You Searched For "പിണറായി വിജയന്‍"

പ്രചാരണം: 11നും 14നും പ്രസിദ്ധീകരിച്ച നോട്ടിസിന്റെ കോപ്പികളില്‍ പ്രകടമായ വ്യത്യാസമുണ്ട്; മറുപടി: ഉണ്ട്. സമന്‍സിലെ 2 പേജുകളാണവ; ഇഡി വെബ്‌സൈറ്റില്‍ വെരിഫൈ യുവര്‍ സമന്‍സ് എന്ന സാധ്യത ഉപയോഗിക്കൂ ദേശാഭിമാനി! പാര്‍ട്ടി പത്രത്തിന്റെ ക്യാപ്‌സ്യൂള്‍ പൊളിഞ്ഞുവോ? മനോരമയുടെ പ്രത്യാക്രമണം ഇങ്ങനെ
പ്രീഡിഗ്രി ജയിച്ചത് സെക്കന്‍ഡ് ക്ലാസില്‍; ഡിഗ്രിക്ക് തേഡ് ക്ലാസ് മാത്രം; എന്നിട്ടും യുകെയിലെ ബര്‍മ്മിംഗ് ഹാമില്‍ അഡ്മിഷന്‍ കിട്ടിയത് വിവാദമാക്കിയത് ജനശക്തി; സ്വപ്ന സുരേഷും ആരോപണം ഉന്നയിച്ചു; ഇപ്പോള്‍ ലാവലിന്‍ സമന്‍സ് വിവാദവും; പിണറായിയുടെ മകന്‍ വിവേകിന് വിവാദങ്ങള്‍ പുത്തരിയല്ല!
ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 9 വരെ ഗള്‍ഫില്‍ മുഖ്യമന്ത്രിക്ക് വിവിധ പരിപാടികള്‍; ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ വന്നു പോകുന്നത് മുഖ്യമന്ത്രിയുടെ ചുമതല കൈമാറ്റ ചര്‍ച്ചകള്‍ അപ്രസക്തമാകും; ഭാര്യ അനുഗമിച്ചാല്‍ ചെലവ് ഖജനാവില്‍ നിന്നും പോയേക്കും; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ വിമാന യാത്രയ്ക്ക് ലക്ഷങ്ങള്‍ ചെലവ്; 2023ലെ സൗദി മോഹം ഇപ്പോഴും ബാക്കി!
ക്ലിഫ് ഹൗസില്‍ എത്ര മുറികളുണ്ട്? വീണ്ടും ശ്രദ്ധ നേടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി; 4.2 ഏക്കര്‍ വളപ്പില്‍ കേരളീയ - ഇംഗ്ലീഷ് വാസ്തു ശില്‍പരീതികള്‍ സംയോജിപ്പിച്ച ബംഗ്ലാവ്; കെ കരുണാകരന്റെ നീന്തല്‍ക്കുളവും നായയെ കുളിപ്പിക്കാനെത്തിയ നായനാരും; പശുക്കളെ വളര്‍ത്താന്‍ മ്യൂസിക് സിസ്റ്റമുള്ള തൊഴുത്ത് പണിത് പിണറായിയും
മുനമ്പം ഭൂപ്രശ്‌ന പരിഹാരത്തിനായി കമ്മീഷനെ നിയോഗിച്ചതും ഡിവിഷന്‍ ബെഞ്ചില്‍ അപ്പില്‍ പോയതും ശാശ്വതപരിഹാരത്തിന് വഴിയൊരുക്കുന്ന വിധിയായി; ക്രൈസ്തവ സഭകള്‍ ആഗ്രഹിക്കുന്ന തീരുമാനം മുനമ്പത്ത് എടുക്കാന്‍ പിണറായി; ഭിന്നശേഷി നിയമനത്തിലും പിണക്കം തീര്‍ത്തു; ക്രൈസ്തവ നയതന്ത്രത്തിലും സിപിഎം വിജയത്തിലേക്ക്
മകന്‍ വിവേക് കിരണ് ഇഡി സമന്‍സ് കിട്ടിയിട്ടില്ല; കിട്ടിയതായി മകന്‍ തന്നോടുപറഞ്ഞിട്ടില്ല; തന്റെ മക്കളില്‍ അഭിമാനം മാത്രം; ദുഷ്‌പ്പേരുണ്ടാക്കുന്ന തരത്തില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ല; എന്തെല്ലാം കണ്ടിരിക്കുന്നുതാന്‍, ഇതൊന്നും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും പിണറായി വിജയന്‍
