You Searched For "ബിജെപി"

ഉത്തർപ്രദേശിൽ യോഗി ഭരണം തുടരും; അഖിലേഷ് ഉയർത്തുന്ന വെല്ലുവിളി ചെറുതായി കാണാനും സാധിക്കില്ല; നൂറോളം സീറ്റുകൾ ബിജെപിക്ക് കുറയും; പ്രിയങ്ക കളത്തിൽ ഇറങ്ങിയാലും കോൺഗ്രസ് രക്ഷപെടില്ല; എബിപി - ന്യൂസ് സിവോട്ടർ സർവേ ഫലം ബിജെപിക്ക് നൽകുന്നത് കരുതലെടുക്കണമെന്ന സൂചന തന്നെ
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അന്വേഷണം തമിഴ്‌നാട്ടിലെ എസ്ഡിപിഐ കേന്ദ്രങ്ങളിലേക്ക്; കൃത്യം നടത്തിയത് കോയമ്പത്തൂരിൽ നിന്നുള്ള സംഘമെന്ന് സൂചന; സഞ്ജിത്തിനെ വധിക്കാൻ നടന്നത് ദ്വീർഘമായ ആസൂത്രണമെന്ന് പൊലീസ്; ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ വിട്ടയച്ചു
കങ്കണയ്‌ക്കെതിരെ വീണ്ടും ബിജെപി നേതൃത്വം; ഗാന്ധിജിയുൾപ്പടെ ഉള്ളവരെ പരിഹസിച്ച് എന്താകാനാണ് കങ്കണ ലക്ഷ്യമിടുന്നതെന്ന് ബിജെപി നേതാവ് നിഖത് അബ്ബാസ്; കങ്കണയുടെ പരാമർശം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കുന്നതാണെന്നും വിമർശനം
രാവിലെ സ്ത്രീകളെ പൂജിക്കും രാത്രി അവരെ കൂട്ടമാനഭംഗം ചെയ്യും; ഞാൻ വരുന്നത് ഈ രണ്ട് ഇന്ത്യയിൽ നിന്ന്; അമേരിക്കയിലെ പരിപാടിയിൽ രാജ്യത്തെ അധിക്ഷേപിച്ചെന്ന് ബിജെപി; പരാതിയിൽ സ്റ്റാൻഡപ് കൊമേഡിയൻ വീർദാസിന് എതിരെ കേസ്; കടുത്ത സൈബറാക്രമണം
വാജ്‌പേയി കർഷകരോട് മമതയുള്ള വിശാല ഹൃദയനായ നേതാവെന്ന് വാഴ്‌ത്തൽ; നേരത്തെ തീരുമാനം എടുത്തിരുന്നു എങ്കിൽ എഴുനൂറിൽ അധികം കർഷകർ ജീവിച്ചിരിക്കുമായിരുന്നു എന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിക്കൽ; വരുൺ ഗാന്ധി ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് ?
കർഷക നിയമങ്ങൾ പിൻവലിച്ചെങ്കിലും എഴുന്നുറിലധികം ജീവത്യാഗം മറക്കാനാവില്ല; ബിജെപിയുമായി സഖ്യത്തിന് ഇല്ലെന്ന് വ്യക്തമാക്കി അകാലിദൾ; ബിജെപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമരീന്ദറും; നിയമങ്ങൾ പിൻവലിച്ചതു പഞ്ചാബിന്റെ വികസനത്തിനും സഹായിക്കും; ബിജെപിയുമായി തിരഞ്ഞെടുപ്പു സഖ്യത്തിനു തയാറാണെന്നു മുൻ മുഖ്യമന്ത്രി
പ്രധാനമന്ത്രിയേക്കാൾ വലിയ ജനാധിപത്യവാദിയില്ല; കാർഷിക നിയമനം പിൻവലിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ പടിയിറക്കാമായോ ബലഹീനതയായോ ചിത്രീകരിക്കുന്നത് ശരിയല്ല; ബിജെപി സഖ്യത്തിന് ഒരുങ്ങും മുമ്പ് നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി അമരീന്ദർ സിങ്
അപൂർവതകളുടെ പുനർ നിയമനത്തിന് പിന്നിൽ മുഖ്യമന്ത്രി; പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വി സിയായി തുടരാൻ അനുവദിച്ചത് എല്ലാം കണ്ണടയ്ക്കുന്നതു കൊണ്ടോ? എബിവിപിയും ബിജെപിയും മൗനത്തിലും; കണ്ണൂർ സർവകലാശാല രാഷ്ട്രീയ ബലാബലത്തിന് വേദിയാകും
കണ്ണൂരിൽ സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു; ഇരിട്ടി ഭാഗങ്ങളിൽ പരസ്യമായ വ്യാജപ്രചാരണമഴിച്ചു വിട്ടു; ഇതിന്റെയെല്ലാം പിന്നിൽ സിപിഎം ഒത്താശയും; എസ്ഡിപിഐയുടെ പ്രകടനത്തിൽ മുഴങ്ങിയത് സിപിഎം മുദ്രാവാക്യങ്ങൾ: ആരോപണവുമായി സന്ദീപ് വചസ്പതി