You Searched For "പിണറായി വിജയന്‍"

കസ്റ്റഡി മര്‍ദനങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍; പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ല;  വീഴ്ചകള്‍ പാര്‍വതീകരിച്ച് കാണിക്കാനാണ് ശ്രമം;  വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചു; സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഒരു കോട്ടവുമില്ല; വിവാദങ്ങളെല്ലാം തള്ളി എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം
ഗവേഷണ പ്രബന്ധത്തില്‍ നിന്നും 2018 എന്ന പ്രസിദ്ധീകരണ തീയതിയും ജേര്‍ണലിന്റെ പേരും മുറിച്ചുമാറ്റി; 2013ല്‍ തുടങ്ങിയ പഠനം തീര്‍ന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്; ഉമ്മന്‍ചാണ്ടിയെ പഴിക്കാനുള്ള ആ ക്യാപ്‌സ്യൂള്‍ പൊളിഞ്ഞു; ആരോഗ്യ വകുപ്പില്‍ പിണറായി അതൃപ്തന്‍; ഈ തെറ്റിന് മന്ത്രി വീണാ ജോര്‍ജ് മാപ്പു പറയുമോ?
വസ്തുതകളുടെ നേര്‍ക്ക് കണ്ണടയ്ക്കാന്‍ കഴിയുന്ന ആര്‍ക്കും ശ്രീനാരായണഗുരു അഹിന്ദു ആയിരുന്നു എന്ന് വിശ്വസിക്കാം;  അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ;  ഫേസ്ബുക്ക് കുറിപ്പുമായി ടി പി സെന്‍കുമാര്‍
തകര്‍ന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാര്‍ക്കും മാനേജ്‌മെന്റിനും നേതൃത്വത്തിനും പ്രത്യേകം അഭിനന്ദനം; കെ എസ് ആര്‍ ടിയ്ക്ക് കൈയ്യടിച്ച് മുഖ്യമന്ത്രി
ശബരിമലയുടെ മതേതരം ഉയര്‍ത്തി പിടിക്കാന്‍ അയ്യപ്പ സംഗമം എന്ന് പറഞ്ഞ വാസവന്‍! പമ്പയിലെ ആഗോള കൂടിച്ചേരലിന് ശേഷം സര്‍ക്കാര്‍ സജീവമാകുന്നത് കൊച്ചിയിലെ ക്രിസ്ത്യന്‍ - മുസ്ലിം മത വിഭാഗങ്ങള്‍ക്കായുള്ള ന്യൂനപക്ഷ സംഗമ വേദിയിലേക്ക്; കേരളത്തില്‍ വര്‍ഗ്ഗീയത നിറയ്ക്കാനോ ഈ സംഗമങ്ങള്‍? മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് ശരിയോ?
ചന്ദനമരം മുറിക്കലിലും വനത്തിലെ ഭക്ഷണാവശിഷ്ടത്തിലും തര്‍ക്കിച്ച് ചീഫ് സെക്രട്ടറി; എല്ലാ വകുപ്പുകളും പരിശോധിച്ചതു തന്നെയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍; വാക്കുതര്‍ക്കങ്ങളില്‍ കലങ്ങി മന്ത്രിസഭാ യോഗം; പ്രശ്ന പരിഹാരത്തിന് പ്രത്യേകയോഗം കൂടാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും; ജയതിലക് സൂപ്പര്‍പവറോ?
ആളില്ലാ കസേരകള്‍ കണ്ട് ചൂടായി മുഖ്യമന്ത്രി; കഞ്ചിക്കോട് ഇന്‍ഡ് സമ്മിറ്റ് വേദിയില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയന്‍;  ഇത്തരം ഒരു പരിപാടി ഇങ്ങനെയാണോ നടത്തേണ്ടിയിരുന്നത് എന്ന് ചോദ്യം; മാധ്യമങ്ങള്‍ക്കും വിമര്‍ശനം; പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍   മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും വി കെ ശ്രീകണ്ഠന്‍ എംപിക്കും അതൃപ്തി
ചവിട്ടി താഴ്ത്തപ്പെട്ടവന്റെ തിരിച്ചുവരവാണ് ഓണം...... ചവിട്ടി താഴ്ത്തുവാന്‍ ശ്രമിച്ചവര്‍ക്ക് മേലെ ഉയര്‍ന്നു വരുവാന്‍ കഴിയട്ടെ.... ഓണാശംസകള്‍; ഓണ പോസ്റ്റില്‍ ഹിറ്റായത് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് എംഎല്‍എയ്ക്ക് കിട്ടിയത് 57കെ ലൈക്ക്; കമന്റുകള്‍ 17.6കെയും; പിണറായിയെ പിന്നിലാക്കി മാങ്കൂട്ടം! ഓണം സോഷ്യല്‍ മീഡിയയില്‍ തൂക്കിയത് ആര്?
സദ്യ കഴിഞ്ഞാല്‍ ഇല താഴെ നിന്നും മുകളിലോട്ട് ആണ് മടക്കേണ്ടത് എന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം! ക്യാപ്റ്റന് ഇത് അറിയില്ല എന്ന് ഒരു കൂട്ടര്‍; പോരാളി ഷാജിയും കണ്ണൂര്‍ ആര്‍മിയും ചര്‍ച്ചയാക്കിയത് തുടരും എന്ന വിശ്വാസം; പിണറായിയെ പോലെ മോദിയും ഓണ സദ്യ കഴിച്ചാല്‍ എന്തു സംഭവിക്കും? അയ്യപ്പ സംഗമ കാലത്ത് സൈബര്‍ സഖാക്കളും വിശ്വാസികള്‍!
ഓണസങ്കല്പം മുന്നോട്ടു വെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി; സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്ന് പ്രതിപക്ഷ നേതാവ്; ഓണാശംസകളുമായി പിണറായിയും സതീശനും
വെള്ളാപ്പള്ളിയുടെ കൈപിടിച്ച് പടി കയറുന്ന മുഖ്യന്‍! സോഷ്യല്‍ മീഡിയ ആരോഗ്യ ചര്‍ച്ചയില്‍ എങ്കില്‍ ദേശാഭിമാനി പറയുന്നത് മറ്റൊരു വളച്ചൊടിക്കല്‍; ശ്രീനാരായണ ഗുരുവിനെ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി പത്രം; മലപ്പുറം തിരിച്ചടി ഭയന്ന് സിപിഎം? ആ ആദരത്തില്‍ പിണറായി പറഞ്ഞത്
ശബരിമലയിലെ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമാക്കാന്‍ പിണറായി സര്‍ക്കാര്‍; നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് സുപ്രീംകോടതിയില്‍ നിലപാട് മാറ്റത്തിന് ദേവസ്വം ബോര്‍ഡ്; എന്‍ എസ് എസ് ആവശ്യം ഇടതു സര്‍ക്കാര്‍ അംഗീകരിക്കുന്നു; ആഗോള അയ്യപ്പ സംഗമം വിശ്വാസ നവോത്ഥാനമാകും