സോളാറില്‍ അടക്കം ഒരു മുഖ്യമന്ത്രി നേരിട്ട പ്രതിസന്ധികള്‍; ഉമ്മന്‍ചാണ്ടിയായി എത്തുക ബാലചന്ദ്ര മേനോന്‍; നിവിന്‍ പോളിയ്ക്ക് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ മുഖം; ബി ഉണ്ണികൃഷ്ണന്‍ പറയുന്നത് യുഡിഎഫ് അനുകൂല രാഷ്ട്രീയമോ? മറുവശത്ത് കോമ്രാഡുമായി തിരിച്ചടിയ്ക്കാന്‍ പിണറായി ഫാന്‍സും; വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സിനിമാ സഹായം! ഇനി വെള്ളിത്തരയിലും രാഷ്ട്രീയം നിറയും കാലം
ഹാട്രിക് ഭരണത്തിനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ക്യാപ്ടന്‍ നേരിട്ട് നടത്തും; എല്ലാ ജില്ലകളിലെയും പാര്‍ട്ടി നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേരുന്നത് പിണറായിയ്ക്ക് പിടിമുറുക്കാന്‍; ധര്‍മ്മടത്ത് വീണ്ടും പിണറായി തന്നെ മത്സരിക്കും; സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാക്കുന്നത് പ്രധാന അജണ്ട; സിപിഎം സംഘടനാ ഇടപെടലുകള്‍ സജീവമാക്കുന്നു
പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദി; സ്വര്‍ണ്ണക്കടത്തിന്റെയും മാസപ്പടിയുടെയും വിജയനും കുടുംബാഗങ്ങളും  കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റഡാറില്‍; ഒതുക്കിത്തീര്‍ക്കാന്‍ ബി.ജെ.പി. നേതാക്കളുടെ പിറകെ നടക്കുന്നു; രൂക്ഷവിമര്‍ശനവുമായി സാബു എം ജേക്കബ്
വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം! ഈ വിലാസത്തില്‍ മകന്‍ താമസിക്കുന്നില്ലെന്ന് പറഞ്ഞ് ക്ലിഫ് ഹൗസ് ആ സമന്‍സ് മടക്കി; ഇഡി ലക്ഷ്യമിട്ടത് പിണറായിയുടെ മകന്റെ മുഴുവന്‍ ആസ്തിയും പരിശോധിക്കാന്‍; സമന്‍സ് മടക്കിയത് രക്ഷപ്പെടലായി!
മകന്റെ സമന്‍സ് പിണറായി സിപിഎമ്മിനെ പോലും അറിയിച്ചില്ല; വിവേക് കിരണിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അക്കാര്യം മുഖ്യമന്ത്രി എന്തുകൊണ്ട് രഹസ്യമാക്കി വച്ചെന്ന ചര്‍ച്ചയും സജീവം; ആ സമന്‍സ് അയച്ചത് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍; ആ സമന്‍സ് ആവിയായതും അജ്ഞാതം
വടക്കാഞ്ചേരി കേസില്‍ മുഖ്യമന്ത്രിക്കൊപ്പം കൂട്ടുപ്രതിയാകേണ്ട ആളാണ് മകന്‍ വിവേക്; പക്ഷേ, പിണറായിയും നിര്‍മലയും അധികാരത്തില്‍ ഉള്ളപ്പോള്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല; പ്രതിയായ വിദേശ പൗരന്‍ ഖാലിദ് കൊല്ലപ്പെട്ടോ എന്നും സംശയം; ഡീലുകളെ കുറിച്ച് അനില്‍ അക്കര