You Searched For "ബിജെപി"

നിതീഷിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ പാര പണിത് ബിജെപി; ആര്‍.ജെ.ഡിയും കോണ്‍ഗ്രസും തമ്മിലും കാലുവാരല്‍; മഹിള- യൂത്ത് വോട്ട് ലക്ഷ്യമിട്ട് എന്‍ഡിഎ; മുസ്ലിം- യാദവ വോട്ട് ലക്ഷ്യമിട്ട് മഹാസഖ്യം; മാറ്റുരയ്ക്കുന്നത് എം വൈ ഫാക്ടര്‍; ബീഹാറില്‍ യഥാര്‍ത്ഥ പോര് മുന്നണിക്കള്‍ക്കകത്ത്!
സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങള്‍; കലുങ്ക് സംവാദത്തില്‍ മന്ത്രി അപമാനിച്ചു; വരന്തരപ്പിള്ളിയില്‍   കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ തൊട്ടടുത്ത ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു; പാര്‍ട്ടി വിട്ടത് സജീവ ബിജെപി പ്രവര്‍ത്തകര്‍
ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും, എകെജി സെന്ററില്‍ പിണറായി കണ്ണുരുട്ടുമ്പോള്‍ എതിര്‍പ്പ് അവസാനിക്കും; പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിര്‍പ്പ് വെറും തട്ടിപ്പെന്ന് കെ സുരേന്ദ്രന്‍
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നവംബര്‍ രണ്ടിന് ശേഷം; ഡിസംബര്‍ ആദ്യ ആഴ്ചയില്‍ വോട്ടെടുപ്പ് തുടങ്ങും; രണ്ടു ഘട്ട വോട്ടെടുപ്പും ഡിസംബര്‍ പത്തോടെ വോട്ടെണ്ണലും; എല്ലാ പ്രക്രിയയും 20ന് മുമ്പ് പൂര്‍ത്തിയാക്കും; ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം തകൃതി; സെമി ഫൈനലിന് കേരളാ രാഷ്ട്രീയം നീങ്ങുമ്പോള്‍
നമ്മുടെ പെൺമക്കൾ അഹിന്ദുക്കളുടെ വീടുകളിൽ പോകുന്നത് തടയണം, അനുസരിച്ചില്ലെങ്കിൽ കാലു തല്ലിയൊടിക്കണം; ഓടിപ്പോകാൻ തയ്യാറായി നിൽക്കുന്നവരുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും പ്രജ്ഞാ സിങ് ഠാക്കൂർ
ആര്‍എസ്എസിന്റെ ഗണവേഷം ധരിച്ച് ദണ്ഡ് വീശി റൂട്ട് മാര്‍ച്ചില്‍;  പിന്നാലെ പഞ്ചായത്ത് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍;  വകുപ്പുതല അന്വേഷണം; കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി;  ഹിന്ദു വിരുദ്ധ മനോഭാവമെന്ന് ആരോപണം
ഹര്‍ഷ സാങ്‌വിക്ക് ഉപമുഖ്യമന്ത്രിപദം; ജാതി- വനിതാ-പ്രാദേശിക സമവാക്യങ്ങള്‍ ഉറപ്പാക്കി 19 പുതുമുഖങ്ങളുമായി ഗുജറാത്ത് മന്ത്രിസഭ;  ഒ.ബി.സി - പട്ടിദാര്‍ - ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന; രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജയും മന്ത്രിസഭയില്‍ അംഗം
ഭാരതം നമ്മുടെ അമ്മ,  ലോകത്ത് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യം; ജാതി-മത ഭേദമന്യേ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം; ഔസേപ്പച്ചന്‍ ബിജെപി വേദിയില്‍; നിയമസഭയില്‍ മത്സരിക്കാന്‍ ക്ഷണം; പ്രമുഖ സംഗീത സംവിധായകന്‍ ബിജെപിയിലേക്കോ?
ബിഹാറില്‍ പത്രിക നല്‍കാനുള്ള സമയം നാളെ അവസാനിക്കും;   എന്നിട്ടും സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ മഹാസഖ്യം;  സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥിളെ പ്രഖ്യാപിക്കുമെന്ന് ഘടക കക്ഷികള്‍; പട്‌ന വിമാനത്താവളത്തില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസ് നേതാക്കള്‍;  മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിജെപി
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും പട്ടികയില്‍; 71 അംഗ പട്ടികയില്‍ സ്പീക്കര്‍ നന്ദ് കിഷോര്‍ യാദവിനെ ഒഴിവാക്കിയത് സുപ്രധാന മാറ്റം; പട്‌ന സാഹിബില്‍ പകരം രത്‌നേഷ് കുശ്വഹ മാറ്റുരയ്ക്കും
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കടന്നുകയറാന്‍ ബിജെപി ശ്രമിക്കുന്നത് അശാന്തി വളര്‍ത്തുന്നു; എ.കെ.ജി യുടെ ജന്മനാടായ പെരളശേരിയിലും പരിവാര്‍ ഇടപെടല്‍; പാര്‍ട്ടി ഗ്രാമങ്ങളിലെ മാറ്റം സംഘര്‍ഷമാകുമോ? പെരളശേരിയിലെ ബോംബേറില്‍ ജാഗ്രതയോടെ പൊലിസ്; കണ്ണൂരില്‍ വേണ്ടത് ശാന്തത