Politicsനിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ രാഷ്ട്രീയ തന്ത്രം മെനഞ്ഞ് അഖിലേഷ്; ആറ് ബി.എസ്‌പി എംഎൽഎമാർ സമാജ് വാദി പാർട്ടിയിൽ; യു പിയിൽ ബിജെപിയെ ഞെട്ടിച്ച് സീതാപൂരിൽ നിന്നുള്ള എംഎൽഎ രാകേഷ് രാത്തോറും എസ് പിയിലേക്ക്ന്യൂസ് ഡെസ്ക്30 Oct 2021 3:16 PM IST
Politicsഅതൃപ്തിയിലെ ചർച്ച ഒഴിവാക്കാൻ ബിഎൽ സന്തോഷ്; അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന സന്ദേശം നൽകി പാർട്ടിയിൽ പിടിമുറുക്കാൻ സുരേന്ദ്രനും; ബഹിഷ്‌കരിക്കുന്നവർ കേന്ദ്ര നേതൃത്വത്തിലെ കണ്ണിലെ കരടാകും; ബിജെപി സംസ്ഥാന നേതൃയോഗത്തിൽ കരുത്ത് കാട്ടാൻ മുരളീധര വിഭാഗംമറുനാടന് മലയാളി31 Oct 2021 10:16 AM IST
Uncategorizedബിജെപിയിൽ ചേർന്ന റജിബ് ബാനർജിയും തൃണമൂലിലേക്ക് മടങ്ങിയെത്തി; ബിജെപിയെന്ന വൈറസിന് മറുപടി മമതയെന്ന് അഭിഷേക് ബാനർജിന്യൂസ് ഡെസ്ക്31 Oct 2021 6:16 PM IST
Politicsബിജെപി പുനഃസംഘടനയിലെ അതൃപ്തി പുകയുന്നു; കോർകമ്മറ്റി യോഗം ബഹിഷ്‌കരിച്ച് ഒരു വിഭാഗം നേതാക്കൾ; എ എൻ രാധാകൃഷ്ണനും എം ടി രമേശും എത്തിയില്ല; 'ശുദ്ധീകരണ പ്രക്രിയ' തിരിച്ചടിച്ചതിന്റെ ആശങ്കയിൽ നേതൃത്വംമറുനാടന് മലയാളി2 Nov 2021 3:44 PM IST
Politicsകല്ലുവാതുക്കൽ പഞ്ചായത്തിൽ ബിജെപിയിൽ തമ്മിലടി; പഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരെ അഴിമതി ആരോപണവുമായി പ്രസിഡന്റ്; സെക്രട്ടറിക്ക് വേണ്ടി വൈസ് പ്രസിഡന്റും ബിജെപി നേതൃത്വവും; പ്രസിഡന്റും നാല് അംഗങ്ങളും രാജിക്കൊരുങ്ങുന്നതായി അഭ്യൂഹം; കൊല്ലം ജില്ലയിലെ ബിജെപിയുടെ ഏക പഞ്ചായത്തും വഴുതിപോകുമ്പോൾമറുനാടന് മലയാളി2 Nov 2021 3:59 PM IST
Politicsകേരളത്തിൽ ബിജെപി പ്രതിസന്ധിയിൽ; പ്രശ്നം തീർക്കാൻ കേന്ദ്ര നേതൃത്വം ഇടപെടണം; ആവശ്യം ഉന്നയിച്ച് പി പി മുകുന്ദന്റെ കത്ത്; നേതൃത്വത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹമുണ്ടെന്നും ബിഎൽ സന്തോഷിന് അയച്ച കത്തിൽ വെളിപ്പെടുത്തൽമറുനാടന് മലയാളി2 Nov 2021 4:05 PM IST
Politicsകെ-റെയിൽ വിരുദ്ധ സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകും; ജനതാൽപര്യമല്ല കോടികളുടെ അഴിമതി സർക്കാർ ലക്ഷ്യം; ഇന്ത്യാ രാജ്യത്തെ ഈട് വെച്ച കടം എടുക്കാൻ പിണറായി സർക്കാരിനെ ബിജെപി അനുവദിക്കില്ല എന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി2 Nov 2021 5:30 PM IST
Politicsബിജെപിക്ക് നിയമസഭാ സീറ്റിൽ ഒന്നിൽ കെട്ടി വച്ച കാശുപോയി; മൂന്നു നിയമസഭാ സീറ്റിലും കോൺഗ്രസിന് തകർപ്പൻ ജയം; മാണ്ഡി ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന് ഇരട്ടിമധുരം; ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ ഉലയ്ക്കുന്ന തിരിച്ചടി ഹിമാചലിൽമറുനാടന് മലയാളി2 Nov 2021 8:30 PM IST
Politicsഹിമാചൽ ഷോക്കിൽ ബിജെപി; രാജസ്ഥാനിൽ മൂന്നും നാലും സ്ഥാനങ്ങളും; കർണ്ണാടകയിലും തിരിച്ചടി; നോർത്ത് ഈസ്റ്റിലെ നേട്ടത്തിനിടെ ഹിന്ദി ഹൃദയഭൂമിയിൽ തകർച്ച; കർഷക സമരവും പെട്രോൾ വിലയും പ്രതിഫലിച്ചു; ബംഗാളിൽ മമത; നേട്ടമുണ്ടാക്കി കോൺഗ്രസും; മോദി പ്രഭാവത്തിന് മങ്ങൽമറുനാടന് മലയാളി3 Nov 2021 7:32 AM IST
Politicsഒന്നു പ്രവർത്തിക്കാം എന്നു വച്ചാൽ ഇന്ധന വിലയുടെ കാര്യം ചോദിച്ചു ജനങ്ങൾ വരും, പിന്നെന്തു ചെയ്യും? വില വർധന നേതാക്കളെയും പ്രവർത്തകരെയും പ്രതിസന്ധിയിൽ ആക്കുന്നെന്നും ബിജെപി നേതൃയോഗത്തിൽ തുറന്നുപറച്ചിൽ; മാർപാപ്പയുടെ വരവും ബിജെപി ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചരണത്തിന്റെ മുനയൊടിക്കുമെന്ന് പ്രമേയവുംമറുനാടന് മലയാളി3 Nov 2021 10:35 AM IST
Politicsബത്തേരി കോഴക്കേസും കൊടകര കള്ളപ്പണ ഇടപാടും ഇന്ധനവില വർദ്ധനയും പ്രവർത്തകരെ ബിജെപിയിൽ നിന്ന് അകറ്റി; പതിനായിരത്തിന് മുകളിൽ പ്രവർത്തകർ പാർട്ടി വിട്ടു; വി.മുരളീധരനെ കൊണ്ട് കേരളത്തിനും പാർട്ടിക്കാർക്ക് പോലും ഒരു ഗുണവുമില്ല; തുറന്നടിച്ച് പി.പി.മുകുന്ദൻമറുനാടന് മലയാളി3 Nov 2021 5:57 PM IST
Uncategorizedമതവികാരം വ്രണപ്പെടുത്തൽ; കശ്മീർ ബിജെപി നേതാവിനെതിരെ കേസ്മറുനാടന് മലയാളി3 Nov 2021 11:30 PM IST