SPECIAL REPORTമുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി, മതരാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യം; മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യമാണ് ലക്ഷ്യം; രാഷ്ട്രീയത്തില്‍ ഈഴവ സമുദായത്തോട് വിവേചനം; ദേവസ്വം മന്ത്രി ഈഴവനായതു കൊണ്ട് വളരാന്‍ അനുവദിക്കുന്നില്ല; എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നു: വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 2:48 PM IST
STATEകള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ച വിവരം പൂഴ്ത്തിവെച്ചതില്‍ ദുരൂഹത; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്കിയാല് ഇഡി അത് രാജ്യവ്യാപകമായി പ്രചരിപ്പിക്കും; പിണറായി പുത്രന്റെ കാര്യത്തില്‍ അത് നടന്നില്ല; മഖ്യമന്ത്രിയുടെ മകനെതിരായ തുടര്‍നടപടി എന്തായിരുന്നു? 'ഡെന്മാര്ക്കില് എന്തോ ചീഞ്ഞുനാറുന്നു'; ഇഡി നോട്ടീസില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 1:59 PM IST
SPECIAL REPORTഅമിത് ഷായുമായുള്ള പിണറായിയുടെ ചര്‍ച്ചയുടെ വിഷയം എന്തായിരുന്നു? ലൈഫ് മിഷന് ഇഡി കേസില്‍ പിണറായിയുടെ മകനും സമന്‍സ് കിട്ടിയതിന് രേഖ; 'വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്, ക്ലിഫ് ഹൗസ്, തിരുവനന്തപുരം'! ഒളിഞ്ഞിരുന്ന ഒരു വിവരം കൂടി പുറത്ത്; വിവേകിനെ വെറുതെ വിട്ടത് ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 7:38 AM IST
SPECIAL REPORTഅമിത് ഷായെ വീട്ടില്‍ ചെന്ന് കണ്ട് പൂച്ചെണ്ട് നല്‍കിയിട്ടും ഫലമുണ്ടായില്ല; ഗള്‍ഫ് പര്യടനത്തിന് മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രത്യേകിച്ച് കാരണം പറയാതെയുള്ള 'നോ' പറച്ചിലില്‍ വെട്ടിലാകുന്നത് ഗള്‍ഫിലെ സംഘാടനത്തിന് അടക്കം മുമ്പോട്ട് വന്നവര്‍; വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കേരളത്തിന്; 2023ലെ ആവര്‍ത്തനം വീണ്ടും; മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയെ ഭയക്കുന്നത് ആര്?മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 10:45 AM IST
Right 1ബാലഗോപാലിനേയും റിയാസിനേയും ഒഴിവാക്കി അമിത് ഷായുടെ വീട്ടില്‍ പിണറായി എത്തിയത് ചീഫ് സെക്രട്ടറിയുമായി; കേന്ദ്ര ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും ആശയ വിനിമയം നടത്തിയത് ഒറ്റയ്ക്കൊറ്റയ്ക്കോ? പതിവ് ശീലങ്ങള്‍ വിട്ട് ഔദ്യോഗിക വസതിയില്‍ കേരളാ നേതാവിനെ കണ്ട് അമിത് ഷാ; നാളെ മോദിയുമായി 'നയതന്ത്രം'! പിണറായിയുടെ ഡല്‍ഹി ദൗത്യം വിജയമാകുമോ?മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 2:16 PM IST
Top Stories'എട്ടുമുക്കാല്‍ അട്ടി വച്ചതുപോലെ': പ്രതിപക്ഷാംഗത്തിന് എതിരായ മുഖ്യമന്ത്രിയുടെ 'ബോഡി ഷെയിമിങ്' പ്രയോഗം കൂത്തുപറമ്പ് ഭാഗത്തെ പരിഹാസ പ്രയോഗം; ന്യൂജെന്‍കാര്‍ക്ക് അന്യമായ പ്രയോഗത്തിന്റെ യഥാര്‍ഥ അര്‍ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ; പ്രവൃത്തിയാണ് പൊക്കമെന്നും പൊളിറ്റിക്കല്‍ കറക്ടനസില്‍ വാചാലരാകുന്ന ഇടതുസുഹൃത്തുക്കള്‍ എവിടെ എന്നും ഷാഫി പറമ്പില്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 8:59 PM IST
