You Searched For "ബിജെപി"

കേരളത്തിൽ ബിജെപിയുടെ വളർച്ചക്ക് തടസ്സം ഗ്രൂപ്പുകളുടെ പാരവെപ്പെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര നേതാക്കൾ; പാർട്ടിയിൽ ഒരുതരത്തിലുമുള്ള ഗ്രൂപ്പുപ്രവർത്തനം അനുവദിക്കില്ലെന്നു സംസ്ഥാനത്തെ നേതാക്കൾക്ക് മുന്നറിയിപ്പ്; കെ സുരേന്ദ്രന്റെ സ്ഥാനം തൽക്കാലം ആരും മോഹിക്കേണ്ടെന്ന് സൂചിപ്പിച്ചു ബി എൽ സന്തോഷ്
വീണ്ടും ഓപ്പറേഷൻ കേരളയുമായി ബിജെപി; പാർട്ടിക്ക് വളർച്ച കുറഞ്ഞ കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങൾ അടുത്ത ലക്ഷ്യമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി യോഗം; ഇവിടങ്ങളിൽ പാർട്ടി വളർത്താൻ ഉത്തർപ്രദേശിൽ പയറ്റിത്തെളിഞ്ഞ പന്നാ പ്രമുഖ് സംവിധാനവും
കുടുംബശ്രീ ഉദ്ഘാടനം ചെയ്തത് വാജ്‌പേയ്; കുടുംബ ശ്രീയുമായി സഹകരിച്ച ആർ എസ് എസുകാരെല്ലാം സിപിഎമ്മുകാരുമായി; കേരളം പിടിക്കാൻ സിപിഎം മോഡൽ കടമെടുക്കും; ശബരിമലയും ലൗ ജിഹാദും തോറ്റ മണ്ണിൽ ഇനി അക്ഷയ ശ്രീ; സ്ത്രീ ശാക്തീകരണത്തിലൂടെ ലക്ഷ്യം ന്യൂനപക്ഷം; ബിജെപിക്ക് പുതിയ ലോട്ടസ് കേരള പ്രോജക്ട്
കങ്കണയെ തള്ളി ബിജെപി നേതാവ്; കങ്കണയുടെ പരാമർശം പൂർണ്ണമായും തെറ്റും നിഷേധാത്മകവും; എന്തു വികാരത്തിന്റെ പുറത്താണ് കങ്കണ അത്തരത്തിൽ ഒരു പരാമർശം നടത്തിയതെന്നും ചന്ദ്രകാന്ത് പാട്ടീൽ
ഇംഗ്ലണ്ടും ചൈനയും യുഎസ്എയും കോട്ടിട്ട പരിഷ്‌കാരികൾ ആയപ്പോൾ ഇന്ത്യ വെറും പുതപ്പ് പുതച്ച പശു മാത്രം; കോവിഡ് 19 ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ്  എന്ന കേരള ലളിതകലാ അക്കാദമി ഓണറബിൾ മെൻഷൻ പുരസ്‌ക്കാരം നേടിയ കാർട്ടൂൺ വിവാദം ആകുന്നു; എതിർപ്പുമായി ബിജെപി
മോദിയുടെ ജന്മദിനത്തിന് പ്രവാസി സംഘടന എസ് സി/ എസ് ടി കോളനിയിലെ ദരിദ്ര സ്ത്രീകൾക്കായി നൽകിയ 100 സാരികൾ മഹിളാ മോർച്ചക്കാർക്ക് നൽകിയത് ജില്ലാ കമ്മറ്റി; കോർപ്പറേഷൻ സമരത്തിൽ താരമായവരെ കുടുക്കാൻ വജ്രായുധം; തിരുവനന്തപുരത്തെ ബിജെപിയിൽ വിഭാഗീയത ശക്തം; ആ ഊമക്കത്തിൽ അന്വേഷണത്തിന് ദേശീയ നേതൃത്വം