You Searched For "പിണറായി വിജയന്‍"

സഖാവ് പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഞാന്‍ എണ്ണിയെണ്ണി പറയും; നല്ലത് ചെയ്ത നേതാവിനെ നല്ലത് ചെയ്തുവെന്ന് തന്നെ പറയണം; കുറച്ചൊക്കെ വേണ്ടപ്പെട്ടവര്‍ക്ക് കാര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടാകും; അതിപ്പോള്‍ മറ്റുള്ളവര്‍ വന്നാലും ചെയ്യും; പിണറായിയെ പുകഴ്ത്തി മല്ലിക സുകുമാരന്‍
എല്ലാ മേഖലകളിലും കേരളം ഒന്നാമത്: ഇനിയും മുന്നോട്ട് പോകുവാന്‍ നാട് ഒന്നിച്ചു നില്‍ക്കണം; ജനാഭിപ്രായങ്ങളിലൂടെ സമഗ്ര വികസനം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായിക്ക് നാണവും മാനവും ഉളുപ്പും തീണ്ടിയിട്ടുണ്ടോ എന്ന് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ത്തിട്ടുണ്ടാവും; സഖാക്കന്മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായി ഞാന്‍ മാറും, സ്വാമിയേ ശരണമയ്യപ്പാ: പരിഹസിച്ച് അഖില്‍ മാരാര്‍
പിണറായി മനസ്സില്‍ അയ്യപ്പ ഭക്തന്‍; അതുകൊണ്ടാണ് അയ്യപ്പന്റെ പ്രതിമ സ്വീകരിച്ചത്;  ഭക്തനല്ലെങ്കില്‍ തനിക്ക് അത് വേണ്ടെന്ന് പറഞ്ഞനേ;  ശബരിമലയില്‍ വരുന്നവരില്‍ 90 ശതമാനവും മാര്‍ക്സിസ്റ്റുകാര്‍;  ഇവര്‍ക്കെല്ലാം മനസില്‍ ഭക്തിയുണ്ടെന്ന് വെള്ളാപ്പള്ളി
തീര്‍ത്ഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്നത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്‍പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്; ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവര്‍ക്കു പ്രത്യേക അജണ്ടയുണ്ടാവാം; യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്ന് ഉപനിഷത്തുകള്‍  നിര്‍വചിച്ചു കൊണ്ട് പിണറായി വിജയന്‍
അയ്യപ്പ ഭക്തരുടെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷം; മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല; എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയം; ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്; ആഗോള അയ്യപ്പ സംഗമ ഉദ്ഘാടന പ്രസംഗത്തില്‍ ഭഗവത് ഗീതയിലെ ശ്ലോകവും ചൊല്ലി മുഖ്യമന്ത്രി
മുഖ്യമന്ത്രി നെതര്‍ലന്‍ഡ്സ് കണ്ടുവന്നിട്ട് റൂം ഫോര്‍ റിവര്‍ പദ്ധതി കയ്യാലപ്പുറത്ത് തന്നെ! പിണറായിക്കും സംഘത്തിനും പ്രൈവറ്റ് സെക്യൂരിറ്റിക്ക് ഉള്‍പ്പെടെ ചെലവായ അരക്കോടിയോളം രൂപ വെള്ളത്തിലായത് മിച്ചം; മുഖ്യമന്ത്രി നടത്തിയത് 26 വിദേശ യാത്രകള്‍; വ്യവസായ നിക്ഷേപത്തിന് ഒരു രാജ്യവുമായും ധാരണാപത്രവും ഒപ്പിട്ടില്ലെന്ന് തുറന്നു സമ്മതിച്ച് സര്‍ക്കാര്‍
ഒരേയൊരു ലക്ഷ്യം മാത്രം; പിണറായി വിജയന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കണം; പി.ആര്‍.ഡിയും സി- ഡിറ്റും സോഷ്യല്‍ മീഡിയ ടീമിനും പുറമേ പ്രത്യേക സംവിധാനം; തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇടത് സഹയാത്രികരും സംഘടനാ പ്രവര്‍ത്തകരും മാത്രം; പ്രത്യേക പവര്‍ ഗ്രൂപ്പിനുള്ള സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തില്‍ പരിശീലനം
കേരളീയം പരിപാടിയും നവകേരള സദസും കൊണ്ടുതീര്‍ന്നില്ല ധൂര്‍ത്ത്; തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊടിക്കൈകള്‍ ഏറെയുണ്ട് പിണറായി സര്‍ക്കാരിന്റെ കയ്യില്‍; പൊതുജനസമ്പര്‍ക്കം ഉഷാറാക്കാന്‍ മുഖ്യമന്ത്രി എന്നോടൊപ്പം അഥവാ സി എം വിത്ത് മി; പച്ചക്കൊടി കാട്ടി മന്ത്രിസഭായോഗം; പ്രചാരണത്തിന് പി ആര്‍ ഡിക്ക് 20 കോടി; കിഫ്ബിക്ക് മുഖ്യറോള്‍
ഞാന്‍ ജീവിച്ചത് സ്റ്റാലിന്റെ റഷ്യയില്‍ അല്ല നെഹ്‌റു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍; കുറുവടിപ്പടയ്ക്ക് നേതൃത്വം കൊടുത്തത് കോണ്‍ഗ്രസും അവരുടെ പോലീസും; തല്ലിച്ചതയ്ക്കാനും വെടിവെച്ചുകൊല്ലാനുമുള്ള സേനയാണ് പൊലീസ് എന്ന യുഡിഎഫ് മനോഭാവം മാറ്റിയത് എല്‍ഡിഎഫ്; കണക്കുകള്‍ നിരത്തിയും ചരിത്രം ഓര്‍മ്മിപ്പിച്ചും മുഖ്യമന്ത്രി
ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്; പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം; പൊലീസിലെ   ഏറാന്‍മൂളികള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കുന്നു; ആരോപണ വിധേയരായ പോലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കും വരെ സഭാകവാടത്തില്‍ സത്യാഗ്രഹം നടത്തും; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്
കസ്റ്റഡി മര്‍ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി; അടിയന്തര പ്രമേയ ചര്‍ച്ചയിര്‍ അടിയന്തരാവസ്ഥ കാലത്തെ പിണറായിയുടെ പ്രസംഗം ആയുധമാക്കി പ്രതിപക്ഷം; ചേര പുരണ്ട ഷര്‍ട്ടിന്റെ കഥ ഓര്‍മ്മിപ്പിച്ച് റോജി എം ജോണ്‍