You Searched For "ബിജെപി"

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കടന്നുകയറാന്‍ ബിജെപി ശ്രമിക്കുന്നത് അശാന്തി വളര്‍ത്തുന്നു; എ.കെ.ജി യുടെ ജന്മനാടായ പെരളശേരിയിലും പരിവാര്‍ ഇടപെടല്‍; പാര്‍ട്ടി ഗ്രാമങ്ങളിലെ മാറ്റം സംഘര്‍ഷമാകുമോ? പെരളശേരിയിലെ ബോംബേറില്‍ ജാഗ്രതയോടെ പൊലിസ്; കണ്ണൂരില്‍ വേണ്ടത് ശാന്തത
ഇ.ഡി മകന് സമന്‍സ് നല്‍കിയത് മുഖ്യമന്ത്രി രഹസ്യമാക്കി വച്ചത് എന്തിന്? മുഖ്യമന്ത്രിയുടെ മൗനം മടിയില്‍ കനമുളളതു കൊണ്ടോ? സമന്‍സ് ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയാണെന്ന് പിണറായി വിജയന്‍ പറയാതിരുന്നത് എന്തുകൊണ്ടാണ്? സിപിഎം- ബിജെപി ബാന്ധവത്തില്‍ മകനെതിരായ കേസും ഒത്തുതീര്‍പ്പാക്കിയോ? ചോദ്യങ്ങളുമായി വി ഡി സതീശന്‍
അമിത്ഷായെ കണ്ടതിന് പിന്നാലെ പിണറായിയുടെ മകന് ഇ.ഡി സമന്‍സ് അയച്ച വിവരം പുറത്തു വിട്ടതാര്? മുഖ്യമന്ത്രിക്കെതിരെയുള്ള നീക്കം സിപിഎമ്മിനുള്ളില്‍ നിന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെ.പിയുടെ സമ്മര്‍ദ്ദതന്ത്രം ഒരുക്കുന്നെന്നും ഭിന്നാഭിപ്രായങ്ങള്‍; തൈക്കണ്ടി ഫാമിലിയെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ എല്‍ഡിഎഫിന്റെ മൂന്നാമൂഴം തടയുമോ? സിപിഎം- ബിജെപി ഡീലെന്ന് പ്രതിപക്ഷവും
15 സീറ്റ് കിട്ടിയില്ലെങ്കില്‍ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; മഹാഭാരത കഥ ഉദ്ധരിച്ച് എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉടക്കിട്ട് ജിതിന്‍ റാം മാഞ്ചി; എന്‍ഡിഎയില്‍ നിന്നുകൊണ്ട് വിലപേശലിന്റെ ചരട് മുറുക്കി മാഞ്ചിയും ചിരാഗ് പാസ്വാനും; ബിഹാറില്‍ അനുനയശ്രമവുമായി ബിജെപി
സ്വര്‍ണ്ണം മുഖ്യമന്ത്രിയുടെ ഓഫീസിന് ദൗര്‍ബല്യം; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; കേന്ദ്രഏജന്‍സിയുടെ സമഗ്രാന്വേഷണം വേണം; ബുധനാഴ്ച ക്ലിഫ് ഹൗസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എം ടി രമേശ്
നിതീഷ് കാ നാം, മോദി കാ കാം മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വികാസ് വിശ്വാസ് ഫോര്‍മുലയുമായി ബിജെപി; 40-50 സീറ്റ് ചോദിച്ച് ഇടഞ്ഞുനില്‍ക്കുന്ന ചിരാഗ് പാസ്വാന്റെ എല്‍ജെപി പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജുമായി കൈകോര്‍ക്കുമോ എന്ന് എന്‍ഡിഎയ്ക്ക് ആശങ്ക; പ്രശാന്ത് കിഷോറിനെ ഒതുക്കാന്‍ ബദല്‍ തന്ത്രവുമായി ബിജെപി; രാഹുലിന്റെ വോട്ട് ചോരി; ബിഹാറില്‍ ചൂട് പിടിച്ച് തിരഞ്ഞെടുപ്പ് കളം
വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ പുതിയ കെ എസ്ആര്‍ടിസി ബെംഗളുരു എസി സീറ്റര്‍ ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് എം എല്‍ എ; പ്രതിഷേധം ഉപേക്ഷിച്ച് ബിജെപിയും യുവമോര്‍ച്ചയും; പരിപാടി അറിഞ്ഞില്ലെന്ന് ഡിവൈഎഫ്‌ഐ
ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം വോട്ടർ കാർഡുമായി ഉറപ്പായും ഒത്തുനോക്കണം; ആത്മവിശ്വാസം വളർത്താൻ ഫ്ലാഗ് മാർച്ച് നടത്താനും മറക്കല്ലേ; തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി
നാളെ ശബരിമല വിഗ്രഹം അടിച്ചുകൊണ്ടുപോയാല്‍ ആര് സമാധാനം പറയും; സ്വര്‍ണ്ണപാളി നഷ്ടപ്പെട്ടത് യാദൃശ്ചികമല്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വകുപ്പ് മന്ത്രിയും രാജി വെക്കണം: എം ടി രമേശ്
ഒരു ജീവിയുണ്ട്, എങ്ങനെ വേണമെങ്കിലും അത് വളരും, ആഗ്രഹങ്ങൾക്കനുസരിച്ച് രൂപം കൊള്ളും; അച്ഛൻ ദേശസ്നേഹം പഠിപ്പിക്കുന്നു, മകൻ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നു; നവാസ് ഷെരീഫിനെ സന്ദർശിച്ച മോദിയെ എന്തു വിളിക്കണം?; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ
ബിജെപി ഭയത്തില്‍ ടിവികെ തലവനെ പ്രതിചേര്‍ക്കാത്ത സ്റ്റാലിന്‍; വിജയ് നേട്ടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക ഡിഎംകെ ലക്ഷ്യം; ടിവികെയില്‍ കേസിനെ ചൊല്ലി രണ്ടഭിപ്രായം; തമിഴകത്തെ രാഷ്ട്രീയം കലങ്ങി മറിച്ചിലില്‍ തന്നെ; ഇളയ ദളപതി തല്‍കാലം പര്യടനങ്ങള്‍ക്കില്ല; രണ്ടാഴ്ചയില്‍ സൂപ്പര്‍താര ഭാവി തെളിയും