SPECIAL REPORTമുഖ്യമന്ത്രി നടത്തിയത് ബോഡി ഷെയ്മിങ്; ഉയരം കുറഞ്ഞവരോട് പുച്ഛമാണോ? പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം; നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണം; ഉമ തോമസിന്റെ ആരോഗ്യത്തില്‍ മന്ത്രി എം.ബി രാജേഷ് ഉത്കണ്ഠപ്പെടേണ്ട; ഇവരാണോ പുരോഗമനവാദികള്‍? പ്രതിപക്ഷം ഒരു ചര്‍ച്ചയ്ക്കുമില്ല, സമരം തുടരും; ശബരിമലയില്‍ കടുപ്പിക്കാന്‍ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 3:49 PM IST
STATE40-50 വര്‍ഷം കേരളം ഭരിച്ചത് ഇടത് സര്‍ക്കാരാണെന്നും വികസനത്തിലും പുരോഗതിയിലും കേരളം ഏറെ മുന്നിലാണ്; ആരോഗ്യം, പൊതു വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാം മുന്നില്‍; കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിലെ രാഹുലിന്റെ പ്രസംഗം പ്രതിപക്ഷത്തെ അടിക്കാനുള്ള വടിയാക്കാന്‍ സിപിഎംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 6:59 AM IST
ANALYSISശബരിമല വിവാദത്തില്‍ ഉരുത്തിരിയുന്നത് 'യുവതീപ്രവേശന' സമയത്തിന് സമാനമായ സാഹചര്യം; സന്നിധാനത്തു നിന്നും 'സ്വര്‍ണം മോഷണം പോയി' എന്ന പ്രചരണം വലിയ ആഘാതമാകുമെന്ന തിരിച്ചറിവില്‍ പാര്‍ട്ടിയും സര്‍ക്കാറും; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് പ്രതിരോധം തീര്‍ക്കാന്‍ സിപിഎം; തെരഞ്ഞെടുപ്പു കാലത്ത് വെളുക്കാന്‍ തേച്ച 'അയ്യപ്പ സംഗമം' സര്‍ക്കാറിന് തന്നെ ബൂമറാങ് ആയപ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 6:43 AM IST
EXCLUSIVEതൃശൂരില്‍ വണ്ടിയിറങ്ങി അതിരപ്പിള്ളിയിലേക്ക് പോകാനായിരുന്നു തീരുമാനം; ആ യാത്ര കൂടുതല്‍ സമയം കവരാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആലുവയില്‍ ഇറങ്ങി അവര്‍ പോയത് ആലുവയിലെ അദ്വൈത ആശ്രമത്തില്‍; ഹിന്ദു വിശ്വാസികളുടെ മനസ്സ് അറിയാന്‍ തന്ത്രപരമായ നീക്കങ്ങള്‍; തഞ്ചാവൂരില്‍ മുഖ്യമന്ത്രിയുടെ കുടുംബം; ഇപ്പോള്‍ ആശ്രമങ്ങളിലേക്ക് സ്റ്റാഫും; സിപിഎം നയമാറ്റത്തിലോ?ഷാജു സുകുമാരന്‍4 Oct 2025 12:01 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന് ഇടപെട്ടാണ് യോഗേഷിന്റെ വിജിലന്‍സ് ക്ലിയറന്‍സ് തടഞ്ഞതെന്നായിരുന്നു ആരോപണം; കാറ്റ് ഉത്തരവോടെ എന്‍ഫോഴ്സ്മെന്റ് തലപ്പത്ത് യോഗേഷ് എത്താന്‍ സാധ്യത കൂടി; അപ്പീല്‍ നല്കിയ ക്ലിയറന്‍സ് കൊടുക്കാതിരിക്കാന്‍ ആലോചന; കാറ്റ് നല്കിയ നീതിയും വൈകുംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 7:23 AM IST
SPECIAL REPORTഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിലെ സുബിഗ് ബേയില്‍ നിന്ന് പിറന്ന ചരിത്രത്തിന് 30 വയസ്സ്! ഏഷ്യാനെറ്റ് ന്യൂസിന്റെ മുപ്പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; ദൃശ്യമാധ്യമ രംഗത്തെ ഏഷ്യാനെറ്റ് ന്യൂസ് ജനാതിപത്യവത്കരിച്ചു; ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഏഷ്യാനെറ്റിന് സാധിക്കട്ടെയെന്നും പിണറായി വിജയന്മറുനാടൻ മലയാളി ഡെസ്ക്30 Sept 2025 8:33 PM IST