You Searched For "വീഴ്ച"

തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദ്യാര്‍ത്ഥി വീണു; ഡ്രൈവര്‍ സംഭവം അറിഞ്ഞില്ലെന്ന് പരാതി; ഗുരുതര പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
പോറ്റിയെ കേറ്റിയെ പാരഡി പാട്ടിന് എതിരെ കേസ് കൊടുത്തവര്‍ക്ക് പണി കിട്ടി; പ്രസാദ് കുഴിക്കാലയുടെ റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടില്ല, കണക്കില്ല; വര്‍ഷങ്ങളായി കടലാസ് സംഘടനയോ? വിവരാവകാശ രേഖയിലൂടെ വിവരം വെളിപ്പെട്ടതോടെ ദുരൂഹ സംഘടനയെന്ന് അഡ്വ.കുളത്തൂര്‍ ജയ്‌സിങ്
എന്തുചെയ്യണമെന്ന് അറിയാതെ കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നിറങ്ങി; നടന്ന് നടന്ന് എച്ച്എംടിക്ക് സമീപം അലഞ്ഞുനടക്കുന്നതിനിടെ സൂരജ് ലാമ ചതുപ്പില്‍ കുടുങ്ങിയത് ആകാമെന്ന നിഗമനത്തില്‍ പൊലീസ്; ഓര്‍മ്മ നഷ്ടപ്പെട്ട മനുഷ്യനെ അലയാന്‍ വിട്ട് കൈകഴുകി; മൃതദേഹത്തിന് ഒന്നര മാസത്തെ പഴക്കം; മകന്റെ പരാതിയില്‍ വീഴ്ചകള്‍ ഒന്നൊന്നായി പുറത്ത്!
സാങ്കേതിക വിഭാഗം ജീവനക്കാരുടെ വീഴ്ചയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നഷ്ടമായി; ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് ഓംബുഡ്സ്മാന്‍ ഉത്തരവ്; ഇത് സംസ്ഥാനം മുഴുവന്‍ ബാധകമാക്കണമെന്ന് ശുപാര്‍ശയും: കവിയൂര്‍ പഞ്ചായത്തംഗം ടി.കെ. സജീവിന്റെ പോരാട്ടം ഫലം കാണുമ്പോള്‍
കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ പോത്ത് വീണു; ഇരുപതടിയോളം താഴ്ചയില്‍ നിന്ന് വലയിലാക്കി കരയ്ക്ക് എത്തിച്ച് ഫയര്‍ഫോഴ്സ്; പന്തളം മുടിയൂര്‍ക്കോണത്ത് അഗ്‌നിരക്ഷാസേനയുടെ അതിവേഗ രക്ഷാപ്രവര്‍ത്തനം
എല്ലാവരെയും ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തപ്പോള്‍ കാനത്തിന്റെ കുടുംബത്തെ മാത്രം മറന്നു; മകന്‍ പരസ്യമായി പരിഭവം അറിയിച്ചതോടെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ; ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ടെന്ന് ബിനോയ് വിശ്വം