭരണം സ്വന്തമാക്കാന്‍; ശര്‍മിളയും മാത്യൂസും ഒളിവില്‍; മൃതദേഹം സുഭദ്രയുടേതെന്ന് തിരിഞ്ഞു; മുന്‍പരിചയക്കാര്‍ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; സ്വര്‍ണം വിറ്റുവെന്നും കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ10 Sept 2024 6:23 PM IST
INVESTIGATIONകടവന്ത്രയില്‍ നിന്ന് കാണാതായ 73കാരിയെ കൊന്ന് കുഴിച്ചു മൂടി; ഒരാള്‍ കസ്റ്റഡിയില്‍; സ്വര്‍ണവും പണവും കവര്‍ന്ന ശേഷമുള്ള കൊലപാതകമെന്ന് പോലീസ്; മൃതദേഹം കലവൂരിലെ വീട്ടുവളപ്പില്‍ നിന്നും കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ10 Sept 2024 3:33 PM IST
INVESTIGATIONമകളുടെ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചശേഷം ചുറ്റികയ്ക്ക് അടിച്ചും വെട്ടിയും കൊലപ്പെടുത്തി; പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതിസ്വന്തം ലേഖകൻ10 Sept 2024 8:01 AM IST
Newsചേര്‍ത്തലയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ട്വിസ്റ്റ്! കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ് രംഗത്ത്; ഡിഎന്‍എ പരിശോധനക്ക് സാമ്പിള്‍ അയച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ9 Sept 2024 10:46 AM IST